wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Mt 6,7,8

Total questions: 15

Worksheet time: 5mins

Name
Class
Date
1.

"എന്നാല്‍, നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്‍െറ മുറിയില്‍ കടന്ന്‌, കതകടച്ച്‌, രഹസ്യമായി നിന്‍െറ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ്‌ നിനക്കു പ്രതിഫലംനല്‍കും." അധ്യായവും വാക്യവും പറയുക

a)

മത്തായി 6 : 6

b)

മത്തായി 5 : 6

c)

മത്തായി 6 : 12

2.

ഉപവസിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

a)

കപടനാട്യക്കാരെപ്പോലെ വിഷാദം ഭാവിക്കരുത്

b)

നിയമജ്ഞരെപ്പോലെ മുഖം വികൃതമാക്കരുത്

c)

അന്യരെ കാണിക്കാൻ അകരുത്

3.

ഭൂമിയിൽ നിക് ഷേപം കരുതി വെച്ചാൽ എന്തു സംഭവിക്കും?

a)

തുരുമ്പെടുക്കും

b)

കീടങ്ങൾ നശിപ്പിക്കും

c)

കള്ളന്മാർ മോഷ്ടിക്കും

4.

കണ്ണാണു ശരീരത്തിന്‍െറ വിളക്ക്‌. കണ്ണ്‌ .......... ശരീരം മുഴുവന്‍പ്രകാശിക്കും.

മത്തായി 6 : 22

a)

കുറ്റമറ്റതെങ്കില്‍

b)

കുറ്റമറ്റതലെങ്കിൽ

c)

കറതിർന്നതാണെങ്കിൽ

5.

അതിനാല്‍ എന്തു ഭക്‌ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും എന്നു വിചാരിച്ചു നിങ്ങള്‍ ആകുലരാകേണ്ടാ‌, ആരാണ് ഇവയെല്ലാം അന്വേഷിക്കുന്നത്‌. ?.

മത്തായി 6 : 31-32

a)

നിയമജ്ഞർ

b)

വിജാതീയർ

c)

ഫരിസേയർ

6.

നിങ്ങള്‍ ആദ്യം എന്താണ് അന്വേഷിക്കേണ്ടത്?. .

മത്തായി 6 : 33

a)

അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും

b)

ദൈവത്തിൻ്റെ സ്നേഹവും ദൈവത്തിൻ്റെ സമാധനവും

c)

അവിടെത്തെ രാജ്യവും അവിടെത്തെ ഹൃദയവും

7.

"ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അന്വേഷിക്കുവിന്‍, നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍, നിങ്ങള്‍ക്കു തുറന്നുകിട്ടും "

അധ്യായവും വാക്യവും പറയുക

a)

മത്തായി 7 : 7

b)

മത്തായി 6:8

c)

മത്തായി 6 : 7

8.

മത്തായി 7:12

a)

മറ്റുള്ളവര്‍ നിങ്ങള്‍ക്കുചെയ്‌തു തരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍. ഇതാണു നിയമവും പ്രവാചകന്‍മാരും.

b)

നല്ല വൃക്‌ഷം നല്ല ഫലവും ചീത്ത വൃക്‌ഷം ചീത്തഫലവും നല്‍കുന്നു.

c)

എന്നാല്‍, ജീവനിലേക്കു നയിക്കുന്ന വാതില്‍ ഇടുങ്ങിയതും വഴി വീതികുറഞ്ഞതുമാണ്‌. അതു കണ്ടെത്തുന്നവരോ ചുരുക്കം.

9.

"എന്നാല്‍, ജീവനിലേക്കു നയിക്കുന്ന വാതില്‍ ഇടുങ്ങിയതും വഴി വീതികുറഞ്ഞതുമാണ്‌. അതു കണ്ടെത്തുന്നവരോ ചുരുക്കം."

അധ്യായവും വാക്യവും

a)

മത്തായി 7 : 13

b)

മത്തായി 7 : 14

c)

മത്തായി 7 : 15

10.

ആരാണ് സ്വർഗരാജ്യത്തിൽ പ്രവേശിക്കുക?

മത്തായി 7: 21

a)

കർത്താവേ കർത്താവേ എന്ന് വിളിച്ചപേക്ഷിക്കുന്നവൻ

b)

സ്വർഗസ്ഥനായ പിതാവിൻ്റെ ഇഷ്ടം നിറവേറ്റുന്നവൻ

c)

എൻ്റെ ഇഷ്ടം നിറവേറ്റുന്നവൻ

11.

യേശു അവനോടു പറഞ്ഞു: നീ ഇത്‌ ആരോടും പറയരുത്‌. പോയി നിന്നെത്തന്നെ പുരോഹിതനു കാണിച്ചുകൊടുക്കുകയും..... കല്‍പിച്ചിട്ടുള്ള കാഴ്‌ച ജനത്തിൻ്റെ സാക്ഷ്യത്തിനായി സമർപ്പിക്കുകയും‌ ചെയുക

മത്തായി 8 : 4

a)

മോശ

b)

പ്രവാചകൻ

c)

പുരോഹിതൻ

12.

ആരെല്ലാം സ്വർഗരാജ്യത്തിൽ വിരുന്നിനു ഉണ്ടാകും? മത്തായി 8: 11

a)

അബ്രാഹം ഇസഹാക്ക് യാക്കോബ്

b)

കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വരുന്നവർ

c)

ഇസ്രയേൽ മക്കൾ

13.

കൊടുങ്കാറ്റിനെ ശാന്തമാക്കുന്ന സമയത്ത് യേശു പറഞ്ഞ വാക്കുകൾ ? മത്തായി 8: 23 -27

a)

അൽപവിശ്വാസികളേ

b)

ശാന്തമാകു.

c)

നിങ്ങളെന്തിനു ഭയപ്പെടുന്നു.

14.

ആരുടെ ദേശത്താണ് രണ്ടു പിശാചുബാധിതരെ യേശു കണ്ടുമുട്ടിയത്?

a)

ഗദറായരുടെ ദേശം

b)

കഫർണാം ദേശം

c)

ഗനേസര്ടെ ദേശം

15.

അവന്‍ നമ്മുടെ ബലഹീനതകള്‍ ഏറ്റെടുക്കുകയും രോഗങ്ങള്‍ വഹിക്കുകയുംചെയ്‌തു എന്ത് പ്രവാചകൻ്റെ വാക്കുകൾ ആണ് ഇവ? മത്തായി 8 : 17

a)

ജെറമിയ

b)

സ്നപകയോഹന്നാൻ

c)

ഏശയ്യാ