Worksheetsആരു പഠിപ്പിക്കും
Total questions: 16
Worksheet time: 7mins
ആരാണ് അക്ബർ
രാജാവ്
മന്ത്രി
വയസ്സൻ
കാവൽക്കാരൻ
ആരാണ് ബിർബൽസിന്റെ ആദ്യ അധ്യാപകൻ
മദർ തെരേസ
അമ്മ
പിതാവ്
മലയാളം എന്ന കവിത എഴുതിയതാര്?
വള്ളത്തോൾ,
ഉള്ളൂർ
ചെറുശ്ശേരി,
മാൺപ് എന്ന വാക്കിന്റെ അർത്ഥം
ഭൂമി
തോട്ടം,
അഴക്,
3. തണ്ടാർ എന്ന വാക്കിന്റെ അർത്ഥം
ഭംഗി
തോട്ടം,
താമരപ്പൂവ്,
4. മൂളിപ്പാട്ടുമായി പോകുന്നത് ആര്?
ആറുകൾ,
മേടുകൾ
കുന്നുകൾ,
5.കാടിന്റ ഒരു പര്യായം
പൂവ്
വനം,
മരം,
6. മേഘങ്ങളാൽ ഉടുപ്പിട്ടിരിക്കുന്നത് ആര്?
ആറ്,
മാവ്
മല,
7. ആന മാൻ പന്നി പുലികൾ പോത്തും മേളിച്ച -----------
കാടുകൾ
ആറുകൾ,
വീടുകൾ,
8. ആറുകൾ പോകുന്നത് എങ്ങിനെയാണ്?
കല പില ശബ്ദത്തോടെ
കളിയുമായി,
മൂളിപ്പാട്ടുമായി,
10. തോപ്പിലെ ഏതു വൃക്ഷത്തേക്കുറിച്ചാണ് കവിതയിൽ സൂചിപ്പിച്ചിരിക്കുന്നത്?
തെങ്ങ്
പ്ലാവ്,
ആൽ,
ഏതു കൃതി യിൽ നിന്നുള്ള താണ്
വള്ളത്തോൾ കവിതകൾ
പുഷ്പവാടി
അക്ഷരം
ബീർബൽ അമ്മയുടെ പേര്
മദർ തെരേസ
അൻഭ ഡേവിറ്റോ
അർഥം - ഗർജിക്കുക
ദേഷ്യം
നിസ്സാരം
അലറുക
വിപരീതം - രസo
ക്ഷാമ
നീരസം
സാധ്യം
പണ്ഡിതൻ
പാമരൻ
അസാധ്യം
