NEW
Font size
WorksheetsRound 1 | Salvos Fiesta | SFI Kalpetta Area Committee
Total questions: 20
Worksheet time: 3mins
സുപ്രീം കോടതിയിലെ ഔദ്യോഗിക ഭാഷ ?
ഇംഗ്ലീഷ്
ഹിന്ദി
മറാഠി
മലയാളം
പുന്നപ്ര-വയലാർ സമരം നടന്ന വർഷം ?
1941
1946
1931
1936
സവർക്കറുടെ പേരിലുള്ള എയർപോർട്ട് സ്ഥിതി ചെയ്യുന്നത്?
പോർട്ട് ബ്ലെയർ
ലക്ക്നൗ
വാരണാസി
അഹമ്മദാബാദ്
സാധുജന പരിപാലന സംഘ സ്ഥാപകൻ ?
ശ്രീ നാരായണ ഗുരു
അയ്യങ്കാളി
വി.ടി.ഭട്ടതിരിപ്പാട്
സഹോദരൻ അയ്യപ്പൻ
How I Became a Communist ആരുടെ പുസ്തകമാണ് ?
സീതാറാം യെച്ചൂരി
ഇ.എം.എസ് നമ്പൂതിരിപ്പാട്
എ.കെ.ഗോപാലൻ
പ്രകാശ് കാരാട്ട്
'നിർമ്മായ കർമ്മണാ ശ്രീ' ഏത് സ്ഥാപനത്തിന്റെ ആദർശ വാക്യമാണ്?
ശ്രീ ശങ്കരാചാര്യ സർവകലാശാല
മഹാത്മാ ഗാന്ധി സർവകലാശാല
കേരളാ സെൻട്രൽ സർവകലാശാല
കാലിക്കറ്റ് സർവകലാശാല
അമ്മയിൽ നിന്നും കുഞ്ഞിലേക്ക് HIV പകരുന്നത് നിർമ്മാർജ്ജനം ചെയ്ത ലോകത്തിലെ ആദ്യ രാജ്യം ?
യു. എസ്. എ
ഇന്ത്യ
ജർമനി
ക്യൂബ
ഇടുക്കി ജലവൈദ്യുത പദ്ധതി നിർമ്മാണവുമായി സഹകരിച്ച രാജ്യം?
ജപ്പാൻ
കാനഡ
യു. എസ്. എ
റഷ്യ
K P രാമനുണ്ണിക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ഏതാണ്?
ജീവിതത്തിന്റെ പുസ്തകം
പുരുഷവിലാപം
സൂഫി പറഞ്ഞ കഥ
ചരമ വാർഷികം
1961-ൽ വിദേശികളിൽ നിന്നും സ്വാതന്ത്ര്യം നേടിയ പ്രദേശം ഏത്?
മാഹി
ചന്ദർനഗർ
ഗോവ
പോണ്ടിച്ചേരി
ഭിന്ന ലിംഗക്കാർക്കായി കായിക മേള സംഘടിപ്പിക്കുന്ന ആദ്യ സംസ്ഥാനം?
കേരളം
ബിഹാർ
കർണാടക
ഒറീസ്സ
ഓസ്കാറും നൊബേലും ഗ്രാമിയും നേടിയ വ്യക്തി ആര്?
George Bernard Shaw
Bob Dylan
Dr. Martin Luther King, Jr
Mikhail Gorbachev
ഇപ്പോഴത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി?
എ.സി. മൊയ്‌ദീൻ
പി.തിലോത്തമൻ
ജെ.മേഴ്‌സിക്കുട്ടിയമ്മ
ഡോ.തോമസ് ഐസ്സക്
കേരളത്തില്‍ വീടില്ലാത്തവര്‍ക്ക് വാസസ്ഥലം നല്‍കുക, ഒപ്പം മികച്ച ജീവിത സാഹചര്യവും ഒരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള സർക്കാർ പദ്ധതി?
KIIFB
ഹരിതകേരളം മിഷൻ
ലൈഫ് മിഷൻ
ആർദ്രം മിഷൻ
കേരളത്തിലെ ആദ്യത്തെ ISO സർട്ടിഫൈഡ് റെയിൽവേ സ്റ്റേഷൻ ?
എറണാകുളം നോർത്ത്
ഷൊർണ്ണൂർ
തിരുവനന്തപുരം സെൻട്രൽ
കോഴിക്കോട്
പോളി ഉമ്രിഗർ അവാർഡ് ഏത് കായികയിനത്തിലെ മികവിനുള്ളതാണ് ?
ഹോക്കി
ടെന്നീസ്
ബേസ്‌ബോൾ
ക്രിക്കറ്റ്
പൗരത്വ നിയമം നിലവിൽ വന്നതെപ്പോൾ ?
2019 ഡിസംബർ 31
2019 ഡിസംബർ 20
2020 ജനുവരി 10
2020 ജനുവരി 20
എൺപതാമത് ചരിത്ര കോൺഗ്രസ് കേരളത്തിൽ എവിടെ വച്ചായിരുന്നു?
കോഴിക്കോട്
കണ്ണൂർ
തിരുവനന്തപുരം
കാസർഗോഡ്
2020 ലെ ക്രിട്ടിക്‌സ് ചോയ്സ് ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായി തെരഞ്ഞെടുത്തത്?
ലൂസിഫർ
കുമ്പളങ്ങി നൈറ്റ്‌സ്
വൈറസ്
ജെല്ലിക്കെട്ട്
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായി ഇത്തവണ (2020) റദ്ദാക്കിയ ടെന്നീസ് ചാംപ്യൻഷിപ് ?
ഓസ്‌ട്രേലിയൻ ഓപ്പൺ
ഫ്രഞ്ച് ഓപ്പൺ
വിംബിൾഡൺ
യു.എസ്.ഓപ്പൺ
