wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

FASC GK QUIZ ... പഞ്ചവത്സര പദ്ധതികൾ

Total questions: 14

Worksheet time: 7mins

Name
Class
Date
1.

പഞ്ചവത്സര പദ്ധതികളുടെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്.

a)

ജോസഫ് ബെൻറിക്

b)

മിശ്ര ബാത് ഷാ

c)

ജോസഫ് സ്റ്റാലിൻ

d)

ക്യൂബറ്റിക്

2.

ഇന്ത്യ ഏത് രാജ്യത്തെ മാതൃകയാക്കിയാണ് പഞ്ചവത്സര പദ്ധതികൾ നടപ്പിലാക്കിയത്?

a)

ചൈന

b)

USA

c)

ഇംഗ്ലണ്ട്

d)

സോവിയറ്റ് യൂണിയൻ

3.

ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത്?

a)

1950 മാർച്ച് 15

b)

1951 മാർച്ച് 15

c)

1950 ഏപ്രിൽ15

d)

1951 ഏപ്രിൽ15

4.

ഇന്ദിരാ ഗാന്ധിയുടെ "ഗരീബി ഹഠാവോ" എന്ന മുദ്രവാക്യം ഏത് പഞ്ചവത്സര പദ്ധതി കാലത്ത് ?

a)

അഞ്ചാം പദ്ധതി

b)

ആറാം പദ്ധതി

c)

ഏഴാം പദ്ധതി

d)

മൂന്ന് പദ്ധതി

5.

ഗാഡ്ഗിൽ യോജന എന്നറിയപ്പെടുന്ന പദ്ധതി ?

a)

അഞ്ച്

b)

നാല്

c)

മൂന്ന്

d)

ആറ്

6.

ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയത്?

a)

നെഹ്റു

b)

കെ.എൻ രാജ്

c)

ഡോമർ

d)

ഇന്ദിരാഗാന്ധി

7.

പ്ലാൻ ഹോളിഡേ എന്നറിയപ്പെടുന്നത്?

a)

1967-70

b)

1966-68

c)

1966- 69

d)

1967- 69

8.

ഇന്ത്യയുടെ വിദ്യാഭ്യാസ പദ്ധതി

a)

പതിമൂന്ന്

b)

പത്ത്

c)

പതിനൊന്ന്

d)

പതിനാല്

9.

ഒമ്പതാം പദ്ധതി അറിയപ്പെടുന്നത്?

a)

കാർഷിക പദ്ധതി

b)

വ്യവസായ പദ്ധതി

c)

ജനകീയ പദ്ധതി

d)

വിദ്യാഭ്യാസ പദ്ധതി

10.

റാവു - മൻമോഹൻ മോഡൽ എന്നറിയപ്പെടുന്ന പദ്ധതി

a)

എട്ട്

b)

ഏഴ്

c)

ഒൻപത്

d)

ആറ്

11.

ദേശീയ തൊഴിലുറപ്പ് നിലവിൽ വന്നത്

a)

2006

b)

2007

c)

2004

d)

2005

12.

നീതി അയോഗ് നിലവിൽ വന്നത്?

a)

2015 ജനുവരി 1

b)

2016 ജനുവരി 1

c)

2014 ജനുവരി 1

d)

2017 ജനുവരി 1

13.

എട്ടാം പഞ്ചവത്സര പദ്ധതി കാലത്ത് ധനമന്ത്രി ആയിരുന്നത്.?

a)

നരസിംഹറാവു

b)

ഇന്ദിരാഗാന്ധി

c)

മൻമോഹൻ സിംഗ്

d)

രാജീവ് ഗാന്ധി

14.

കേരള മോഡൽ എന്നറിയപ്പെടുന്നത്?

a)

പതിനൊന്ന്

b)

പന്ത്രണ്ട്

c)

പത്ത്

d)

എട്ട്