wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

8th 1st Term Activity

Total questions: 15

Worksheet time: 5mins

Name
Class
Date
1.

ആധുനിക മലയാളഭാഷയുടെ പിതാവ് എന്ന വിശേഷണത്തിനർഹനായ കവി ആര് ?

a)

ചെറുശ്ശേരി

b)

എഴുത്തച്ഛൻ

c)

കുഞ്ചൻ നമ്പ്യാർ

d)

വള്ളത്തോൾ

2.

മഹാകാവ്യം എഴുതാതെ മഹാകവി എന്ന വിശേഷണത്തിന് അർഹനായത് ആര് ?

a)

എഴുത്തച്ഛൻ

b)

വള്ളത്തോൾ

c)

കുമാരനാശാൻ

d)

ഉള്ളൂർ

3.

കവിത ചാട്ടവാറാക്കിയ കവി ആര് ?

a)

വയലാർ

b)

വള്ളത്തോൾ

c)

കുമാരനാശാൻ

d)

കുഞ്ചൻ നമ്പ്യാർ

4.

ഭാഷാടിസ്ഥാനത്തിൽ കേരളസംസ്ഥാനം രൂപം കൊണ്ടത് എന്ന് ?

a)

1956 നവംബർ 1

b)

1956 ജനുവരി 1

c)

1955 നവംബർ 1

d)

1947 ആഗസ്റ്റ് 15

5.

ഹരിനാമകീർത്തനം എന്ന കാവ്യം എഴുതിയത് ആര് ?

a)

കുമാരനാശാൻ

b)

എഴുത്തച്ഛൻ

c)

ചെറുശ്ശേരി

d)

പി ഭാസ്കരൻ

6.

കേരളത്തിൽ എത്ര ജില്ലകൾ ഉണ്ട് ?

a)

16

b)

13

c)

14

d)

15

7.

കുഞ്ചൻ നമ്പ്യാർ തൻ്റെ ആദ്യ തുള്ളൽ അവതരിപ്പിച്ചത് എവിടെ ?

a)

അമ്പലപ്പുഴ ക്ഷേത്രം

b)

കിള്ളിക്കുറിശ്ശിമംഗലം

c)

ലക്കിടി ക്ഷേത്രം

d)

വടക്കും നാഥക്ഷേത്രം

8.

കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല ഏത് ?

a)

ആലപ്പുഴ

b)

വയനാട്

c)

പാലക്കാട്

d)

കണ്ണൂർ

9.

കേരളത്തിൻ്റെ ഔദ്യോഗിക പക്ഷി ഏത് ?

a)

വേഴാമ്പൽ

b)

കുയിൽ

c)

മയിൽ

d)

കാക്ക

10.

ബീന സജീവിൻ്റെ ആദ്യ കൃതി ഏത് ?

a)

എല്ലാ പകൽപ്പക്ഷികൾക്കും

b)

കടൽ പ്രണയങ്ങൾ

c)

ഇരുളിൽ നിന്നും

d)

മലമുകളിലെ ദൈവങ്ങൾ

11.

ആരാണ് കേരളത്തിൻ്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി ?

a)

ഇ എം എസ്

b)

ഉമ്മൻ ചാണ്ടി

c)

എ കെ ആൻ്റണി

d)

പിണറായി വിജയൻ

12.

കേരളചരിത്രത്തിലെ ആദ്യ വനിതാമന്ത്രി അടുത്തിടെ അന്തരിച്ചു. ആരാണത് ?

a)

സുശീല ഗോപാലൻ

b)

കെ ആർ ഗൗരിയമ്മ

c)

ആനി മസ്ക്രീൻ

d)

ലീല നമ്പൂതിരി

13.

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡകാവ്യം ഏത് ?

a)

വീണപൂവ്

b)

രാമചന്ദ്രവിലാസം

c)

ചിത്രയോഗം

d)

ശിഷ്യനും മകനും

14.

മലയാളത്തിലെ ആദ്യത്തെ നോവൽ ഏത് ?

a)

രാമചരിതം

b)

അവകാശികൾ

c)

കുന്ദലത

d)

രണ്ടിടങ്ങഴി

15.

വള്ളത്തോൾ എഴുതിയ മഹാകാവ്യം ഏത് ?

a)

ഉമാകേരളം

b)

വീണപൂവ്

c)

കൊച്ചുസീത

d)

ചിത്രയോഗം