Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

+1

Total questions: 15

Worksheet time: 9mins

Name
Class
Date
1.

താഴെ കൊടുത്തവയിൽ اَفعَالُ المُقَارَبَ യുടെ إِعرَاب എന്ത്...?

a)

ഇസ്മിന് رَفع ഉം خَبَر ന് نَصب ഉം

b)

ഫാഇലിന് رَفع ഉം മഫ്ഊലിന് نَصب ഉം

c)

ഫാഇലിന് رَفع മാത്രം

d)

ഇസ്മിന് رَفع മാത്രം

2.

താഴെ കൊടുത്തവയിൽ മുക്കാറബയുടെ ഫിഹ് ലിൽ പെടാത്തത് ഏത്..?

a)

کَادَ

b)

صَارَ

c)

کَرَبَ

d)

عَسَی

3.

മുക്കാറബയുടെ ഫിഹ് ലിൽ خَبَر എന്തായിട്ടാണ് വരിക..?

a)

اِسم

b)

ظَرف

c)

مُضَارع

d)

ഇവയൊന്നുമല്ല

4.

മുക്കാറബയുടെ ഫിഹ് ലിൽ പെട്ട اَوشَکَ യുടെ خَبَر ൽ مُضَارع നോട്‌ കൂടെ اَن വരൽ ........ ആണ്

a)

കുറഞ്ഞതാണ്

b)

കൂടുതലാണ്

c)

അങ്ങനെമാത്രമേ വരൂ

d)

തീരെ വരില്ല

5.

മുക്കാറബയുടെ ഫിഹ് ലിൽ പെട്ട کَادَ യുടെ خَبَر ൽ مُضَارع നോട്‌ കൂടെ اَن വരൽ ........ ആണ്

a)

കുറഞ്ഞതാണ്

b)

കൂടുതലാണ്

c)

അങ്ങനെമാത്രമേ വരൂ

d)

തീരെ വരില്ല

6.

*ഇസ്മ് ഫിഹ് ലുകൾക്ക്* ആ പേര് വരാനുള്ള കാരണം എന്ത്..?

a)

സ്വന്തമായി ഒരർത്ഥത്തമില്ലാതതുകൊണ്ട്

b)

അതിലെ അക്ഷരങ്ങൾ ഫിഹ് ല് പോലെ 3,4,5, അക്ഷരങ്ങളിൽ ഒതുങ്ങുന്നു

c)

അത് ഇസ്മിനെ خَبَر ലേക്ക് അടുപ്പിക്കും അത് കൊണ്ട്

d)

അതിന് ഫിഹ് ലിന്റെ അർത്ഥം ഉള്ളതുകൊണ്ട്

7.

ഇസ്മ് ഫിഹ് ലിലെ بَله എന്നത് ഏത് അർത്ഥത്തിനാണ്..?

a)

താമസം ചെയ്തു കൊടുക്കുക

b)

പിടിക്കുക

c)

സാക്ഷിയാവുക

d)

ഇതൊന്നും അല്ല

8.

(നീ നിന്റെ കിതാബ് പിടിക്കുക /എടുക്കുക)~ ھَا کِتَابَکَ ~ ഈ ഉദാഹരണത്തിലെ الفاعِل ഏത്?

a)

ھَا

b)

മുകളിൽ ھَا എന്നതിൽ മറഞ്ഞ (ضَمِیر)

c)

کِتَابَ

d)

کَ

9.

(സമുദായം ഉളരി )~ سَرعَانَ القَومُ ~ ഈ ഉദാഹരണത്തിലെ المَفعول ഏത്?

a)

سَرعَانَ

b)

القَومُ

c)

മുകളിൽ سَرعَانَ എന്നതിൽ മറഞ്ഞ (ضَمِیر)

d)

ഇവിടെ مَفعُول ഇല്ല

10.

ഇസ്മ് ഫിഹ് ലിലെ سَرعَانَ ചെയ്യുന്ന اِعرَاب എന്ത്..?

a)

ഇസ്മിന് رَفع ഉം خَبَر ന് نَصب ഉം

b)

ഫാഇലിന് رَفع ഉം മഫ്ഊലിന് نَصب ഉം

c)

ഫാഇലിന് رَفع മാത്രം

d)

ഇസ്മിന് رَفع മാത്രം

11.

ഇസ്മ് ഫിഹ് ലിലെ دُونَکَ യുടെ അർത്ഥം എന്ത്..?

a)

നീ പിടിക്കുക

b)

നീ ഒഴിവാക്കുക

c)

നീ കീഴടങ്ങുക

d)

നീ ഉളരുക

e)

ഇതൊന്നും അല്ല

12.

പാഠം 7ൽ سَاٸِق എന്നതിന്റെ അർത്ഥം എന്ത്..?

a)

വൃദ്ധൻ

b)

വാഹനം

c)

ഡ്രൈവർ

d)

പാത്രം

13.

ഇവിടെ عَلَیکَ نَفسَکَ എന്നതിലെ مَفعُول ഏത്..?

a)

نَفسَ

b)

کَ

c)

کَ

14.

മുകാറബയുടെ ഫിഹ് ലുകൾ എത്ര...?

(a)  

15.

ഇസ് മ് ഫിഹ് ലുകൾ എത്ര (a)   ?