NEW
Font size
WorksheetsBible Quiz
Total questions: 10
Worksheet time: 5mins
അവളുടെ കാലുകൾ മരണത്തിലേക്കു ഇറങ്ങിച്ചെല്ലുന്നു; അവളുടെ കാലടികൾ പാതാളത്തിലേക്കു ഓടുന്നു.
Her feet go down to death; Her footsteps run to the grave.
സദൃശവാക്യങ്ങൾ 3: 5
Proverbs 3:5
സങ്കീർത്തനം 12: 6
Pslam 12:6
ലൂക്കോസ് 8: 5
Luke 8:5
നിനക്കു സഹിഷ്ണതയുള്ളതും എന്റെ നാമംനിമിത്തം നീ സഹിച്ചതും
and I know thee, and thou hast endured for my name's sake, sahisnatayullatum.
തീത്തൊസ് 4:14
titus 3:4
വെളിപാട് 2: 3
Revelation 2:3
ലാമേക്കിനെ ജനിപ്പിച്ചശേഷം മെഥൂശലഹ് എഴുനൂറ്റെണ്പത്തിരണ്ടു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
Methusalah lived after he begat Lamech seven hundred and eighty and two years, and begot sons and daughters.
ഉൽപത്തി 5:26
genesis 5:26
എബ്രായർ 12:16
hebrews 12:16
ശബ്ബത്തു കഴിഞ്ഞു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാൻ ചെന്നു.
And it came to pass on the first day of the week, after the sabbath, that Mary Magdalene and the other Mary went out to see the sepulcher.
മത്തായി 28: 1
mathew 28:1
ഫിലിപ്പിയർ 2: 9
philippians 2:9
1 തിമോത്തി 3: 4
1 timothy 3:4
എന്നിട്ടും ഈ ആളുകൾക്ക് മനസ്സിലാകാത്തതെന്തും അപവാദം പറയുന്നു, അവർ സഹജവാസനയാൽ മനസ്സിലാക്കുന്ന കാര്യങ്ങൾ - യുക്തിരഹിതമായ മൃഗങ്ങൾ ചെയ്യുന്നതുപോലെ - അവരെ നശിപ്പിക്കും.
Yet these people slander whatever they do not understand, and the very things they do understand by instinct—as irrational animals do—will destroy them.
ജോൺ 10:20
John 10:20
റോമർ 14: 6
romans 14:6
യൂദാ 1:10
Jude 1:10
അവരിൽ പലരും; അവന്നു ഭൂതം ഉണ്ടു; അവൻ ഭ്രാന്തൻ ആകുന്നു; അവന്റെ വാക്കു കേൾക്കുന്നതു എന്തിന്നു എന്നു പറഞ്ഞു.
Many of them; He has a demon; He is mad; Why do you listen to him? ”
ജോൺ 10:20
john 10:20
പ്രവൃത്തികൾ 11:2
acts 11:2
കൊരിന്ത്യർ 2 1:2
2 corinthians 1:2
അതിന്നു വീണ്ടെടുപ്പുകാരൻ: എനിക്കു അതു വീണ്ടെടുപ്പാൻ കഴികയില്ല; എന്റെ സ്വന്ത അവകാശം നഷ്ടമാക്കേണ്ടിവരും; ആകയാൽ ഞാൻ വീണ്ടെടുക്കേണ്ടതു നീ വീണ്ടെടുത്തുകൊൾക; എനിക്കു വീണ്ടെടുപ്പാൻ കഴികയില്ല എന്നു പറഞ്ഞു.
And his redeemer said unto him, I cannot redeem it; I will have to lose my own right; Therefore redeem that which I have to redeem; I will not be able to redeem it.
തെസ്സലൊനീക്യർ 2 1:1
THESSALONIANS 2 1:1
ദിനവൃത്താന്തം 1 29:7
1 chronicles
രാജാക്കന്മാർ 22:4
1 king 22:4
രൂത്ത് 4:6
Ruth 4:6
നമ്മിൽ വസിക്കുന്നതും നമ്മോടുകൂടെ എന്നേക്കും ഇരിക്കുന്നതുമായ സത്യംനിമിത്തം ഞാൻ മാത്രമല്ല,
I write not only for the truth that abideth in us, and abideth with us for ever:
1 യോഹന്നാൻ 1:4
1 john 1:4
യോഹന്നാൻ 1:9
john 1:9
നിന്നോടു സഖ്യതയുള്ളവരൊക്കെയും നിന്നെ അതിരോളം അയച്ചുകളഞ്ഞു; നിന്നോടു സന്ധിയുള്ളവർ നിന്നെ ചതിച്ചു തോല്പിച്ചിരിക്കുന്നു; നിന്റെ ആഹാരം ഭക്ഷിക്കുന്നവർ നിനക്കു കണിവെക്കുന്നു; അവന്നു ബുദ്ധി ഒട്ടും ഇല്ല.
All that are with thee have sent thee far from thee; Those who are at peace with you have deceived and defeated you; Those who eat your food lay snares for you; He has no understanding at all.
ഹബക്കൂക്‍ 2:5
Habakkuk 2:5
ഓബദ്യാവു 1:7
obadiah 1:7
നഗരത്തിൽ കാഹളം ഊതുമ്പോൾ ജനം പേടിക്കാതിരിക്കുമോ? യഹോവ വരുത്തീട്ടല്ലാതെ നഗരത്തിൽ അനർത്ഥം ഭവിക്കുമോ?
Will not the people be afraid when the trumpet is blown in the city? Is there any calamity in the city, except the LORD bring it?
ആമോസ് 3:6
AMOS 3:6
ദാനീയേൽ 12:7
DANIEL 12:7
