NEW
Font size
Worksheetsവായനാദിനം പ്രശ്നോത്തരി
Total questions: 10
Worksheet time: 5mins
ജീവിതം ലോകനന്മയ്ക്കായി മാറ്റി വയ്ക്കുമ്പോൾ എന്തെല്ലാം ഗുണങ്ങളാണ് മനുഷ്യന് വന്നുചേരുന്നത്?
ശാന്തിയും സമാധാനവും
ആനന്ദവും വിനോദവും
കഷ്ടപ്പാടും വേദനകളും
സൗന്ദര്യം
ജീവിതവിജയത്തിന്റെ ഏറ്റവും വലിയ അടിത്തറ എന്താണ്?
സാഹചര്യങ്ങളോട് പൊരുതി വിജയിക്കുക
ഭാഗ്യത്തെ മാത്രം ആശ്രയിച്ചു കഴിയുക
മറ്റുള്ളവരെ ആശ്രയിച്ച് ജീവിതവിജയം നേടാം
ഇവഒന്നുമല്ല
ഏറ്റവും അടുത്ത കൂട്ടുകാരുടെ സ്വഭാവം മനസ്സിലാക്കാൻ സ്വീകരിക്കാവുന്ന വഴി താഴെപ്പറയുന്നവയിൽ ഏതാണ്?
വേഷപ്രച്ഛന്നനായി വരിക
അവർക്കൊപ്പം എപ്പോഴും സമയം ചിലവഴിക്കുക
വിവിധ കളികളിൽ ഏർപ്പെടുക
പണം കടം ചോദിക്കുക
ഈശ്വരാന്വേഷണം പലർക്കും ദുസ്സഹമായി മാറുന്നത് എന്തുകൊണ്ടാണ്?
ആരാധനാലയങ്ങളിൽ പോകാത്തതുകൊണ്ട്
പ്രാർത്ഥനകൾ കൃത്യമായി നിർവഹിക്കാത്ത കൊണ്ട്
സഹജീവികളിൽ ഈശ്വരനെ കാണാത്തതുകൊണ്ട്
ഇവഒന്നുമല്ല
യഥാർത്ഥ സന്തോഷം അനുഭവിക്കാൻ മനുഷ്യൻ ചെയ്യേണ്ടത് എന്താണ്?
നമുക്ക് ഉള്ളതിൽ സംതൃപ്തരാവുക
വഴിപാടുകൾ അർപ്പിക്കുക
ധാരാളം സമ്പാദിക്കുക
നല്ല ജോലി നേടുക
ഏറ്റവും ഉയരത്തിൽ പറക്കാൻ കഴിവുള്ള പക്ഷി താഴെ തന്നിരിക്കുന്നവയിൽ ഏതാണ്?
പരുന്ത്
കാക്ക
പ്രാവ്
ഒട്ടകപ്പക്ഷി
"നന്ദിയുള്ളവർ ആയിരിക്കുക എന്ന" ഈ കഥയിലെ കഥാപാത്രം ആരാണ്?
ആട്
മുയൽ
കോഴി
പൂച്ച
ഏതൊരാളുടെയും വിജയത്തിന്റെ പിന്നിലുള്ള രഹസ്യമെനണ്
ആഗ്രഹങ്ങൾ
സമ്പത്ത്
വിദ്യാഭ്യാസം
വിജ്ഞാനം
നമ്മുടെ ജീവിതത്തെ പരാജയത്തിലേക്ക് തള്ളിയിടുന്ന ഘടകം ഏതാണ്?
ഭയം
അജ്ഞത
അഹങ്കാരം
ഇവയൊന്നുമല്ല
ജീവിത വിജയം കൈവരിക്കാൻ ആവശ്യമായ ഘടകം ഏതാണ്?
ആത്മാർത്ഥമായ അധ്വാനം
മടി
ഉത്സാഹം
ഇവയൊന്നുമല്ല
