NEW
Font size
WorksheetsCLASS 9
Total questions: 15
Worksheet time: 8mins
Number
അക്കങ്ങള്‍
പേര്
അക്ഷരങ്ങള്‍
അധ്യാപകന്‍
നാല്‍പ്പത്തിയേഴ്
fifty seven
fourty
fifty
fourty seven
what are you doing
നിങ്ങള്‍ എവിടെ പോകുന്നു
നിങ്ങള്‍ എന്താണ് ചെയ്യുന്നത്
നിങ്ങള്‍ ആരാണ്
നിങ്ങളുടെ വീട് എവിടെയാണ്
ഞാന്‍ ചിരിക്കുകയാണ്
i am singing
i am laughing
i am reading
i am playing
അഞ്ച് , എട്ട് , ഏഴ്
five ,seven ,eight
seven,eight,five
eight,five,seven
five ,eight ,seven
കേരളം ദൈവത്തിന്‍റെ സ്വന്തം -------------------- ആണ്
കാട്
വീട്
അമ്മ
നാട്
Find the odd one
ആന
ഒട്ടകം
പൂച്ച
തത്ത
find the correct order
ക ,ക്ക ,ഘ ,ഗ ,ങ
ക, ഖ ,ഗ ,ഘ ,ങ
ക,ങ ,ഗ ,ഘ ,ഖ
ക,ഖ ,ഘ ,ഗ ,ങ്ങ
i am a teacher
ഞാന്‍ ഒരു കര്‍ഷകനാണ്
ഞാന്‍ ഒരു ഡോക്ടര്‍ ആണ്
ഞാന്‍ ഒരു ടീച്ചര്‍ ആണ്
ഞാന്‍ പോവുകയാണ്
brother
സഹോദരി
അച്ഛന്‍
സഹോദരന്‍
അമ്മ
school
വീട്
ആശുപത്രി
വിദ്യാലയം
ആരാധനാലയം
നാല്‍പ്പത്തി ഒന്ന്
thirty one
fifty one
fourty five
fourty one
temple
വിദ്യാലയം
ആരാധനാലയം
ആതുരാലയം
പള്ളി
out side
ഉള്ളില്‍
പുറത്ത്
അകത്ത്
കൂടെ
hundred
നൂറ്
എണ്‍പത്
അന്‍പത്
ഇരുന്നൂറ്
