NEW
Font size
WorksheetsMay Exam
Total questions: 10
Worksheet time: 5mins
ഏത് ദിവസമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത് ?
ഒക്ടോബർ 5
സെപ്റ്റംബർ 15
സെപ്റ്റംബർ 5
നവംബർ 5
മനുഷ്യ ഹൃദയത്തിന് എത്ര അറകൾ ഉണ്ട് ?
1
2
3
4
ഏത് ദിവസമാണ് ദേശീയ ശാസ്ത്ര ദിനമായി ആചരിക്കുന്നത് ?
ഫെബ്രുവരി 18
ഫെബ്രുവരി 28
മാർച്ച് 28
ഏപ്രിൽ 28
ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ആരാണ് ?
ഡോ.രാജേന്ദ്ര പ്രസാദ്
ജവഹർലാൽനെഹ്റു
അംബേദ്കർ
ഡോ. രാധാകൃഷ്ണൻ
ഇന്ത്യയുടെ ആദ്യത്തെ വനിതാ രാഷ്ട്രപതി ആരാണ് ?
പ്രതിഭാ പാട്ടിൽ
ഇന്ദിരാഗാന്ധി
ദ്രൗപതി മുർമു
സരോജിനി നായിഡു
മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള വസ്തു ഏതാണ് ?
നഖം
ഇനാമൽ
എല്ല്
മുടി
ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ആരാണ് ?
ജവഹർലാൽനെഹ്റു
അംബേദ്കർ
ഡോ. രാധാകൃഷ്ണൻ
ഡോ. രാജേന്ദ്ര പ്രസാദ്
ഇന്ത്യ റിപ്പബ്ലിക് ആയത് എപ്പോഴാണ് ?
1949 ജനുവരി 26
1947 ആഗസ്റ്റ് 15
1950 ജനുവരി 26
1950 നവംബർ 26
വിമാനം കണ്ടുപിടിച്ചത് ആരാണ് ?
തോമസ് ആൽവാ എഡിസൻ
റൈറ്റ് സഹോദരന്മാർ
ഗ്രഹാം ബെൽ
ഐസക് ന്യൂട്ടൺ
ലോക ആരോഗ്യ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ് ?
മാർച്ച് 7
ഏപ്രിൽ 7
മെയ് 7
മാർച്ച് 17
