Font size
WorksheetsFun
Total questions: 10
Worksheet time: 3mins
2015-ൽ പുറത്തിറങ്ങിയ ചാർളി എന്ന സിനിമയുടെ സംവിധായകൻ?
മാർട്ടിൻ പ്രക്കാട്ട്
ഷാഫി
സമീർ താഹിർ
ദിലീഷ് പോത്തൻ
ഒരു വടക്കൻ വീരഗാഥ എന്ന സിനിമയ്ക്കു എത്ര എത്ര ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്
4
3
5
1
കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയുടെ ഛായാഗ്രാഹകൻ??
ഷൈജു ഖാലിദ്
ജോമോൻ T ജോൺ
ഗിരീഷ് ഗംഗാധരൻ
ഇവരാരുമല്ല
സന്തോഷ് ശിവൻ ഛായാഗ്രാഹകൻ ആയ സിനിമകൾ ഏവ
ഇരുവർ
യോദ്ധ
ദേവാസുരം
ദളപതി
ഷേക്സ്പിയറുടെ ഏത് പുസ്തകത്തെ ആധാരമാക്കിയാണ് ജയരാജിന്റെ കളിയാട്ടം എന്ന സിനിമ തയാറാക്കിയിരിക്കുന്നത്?
ഒഥല്ലോ
ഹാംലറ്റ്
മാക്ബത്
റോമിയോ ആൻഡ് ജൂലിയറ്റ്
സെല്ലുലോയ്ഡ് എന്ന ചലച്ചിത്രം പുറത്തിറങ്ങിയ വർഷം?
2013
2009
2012
2011
ഇന്ദ്രൻസ് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയത് ഏത് സിനിമയിലെ അഭിനയത്തിനാണ്?
ആളൊരുക്കം
മൺറോതുരുത്ത്
വെയിൽ മരങ്ങൾ
ഇവയൊന്നുമല്ല
ആമേൻ എന്ന സിനിമയുടെ ഛായാഗ്രാഹകൻ?
ഗിരീഷ് ഗംഗാധരൻ
അഭിനന്ദൻ രാമാനുജൻ
ജോമോൻ T ജോൺ
ഷൈജു ഖാലിദ്
ജെല്ലിക്കെട്ട് എന്ന മലയാള സിനിമയ്ക്കു ആധാരമായ മാവോയിസ്റ് എന്ന കഥ എഴുതിയതാര്??
ഉണ്ണി R
S ഹരീഷ്
സന്തോഷ് ഏച്ചിക്കാനം
ഇവരാരുമല്ല
ചാപ്പാ കുരിശ് എന്ന സിനിമയുടെ സംവിധായകൻ?
സമീർ താഹിർ
ജിബു ജേക്കബ്
അൻവർ റഷീദ്
അമൽ നീരദ്
