Font size
WorksheetsMt 9,10,11
Total questions: 15
Worksheet time: 5mins
പന്ത്രണ്ടു യേശു ശിഷ്യൻമാർക്ക് എന്ത് അധികങ്ങൾ ആണ് നൽകിയത് ?
മത്തായി 10: 1
അശുദ്ധത്മാക്കളെ ബഹിഷ്‌കരിക്കാനും
എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്താനും
ഇവയൊന്നും അല്ല
മകനേ, ധൈര്യമായിരിക്കുക; നിൻ്റെ പാപങ്ങള്‍ ക്‌ഷമിക്കപ്പെട്ടിരിക്കുന്നു.
മത്തായി 9 : 2
യേശു തളര്‍വാതരോഗിയോട്
നിയമജ്ഞർ പരസ്പരം
യേശു ശിഷ്യന്മാരോട്
വി. മത്തായി 9 :6 പ്രകാരം മനുഷ്യപുത്രന് എന്ത് അധികാരമാണ് ഭൂമിയിൽ ഉള്ളത് ?
പാപങ്ങൾ ക്ഷമിക്കാൻ
പാപങ്ങൾ ക്ഷമിക്കാനും സുഖപ്പെടുത്താനും
സുഖപ്പെടുത്താൻ
"ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിൻ്റെ അര്‍ഥം നിങ്ങള്‍ പോയി പഠിക്കുക. ഞാന്‍ വന്നത് നീതിമാന്‍മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്.''
അധ്യായവും വാക്യവും പറയുക
മത്തായി 9 : 13
മത്തായി 10:1
ഇവയോന്നും അല്ല
എത്ര വർഷമായിട്ടാണ് രക്തസ്രാവകാരിക്ക് രക്തസ്രാവം പിടിപെട്ടിട്ട്? മത്തായി 9:18-22
പന്ത്രണ്ടു
പത്ത്
പതിമൂന്ന്
രണ്ട് അന്ധന്മാർ എന്ത് പറഞ്ഞാണ് കരഞ്ഞപേക്ഷിച്ചത്? മത്തായി 9:27
ദാവീദിൻ്റെ പുത്രാ ഞങ്ങളെ അനുഗ്രഹിക്കുന്നമേ
ദാവീദിൻ്റെ പുത്രാ ഞങ്ങളിൽ കനിയണമേ
ദാവീദിൻ്റെ പുത്രാ, യേശുവേ, ഞങ്ങളെ അനുഗ്രഹിക്കുന്നമേ
" അവന്‍ പിശാചുക്കളുടെ തലവനെക്കൊണ്ടാണ് പിശാചുക്കളെ ബഹിഷ്‌കരിക്കുന്നത്." ആരാണ് പറഞ്ഞത്
മത്തായി 9 : 34
ഫരിസേയര്‍
നിയമഞ്ജർ
പുരോഹിതർ
''ജനക്കൂട്ടങ്ങളെ കണ്ടപ്പോള്‍, യേശുവിന് അവരുടെമേല്‍ ........... അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്‌സ ഹായരുമായിരുന്നു."
മത്തായി 9 : 36
അനുകമ്പതോന്നി
അലിവുതോന്നി
കരുണതോന്നി
യേശുവിൻ്റെ ശിഷന്മാരിൽ എത്ര യാക്കോബ് ഉണ്ട്?
മത്തായി 10:1-4
2
1
3
ഇസ്രായേല്‍ വംശത്തിലെ നഷ്‌ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്കു പോകുവിന്‍. പോകുമ്പോള്‍, എന്താണ് എന്നു പ്രസംഗിക്കുവാൻ. പറഞ്ഞത്
മത്തായി 10 :6- 7
സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു
മനസന്താരപ്പെടുവിൻ, ദൈവരാജ്യം സമീപിച്ചിരിക്കുന്നു
ദൈവരാജ്യം സമീപിച്ചിരിക്കുന്നു
അവര്‍ നിങ്ങളെ ഏല്‍പിച്ചുകൊടുക്കുമ്പോള്‍, എങ്ങനെ പറയണമെന്നോ എന്തു പറയണമെന്നോ നിങ്ങള്‍ ആകുലപ്പെടേണ്ടാ. നിങ്ങള്‍ പറയേണ്ടത് ആ സമയത്തു നിങ്ങള്‍ക്കു നല്‍കപ്പെടും.
എന്തെന്നാല്‍, നിങ്ങളല്ല, നിങ്ങളിലൂടെ ............. സംസാരിക്കുന്നത്.
മത്തായി 10 : 19-20
നിങ്ങളുടെ പിതാവിൻ്റെ ആത്‌മാവ്
പരിശുദ്ധത്മാവ്
എൻ്റെ പിതാവിൻ്റെ ആത്‌മാവ്
മത്തായി 11: 7-19 പ്രകാരം സ്നപയോഹന്നാനെ ആരൊക്കെയായിട്ടാണ് പറയുന്നത് ?
സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ വലിയവൻ
പ്രവാചകനെക്കാൾ വലിയവൻ
വരാനിരിക്കുന്ന ഏലിയ
അനുതപിക്കാത്ത നഗരങ്ങൾ എന്തൊലം? മത്തായി 11:20-24
കൊറാസീൻ, സോദോം, സീദോൻ
കർഫണാമം, കൊറാസീൻ, ടയിർ
കർഫണാമം, കൊറാസീൻ, ബേത്‌സയ്‌ദാ
മത്തായി 11 : 6
എന്നില്‍ ഇടര്‍ച്ചതോന്നാത്തവന്‍ ഭാഗ്യവാന്‍
ഇവനെപ്പറ്റിയാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്: ഇതാ! നിനക്കുമുമ്പേഎൻ്റെ ദൂതനെ ഞാന്‍ അയയ്‌ക്കുന്നു. അവന്‍ നിൻ്റെ മുമ്പേപോയി നിനക്കു വഴി ഒരുക്കും.
എന്തെന്നാല്‍, എൻ്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്.
വി. മത്തായി 10:27-30 പ്രകാരം ആരെയാണ് നിങ്ങൾ ഭയപ്പെടണ്ടത്
ആത്‌മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ
ശരീരത്തെ കെല്ലാൻ കഴിയുന്നവനെ
ശരീരത്തെ നരകത്തിനിരയാക്കാൻ കഴിയുന്നവനെ
