NEW
Font size
WorksheetsCurrent Affairs April
Total questions: 12
Worksheet time: 2mins
1. അന്താരാഷ്ട്ര മാതൃഭാഷ ദിനം എന്നാണ് ?
ഫെബ്രുവരി 12
ഫെബ്രുവരി 21
മാർച്ച് 12
മാർച്ച് 21
2. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ " നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
ഡൽഹി
കൽക്കട്ട
അഹമ്മദാബാദ്
മുംബൈ
3. ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി ആചരിക്കാൻ കാരണം ?
സി. വി. രാമന്റെ ജന്മദിനം
സി.വി. രാമന്റെ ചരമദിനം
സി.വി. രാമന് നോബൽ സമ്മാനം ലഭിച്ച ദിനം
സി.വി. രാമൻ, രാമൻ ഇഫക്ട് കണ്ടുപിടിച്ച ദിനം
4. ഭാരത രത്നവും നിഷാൻ- ഇ-പാകിസ്ഥാനും ലഭിച്ച വ്യക്തി ആരാണ് ?
മൊറാർജി ദേശായി
മഹാത്മാ ഗാന്ധി
ഗാൻ അബ്ദുൾ ഖാഫർ ഖാൻ
അംബേദ്കർ
5. ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ച രണ്ടു രാജ്യങ്ങൾ ഏതെല്ലാം?
ഇന്ത്യ, ന്യൂസിലൻഡ്
ഇന്ത്യ, ഇംഗ്ലണ്ട്
ഇന്ത്യ, ഓസ്ട്രേലിയ
ഓസ്ട്രേലിയ, ന്യൂസിലൻഡ്
6. അന്താരാഷ്ട്ര വനിതാ ദിനം എന്നാണ് ?
മെയ് 8
മാർച്ച് 3
മാർച്ച് 8
ഏപ്രിൽ 8
7. കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി ആരായിരുന്നു ?
കെ. കരുണാകരൻ
ശങ്കർ
എ.കെ. ആന്റണി
പട്ടം താണുപിള്ള
8. 2019 ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചതാർക്കാണ് ?
ശ്രീദേവി
കങ്കണ രണാവത്
കനി കുസൃതി
കീർത്തി സുരേഷ്
9. ബഹിരാകാശത്തിലെത്തിയ ആദ്യ മനുഷ്യൻ ആരാണ് ?
നീൽ ആംസ്ട്രോങ്
രാകേഷ് ശർമ്മ
യൂറി ഗഗാറിൻ
എഡ്വിൻ ആൽഡ്രിൻ
10. സ്പുട്നിക് എന്ന കോവിഡ് വാക്സിൻ ഏത് രാജ്യത്തിന്റേതാണ് ?
അമേരിക്ക
റഷ്യ
ഇസ്രായേൽ
ഫ്രാൻസ്
11. ലോക ജല ദിനം ?
മാർച്ച് 22
മെയ് 22
ഫെബ്രുവരി 22
മാർച്ച് 23
12. ലോക പുസ്തക ദിനം
ഏപ്രിൽ 21
ഏപ്രിൽ 22
ഏപ്രിൽ 23
ഏപ്രിൽ 24
