NEW
Font size
WorksheetsVth ISLAMIC
Total questions: 20
Worksheet time: 10mins
ഒരു മുസ്‌ലിം നിർബന്ധമായും പ്രവർത്തിക്കേണ്ട കാര്യങ്ങൾ ഏത്?
ഇസ് ലാം കാര്യങ്ങൾ
മത കാര്യങ്ങൾ
ഈമാൻ കാര്യങ്ങൾ
മുഹമ്മദ്നബിയുടെ ജീവിത ചര്യക്ക് പറയുന്ന പേര് എന്ത്?
ഖുർആൻ
സുന്നത്ത്
ആയത്ത്
സുന്നത്ത് രേഖപ്പെട്ട് കിടക്കുന്നത് എവിടെ?
ഖുർആൻ
ഫിഖ്ഹ്
ഹദീസ്
നമ്മുടെ ജീവിത പ്രമാണങ്ങൾ എന്തെല്ലാം?
ഖുർആനും സുന്നത്തും
ഇസ്ലാം കാര്യങ്ങൾ
പണ്ഡിത്മാരുടെ അഭിപ്രായങ്ങൾ
ആരിലാണ് നമുക്ക് മാതൃകയുള്ളത്?
മുഹമ്മദ് നബി
മലക്കുകൾ
പണ്ഡിതർ
ശഹാദത്ത് എന്തിൻ്റെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്?
ഈമാൻ കാര്യത്തിൽ
അനുഷ്ഠാന കാര്യങ്ങളിൽ
നമസ്ക്കാക്കാരത്തിൽ
മതത്തിൽ പുതുതായി ഉണ്ടാക്കുന്ന കാര്യങ്ങളുടെ പേരെന്ത്?
സുന്നത്ത്
ഫർള്
ബിദ്അത്ത്
ഖുർആനിലും ഹദീസിലും വന്ന വിധികൾ എത്ര വിധം?
5
7
8
നിർബന്ധമായ കാര്യങ്ങൾക്ക്
പറയുന്ന പേരെന്ത്?
മക്റൂഹ്
ഹലാൽ
ഫർള്
ഐഛികമായ കാര്യങ്ങൾക്ക്
പറയുന്ന പേരെന്ത്?
മൻദൂബ്
ഹലാൽ
ഹറാം
ഫർളിന് ഉദാഹരണമെന്ത്?
5 നേരത്തെ നമസ്കാരം
രാത്രി നമസ്കാരം
സ്വദഖ
ഹലാലിന് ഉദാഹരണമെന്ത്?
പലിശ
മായം ചേർക്കൽ
കച്ചവടം
മുഹമ്മദ് നബിയെ മക്കക്കാർ വിളിച്ചിരുന്നത് എന്ത്?
മുഹമ്മദ്
അൽഅമീൻ
യുസഫ്
അവസാനത്തെ പ്രവാചകൻ ആര്?
മുഹമ്മദ് നബി
മൂസ നബി
ഈസാ നബി
ഏഷണിക്കാരൻ ------------- ൽ പ്രവേശിക്കുകയില്ല
സ്വർഗത്തിൽ
നരകത്തിൽ
മതത്തിൽ
സത്കർമ്മങ്ങളെ തിന്ന് നശിപ്പിക്കുന്നത് എന്ത്?
കള്ള് കുടി
അസൂയ
പലിശ
മദ് യൻ പ്രദേശത്തേക്ക് വന്ന പ്രവാചകൻ ആര്?
ശുഹൈബ് നബി
മൂസാ നബി
ഇബ്രാഹീം നബി
നല്ല പ്രവർത്തനങ്ങളോടൊപ്പം നല്ല ----------------- മനുഷ്യന് ആവശ്യമാണ്.
നല്ല സ്വഭാവം
ധനം
നല്ല ആരോഗ്യം
അല്ലാഹു കച്ചവടം അനുവദനീയമാക്കുകയും ............. നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു.
പണം
പലിശ
കടം കൊടുക്കൽ
മൻദൂബിന് ഉദാഹരണമെന്ത്?
രോഗിയെ സന്ദർശിക്കൽ
നമസ്ക്കാരം
സക്കാത്ത്
