Font size
WorksheetsRSC Ramadan Quiz
Total questions: 15
Worksheet time: 15mins
Q 1. നമുക്ക് മുസ് ലിം എന്ന് പേരിട്ടത് ആരാണ്
A. മുഹമ്മദ് നബി
B. ഇബ്റാഹീം നബി
C. ആദം നബി
D. അല്ലാഹു
Q2. زهراوين (സഹ്റാവയ്നി)എന്ന പേരിൽ അറിയപ്പെടുന്ന സൂറതുകൾ..?
A. البقرة، آل عمران
B. الواقعة، تبارك
C. الكافرون، إخلاص
D. يس، الكهف
Q3. ഖുർആൻ ഓതുമ്പോൾ ശ്വാസം മുറിക്കാതെ പദാനുപദം ചേർത്തി ഓതുന്നതിനാണ്
A. قطع
B. وقف
C. وصل
D. سكت
Q4. قلے എന്നു ആയതിനിടയിൽ കണ്ടാൽ അതിനർഥം..?
A. വഖ്ഫ് ചെയ്തിരിക്കണം
B. വഖ്ഫ് ചെയ്യരുത്
C. വേണമെങ്കിൽ വഖ്ഫ് ചെയ്യാം
D. വഖ്ഫ് ചെയ്യുന്നത് ഉചിതം
Q5. മുത്ത് നബിയുടെ മിഅ്റാജിനെ കുറിച്ച് പ്രതിപാദിക്കുന്ന അദ്ധ്യായം
A. സൂറതുത്തൗബ
B. സൂറതുൽ ഫാഥിർ
C. സൂറതുൽ ഇസ്റാഅ്
D. സുറതുന്നജ്മ്
Q6. ഖുർആൻ പാരായണം ചെയ്യുമ്പോൾ അക്ഷരങ്ങളെ ഭംഗിയിലുച്ചരിക്കുകയും വഖ്ഫുകൾ പഠിക്കണമെന്നും ആയതിന്റെ വ്യാഖ്യാനമായി പറഞ്ഞത്
A. അലി (റ)
B. ആസ്വിം (റ)
C. ഹഫ്സ് (റ)
D. ഹഫ്സ് (റ)
Q7. ചെമ്പരത്തിപൂവ് ദേശീയ പുഷ്പമായ രാജ്യം
A. ജപ്പാൻ
B. മലേഷ്യ
C. സിംഗപ്പൂർ
D. ഇന്ത്യ
Q8. മദ്ദ് ലീനിന്റെ ഉദാഹരണം
A. خوف
B. جاء
C. نستعين
D. الحسنى
Q9. ഏത് സ്വഹാബിയുടെ ഖുർആൻ പാരായണം കേൾക്കാനാണ് മലക്കുകൾ ആകാശത്ത് നിന്ന് ഇറങ്ങിയിരുന്നത്
A. ഉബയ്യ് (റ)
B. ഇബ്നു മസ്ഊദ് (റ)
C. അലി (റ)
D. ഉസൈദ് (റ)
Q10. മദ്ദ് ലാസിം എത്ര അക്ഷരത്തിന്റെ ഖദ്ർ നീട്ടണം
A. 3
B. 4
C. 5
D. 6
Q11. പെൺ വർഗ്ഗത്തിൽ പെട്ടവർ ഗർഭം ചുമന്ന് പ്രസവിച്ചതല്ലാത്ത നാല് ജീവികളെ പറ്റി വിശുദ്ധ ഖുർആനിൽ പറയുന്നുണ്ട്. ആദം നബി, ഹവ്വാ ബീവി, സ്വാലിഹ് നബിയുടെ ഒട്ടകം. നാലാമത്തെ ജീവി ഏതാണ്..?
A. അബാബീൽ
B. ഇബ്റാഹീം നബിക്ക് നൽകപ്പെട്ട ആട്
Q12. അവ്യക്തമായ اظهار ഉം ادغام ഉം ഒരുമിച്ച് വരുന്നതാണ്
A. إخفاء
B. إقبال
C. إدغام بغنة
D. إظهار جلي
Q13. ഒരു ചെസ്സ് ബോർഡിൽ എത്ര സ്ക്വയറുകളുണ്ടാവും
A. 64
B. 128
C. 204
D. 408
Q14. തൊമൻ എന്ന പുതിയ പേരിട്ട് സ്വന്തം കറൻസിയെ പരിഷ്കരിക്കുന്ന രാജ്യം
A. ഇറാൻ
B. തുർക്കി
C. ഇന്തോനേഷ്യ
D. നൗറു
Q15. ഏഴ് വയസ്സായാൽ കൽപിക്കണം; പത്തു വയസ്സായാൽ നിർവ്വഹിക്കുന്നേയില്ലെങ്കിൽ അടിക്കണം എന്ന് കർമശാസ്ത്രം പറയുന്നത് ഏതു അമലുമായി ബന്ധപ്പെട്ടാണ്
A. നോമ്പ്
B. നിസ്കാരം
C. നോമ്പും നിസ്കാരവും
D. അറിവിനെ തേടൽ
