wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

VIJNANA KAIRALI-LEVEL 2

Total questions: 17

Worksheet time: 9mins

Name
Class
Date
1.

Which is the longest river in Kerala - (കേരളത്തിലെ ഏറ്റവും നീളം കൂടിയ പുഴ ഏത്)

a)

Periyar ( പെരിയാർ)

b)

Bharatha puzha( ഭാരതപ്പുഴ )

c)

Pamba river( പമ്പാനദി )

d)

Manjeeshvaram puzha(മഞ്ചേശ്വരം പുഴ )

2.

KOCHI KINGDOM IS ALSO KNOWN AS (കൊച്ചി രാജവംശം അറിയപ്പെടുന്നത് )

a)

EDAPPALLY SWAROOPAM(ഇടപ്പള്ളി സ്വരൂപം )

b)

PERUMPADAPPU SWAROOPAM(പെരുമ്പടപ്പ് സ്വരൂപം)

c)

THRIPPUNITHURA RAJAVAMSAM( തൃപ്പുണിത്തുറ രാജവംശം )

d)

CHENDAMANGALAM RAJAVAMSAM( ചേന്ദമംഗലം രാജവംശം)

3.

IN WHICH LAKE IS THE FAMOUS NEHRU TROPHY BOAT RACE CONDUCTED DURING THE ONAM SEASON?(പ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളം കളി നടക്കുന്നത് ഏതു ജലാശയത്തിലാണ്?)

a)

KUTTANAD LAKE( കുട്ടനാട് കായൽ)

b)

ASHTAMUDY LAKE( അഷ്ടമുടിക്കായൽ)

c)

SAASTHAM KOTTA LAKE(ശാസ്താംകോട്ട കായൽ )

d)

PUNNAMADA LAKE( പുന്നമടക്കായാൽ )

4.

The largest district in Kerala is _______.(കേരളത്തിലെ ഏറ്റവും വലിയ ജില്ല )

a)

Palakkad(പാലക്കാട്)

b)

Malappuram( മലപ്പുറം)

c)

Wayanadu( വയനാട് )

d)

Alappuzha(ആലപ്പുഴ )

5.

Which of the following National Park is not in Kerala?

(കേരളത്തിലെ ദേശീയോദ്യാനങ്ങളിൽ പെടാത്തതു ഏതു?)

a)

Silent Valley National Park(സൈലന്റ് വാലി ദേശീയോദ്യാനം )

b)

Eravikulam National Park( ഇരവികുളം ദേശീയോദ്യാനം)

c)

Pambadum Shola National Park(പാമ്പാടും ചോല ദേശീയോദ്യാനം)

d)

Madhav National Park( മാധവൻ ദേശീയോദ്യാനം)

6.

Who was the First Chief Minister of Kerala?(കേരളത്തിന്റെ ആദ്യ മുഖ്യ മന്ത്രി )

a)

C Achutha Menon(സി അച്യുതമേനോൻ)

b)

K Karunakaran( കെ കരുണാകരൻ )

c)

Pattom A. Thanu Pillai(പട്ടം താണുപിള്ള )

d)

EMS Namboodiripad(ഇ എം സ് നമ്പൂരിപ്പാട് )

7.

World’s Only Teak Museum is in _________.(ലോകത്തിലെ ഒരേയൊരു തേക്ക് മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു? )

a)

Manjeri(മഞ്ചേരി)

b)

Trivandrum( തിരുവനന്തപുരം)

c)

Nilambur( നിലമ്പൂർ)

d)

Kozhikode( കോഴിക്കോട് )

8.

The town in Kerala known as Akshara Nagaram is .......(കേരളത്തിന്റെ അക്ഷരനഗരം എന്നറിയപ്പെടുന്ന സ്ഥലം .....)

a)

Kozhikkod(കോഴിക്കോട്)

b)

Kollam( കൊല്ലം)

c)

Kottayam( കോട്ടയം)

d)

Thrissur( തൃശ്ശൂർ )

9.

This is an image from which Malayalam movie?(ഏതു മലയാള ചലച്ചിത്രത്തിലെ രംഗം ?)

a)

Kathakali(കഥകളി )

b)

Kireedam(കരീടം)

c)

Vaanaprastham( വാനപ്രസ്ഥം)

d)

Keli( കേളി )

10.

The personality in this picture is better known as ......(ഇദ്ദേഹം ഏന്തു അപരനാമത്തിലാണ് അറിയപ്പെടുന്നത്?)

a)

Uroob(ഉറൂബ്)

b)

Beypur Sulthan( ബേപ്പൂർ സുൽത്താൻ )

c)

Ulloor(ഉള്ളൂർ )

d)

Kerala Panini(കേരളപാണിനി )

11.

Who is the author of famous Malayalam poem " Kavyanarthaki"?(കാവ്യനർത്തകി എന്ന മലയാളകവിതയുടെ രചയിതാവ് ---- )

a)

Ulloor S Parameswarayyar( ഉള്ളൂർ എസ് പരമേശ്വരയ്യർ )

b)

Changampuzha Krishnapilla(ചങ്ങമ്പുഴ കൃഷ്ണപിള്ള)

c)

Cherussery (ചെറുശ്ശേരി)

d)

Madhusudhanan Nair (മധുസൂദനൻ നായർ )

12.

What is this type of boat usually participate in boat races in Kerala are called?(കേരളത്തിലെ വള്ളം കളികളിൽ പങ്കെടുക്കുന്ന ഈ വള്ളങ്ങൾ ഏതു വിഭാഗത്തിൽ പെടുന്നു ?)

a)

ചുണ്ടൻ വള്ളം (Chundan Vallam)

b)

ഇരുട്ടുകുത്തി വള്ളം (Iruttukuthi Vallam)

c)

കെട്ടുവള്ളം ( Kettuvallam)

d)

പാവള്ളം ( Paavallam)

13.

Which is the state bird of Kerala? (കേരളത്തിന്റെ സംസ്ഥാന പക്ഷി ഏതാണ്?)

a)

Peacock (മയിൽ)

b)

Parrot (തത്ത )

c)

Great horn bill( മലമുഴക്കി വേഴാമ്പൽ )

d)

Eagle (പരുന്ത് )

14.

Where is the largest bird statue, Jatayu paara ( Jatayu Nature Park) situated?(ഏറ്റവും വലിയ പക്ഷി പ്രതിമയായ ജടായുപ്പാറ(ജടായു പ്രകൃതി ഉദ്യാനം ) എവിടെ സ്ഥിതി ചെയ്യുന്നു?)

a)

Chadayamangalam, Kollam(ചടയമംഗലം, കൊല്ലം )

b)

Mulankunnathukaavu, Thrissur(മുളങ്കുന്നത്തുകാവ്, തൃശൂർ)

c)

Mangalavanam, Ernakulam(മംഗളവനം , എറണാകുളം)

d)

Silent Valley , Palakkad(, സൈലന്റ് വാലി പാലക്കാട് )

15.

who is known as kerala vyasan?(കേരള വ്യാസൻ എന്ന് അറിയപ്പെടുന്നത് ആര്?)

a)

കുഞ്ഞിക്കുട്ടൻ തമ്പുരാൻ (kunjikkuttan Thampuraan)

b)

കുമാരനാശാൻ (Kumaran Asaan)

c)

വള്ളത്തോൾ നാരായണ മേനോൻ (Vallathol Narayana Menon)

d)

കുഞ്ചൻ നമ്പ്യാർ (Kunchan Nambiar)

16.

Identify this personality?(ഈ ചിത്രത്തിൽ കാണുന്ന വ്യക്തിയെ തിരിച്ചറിയുക ? )

a)

വി.കെ.ൻ(V.K.N)

b)

ഓ.ൻ .വി കുറുപ്പ് (O.N.V Kurup)

c)

എം.ടി വാസുദേവൻ നായർ(M.T.Vasudevan Nair)

d)

പ്രൊഫ .എം.കെ. സാനു (Prof. M.K.Sanu)

17.

In which temple Kunjan Nambiar started Ottan Thullal?(ഏതു ക്ഷേത്രത്തിലാണ് കുഞ്ചൻ നമ്പ്യാർ തുള്ളൽ ആരംഭിച്ചത്?)

a)

Guruvayur Sri Krishna Swami Kshethram( ഗുരുവായൂർ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം)

b)

Sripadmanabhaswami Kshethram(ശ്രീ പദ്മനാഭ സ്വാമി )

c)

Ambalappuzha Srikrishnaswami Kshethram(ക്ഷേത്രം അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം)

d)

Thiruvambady Kshethram( തിരുവമ്പാടി ക്ഷേത്രം)