Worksheetsക്ലാസ് 9 new
Total questions: 11
Worksheet time: 6mins
Name
Class
Date
1.
one ,three ,five
a)
ഒന്ന് ,അഞ്ച് ,മൂന്ന്
b)
മൂന്ന്‍ ,നാല് ,അഞ്ച്
c)
ഒന്ന്‍ ,മൂന്ന്‍ ,ആറ്
d)
ഒന്ന്‍ ,മൂന്ന്‍ ,അഞ്ച്
2.
for
a)
ഞാന്‍
b)
വേണ്ടി
c)
അതെ
d)
ഇല്ല
3.
lotus
a)
ചെമ്പരത്തി
b)
താമര
c)
മുല്ല
d)
ജമന്തി
4.
eye
a)
കാല്‍
b)
കൈ
c)
കഴുത്ത്
d)
കണ്ണ്
5.
മൂക്ക്
a)
hair
b)
nose
c)
finger
d)
hand
6.
find the correct order
a)
അ ആ എ ഈ ഊ ഉ
b)
അ ആ ഇ ഈ ഊ ഋ
c)
അ ആ ഇ ഈ ഉ ഊ
d)
അ ആ ഊ ഉ ഋ
7.
jasmine
a)
ആമ്പല്‍
b)
മുല്ല
c)
വാടാമല്ലി
d)
പനിനീര്‍
8.
തൊണ്ണൂറ്റിഎട്ട്
a)
ninty nine
b)
ninty eight
c)
ninty
d)
seventy eight
9.
house
a)
വീട്
b)
നാട്
c)
കാട്
d)
കുട്ടികള്‍
10.
I Am Coming From Bihar
a)
ഞാന്‍ ബീഹാറില്‍ പോയി
b)
ഞാന്‍ ബീഹാറില്‍നിന്നുമാണ് വരുന്നത്
c)
ഞാന്‍ ബീഹാറില്‍ പോകും
d)
ഞാന്‍ ജനിച്ചത് ബീഹാറിലാണ്
11.
my mothertongue is hindi
a)
എന്‍റെ മാതൃഭാഷ ഹിന്ദി ആണ്
b)
മാതൃഭാഷ ആണ് ഹിന്ദി
c)
ഹിന്ദി എന്‍റെ മാതൃഭാഷ
d)
എന്‍റെ മാതൃഭാഷ ഹിന്ദി
100 %
