wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

മലയാളം

Total questions: 17

Worksheet time: 9mins

Name
Class
Date
1.

കൃഷ്ണഗാഥ രചിച്ചതാര്?

a)

ചെറുശ്ശേരി

b)

ഇടശ്ശേരി

c)

ഒഎൻവി

d)

സുഗതകുമാരി

2.

പൂതപ്പാട്ടിന്റെ കർത്താവ് ആര്?

a)

ഉള്ളൂർ

b)

വൈലോപ്പിള്ളി

c)

ഇടശ്ശേരി

d)

ചെറുശ്ശേരി

3.

'തിങ്കൾ' എന്ന പദത്തിന്റെ അർത്ഥം ?

a)

സൂര്യൻ

b)

നക്ഷത്രം

c)

മുഖം

d)

ചന്ദ്രൻ

4.

"ആവൂ വിശപ്പില്ലേ കാച്ചിയ പാലിതാ

തൂവെള്ളി കിണ്ണത്തിൽ തേൻ കുഴമ്പും"

ആരുടെ വരികളാണ്?

a)

കുമാരനാശാൻ

b)

വള്ളത്തോൾ

c)

ഉള്ളൂർ

d)

എഴുത്തച്ഛൻ

5.

ചെറുശ്ശേരി നമ്പൂതിരി ഏത് രാജാവിന്റെ സദസ്യൻ ആണ്?

a)

മാർത്താണ്ഡവർമ്മ

b)

സ്വാതി തിരുനാൾ

c)

ഉദയവർമ്മൻ

d)

ആയില്യം തിരുനാൾ ആൾ

6.

ഏതു കൃതിയുടെ മറ്റൊരു പേരാണ് കൃഷ്ണപ്പാട്ട്?

a)

സാഹിത്യമഞ്ജരി

b)

പൂതപ്പാട്ട്

c)

ഘോഷയാത്ര

d)

കൃഷ്ണഗാഥ

7.

അഞ്ചിതം എന്ന പദത്തിന് അർത്ഥം?

a)

മനോഹരം

b)

പൈതൽ

c)

ഭംഗി

d)

ചന്ദ്രൻ

8.

കള്ളനായുള്ള' കാകൻ'- കാകൻ എന്നതിന്റെ മറ്റൊരു പദം

a)

വെണ്ണ

b)

കാക്ക

c)

കണ്ണൻ

d)

ആർത്തൻ

9.

പൂതപ്പാട്ടിലെ കഥാപാത്രം....

a)

നങ്ങേലി

b)

കുട്ടൻ

c)

അമ്മ

d)

കണ്ണൻ

10.

സ്നേഹം താൻ ശക്തി എന്ന കഥ ഏത് കൃതിയിൽ നിന്ന് എടുത്തിട്ടുള്ളതാണ്?

a)

കൃഷ്ണഗാഥ

b)

അന്തിനക്ഷത്രം

c)

ഇത്തിരിക്കാര്യം

d)

ഞാനഗ്നി

11.

ഒ.എൻ.വി കുറുപ്പിന്റെ പൂർണ്ണമായ പേര്?

a)

കുട്ടമത്ത് കുന്നിയൂര് കുഞ്ഞിക്കൃഷ്ണക്കുറുപ്പ്

b)

നിത്യചൈതന്യയതി

c)

ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ്

d)

ഒറ്റുപുലക്കൽ വേലുക്കുട്ടി വിജയൻ

12.

ശ്രീനാരായണഗുരുവിന്റെ ഏത് കൃതിയിലെ വരിയാണ് ഒരു പീഡയെറുമ്പിനും വരുത്തരുത് എന്നത്?

a)

അനുകമ്പാദശകം

b)

ആത്മോപദശകം

c)

ആരണ്യകാണ്ഠം

13.

ഒറ്റയാനെ കണ്ടെത്തുക.

a)

പുഷ്പം

b)

ഹിമം

c)

സുമം

d)

മലർ

14.

ശരിയായത് ഏത്?

a)

കുരുന്ന് + ഇല

b)

കുരുന്ന് + എല

c)

കുരുന്നി + ഇല

15.

പക്ഷികളുടെ നേതാവ്?

a)

ഉണ്ടക്കണ്ണൻ മൂങ്ങ

b)

ഗരുഡമ്മാവൻ

c)

കഴുകമ്മവൻ

d)

കരകൗശല കാക്ക

16.

ഞാവൽക്കാട് എന്ന കഥയിൽ പറഞ്ഞിരിക്കുന്ന സ്ഥലം?

a)

നീല മല

b)

കോട്ടമല

c)

വടക്കൻ മല

17.

നേരം ______________________ വെളുത്തു.

a)

ചറപറചറപറ

b)

പരപര

c)

ഡുംഡും