Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

August23

Total questions: 15

Worksheet time: 8mins

Name
Class
Date
1.

റോമാക്കാരുടെ സമുദ്ര ദേവന്റെ പേരുള്ള ഗ്രഹം ഏതാണ് ?

a)

ശനി (Saturn)

b)

യുറാനസ്

c)

നെപ്റ്റ്യൂൺ

d)

പ്ലൂട്ടോ

2.

റോമാക്കാരുടെ പാതാള ദേവന്റെ (God of Underworld) പേര് ?

a)

ശനി (Saturn)

b)

യുറാനസ്

c)

നെപ്റ്റ്യൂൺ

d)

പ്ലൂട്ടോ

3.

ഇറ്റലിയുടെ തലസ്ഥാനം ഏതാണ് ?

a)

റോം

b)

വെനീസ്

c)

മിലാൻ

d)

ഫ്ലോറൻസ്

4.

" ഏഴ് മലകളുടെ നഗരം " ( City of Seven hills) എന്നറിയപ്പെടുന്ന സ്ഥലം ഏതാണ് ?

a)

ഏഴിമല

b)

പാരീസ്

c)

റോം

d)

വെനീസ്

5.

സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം

പാരതന്ത്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം

ഈ വരികൾ ഏത് കവിയുടേതാണ് ?

a)

വള്ളത്തോൾ നാരായണ മേനോൻ

b)

ഉള്ളൂർ എസ് പരമേശ്വരയ്യർ

c)

കുമാരനാശാൻ

d)

വയലാർ രാമവർമ്മ

6.

ബോട്ടപകടത്തിൽ മരണമടഞ്ഞ മലയാള കവി ആരാണ് ?

a)

ചങ്ങമ്പുഴ

b)

വയലാർ രാമവർമ്മ

c)

കുഞ്ചൻനമ്പ്യാർ

d)

കുമാരനാശാൻ

7.

" ആധുനിക തിരുവിതാംകൂറിന്റെ ശില്പി " എന്നറിയപ്പെടുന്നത് ആരാണ് ?

a)

സ്വാതി തിരുനാൾ

b)

മാർത്താണ്ഡ വർമ്മ

c)

ധർമ്മ രാജ

d)

ശ്രീ ചിത്തിര തിരുനാൾ

8.

" നെയ്യാറ്റിൻകരയുടെ രാജകുമാരൻ " എന്നറിയപ്പെടുന്നത് ആരാണ് ?

a)

സ്വാതി തിരുനാൾ

b)

മാർത്താണ്ഡ വർമ്മ

c)

ധർമ്മ രാജ

d)

ശ്രീ ചിത്തിര തിരുനാൾ

9.

റേഡിയോ കണ്ടുപിടിച്ചത് ആരാണ് ?

a)

ഗ്രഹാം ബെൽ

b)

മർക്കോണി

c)

ജയിംസ് വാട്ട്

d)

മാർട്ടിൻ കൂപ്പർ

10.

ടെലിഗ്രാഫ് (Telegraph) കണ്ടുപിടിച്ചത് ആരാണ് ?

a)

മർക്കോണി

b)

സാമുവൽ മോഴ്സ്

c)

ഡൺലപ്

d)

എഡിസൻ

11.

2022 ലെ ജെ. സി. ഡാനിയേൽ പുരസ്കാരം ലഭിച്ചത് ആർക്കാണ് ?

a)

കെ. ജെ. യേശുദാസ്

b)

എം. ടി. വാസുദേവൻ നായർ

c)

ഷീല

d)

ടി. വി. ചന്ദ്രൻ

12.

2023 ലെ വനിത ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം ഏതാണ് ?

a)

അർജന്റീന

b)

ബ്രസീൽ

c)

ഇംഗ്ലണ്ട്

d)

സ്പെയിൻ

13.

2023 ആഗസ്റ്റിൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ തകർന്നു വീണ റഷ്യയുടെ പേടകം

a)

അപ്പോളോ

b)

സ്കൈലാബ്

c)

ലൂണ 25

d)

വൈക്കിംഗ്

14.

2023 ലെ ലോകചെസ്സ് കിരീടം നേടിയത് ആരാണ് ?

a)

വിശ്വനാഥൻ ആനന്ദ്

b)

പ്രഗ്നാനന്ദ

c)

മാഗ്നസ് കാൾസൻ

d)

ഫാബിയാനോ

15.

ലോക ചെസ്സ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ഇന്ത്യക്കാരൻ ആരാണ് ?

a)

വിശ്വനാഥൻ ആനന്ദ്

b)

പ്രഗ്നാനന്ദ

c)

ഹരികൃഷ്ണ

d)

നിഹാൽ സരിൻ