Worksheetsകാന്താരിക്കുട്ടിയും കൂട്ടുകാരും
Total questions: 10
Worksheet time: 5mins
Name
Class
Date
1.
1.ആരാണ് കാന്താരിക്ക് കത്ത് കൊണ്ടുവരുന്ന പോസ്റ്റുമാൻ?
a)
തൊട്ടാവാടി
b)
അപ്പൂപ്പൻതാടി
c)
മഞ്ചാടി
2.
2.എവിടെവച്ചാണ് അഖിലലോക പഴം പച്ചക്കറി സമ്മേളനം നടക്കുന്നത്?
a)
ആലുംമൂട് ചന്ത
b)
പൈപ്പിൻമൂട് ചന്ത
c)
ഞാറമൂട് ചന്ത
3.
3.ആരാണ് സമ്മേളനത്തിന്‍റെ അധ്യക്ഷൻ
a)
മത്തങ്ങ
b)
തക്കാളി
c)
തണ്ണിമത്തൻ
4.
4.എപ്പോഴാണ് അഖിലലോക പഴം പച്ചക്കറി സമ്മേളനം നടക്കുന്നത്?
a)
നാലര
b)
അഞ്ചര
c)
മൂന്നര
5.
5.ഏതു ദിവസമാണ് സമ്മേളനം നടക്കുന്നത്?
a)
ശനിയാഴ്ച
b)
ചൊവ്വാഴ്ച
c)
വ്യാഴാഴ്ച
6.
6.ആരാണ് പച്ചക്കുപ്പായക്കാരൻ?
a)
കാരറ്റ്
b)
വെണ്ടക്ക
c)
തണ്ണിമത്തൻ
7.
7.കാന്താരിക്കുട്ടിയും കൂട്ടുകാരും എന്ന പാഠം എഴുതിയതാര്
a)
എസ്.ശിവദാസ്
b)
പ്രേമജ
c)
രാമചന്ദ്രൻ
8.
8.ആരാണ് കാന്താരിക്ക് കത്തെഴുതുന്നത്
a)
തക്കാളി
b)
മുളക്
c)
മത്തങ്ങ
9.
9.പേരെഴുതുക
a)
ഓറഞ്ച്
b)
മുന്തിരി
c)
നാരങ്ങ
10.
10.പേരെഴുതുക
a)
അപ്പൂപ്പൻതാടി
b)
തൊട്ടാവാടി
c)
മഞ്ചാടി
100 %
