Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ramayanam quiz

Total questions: 15

Worksheet time: 5mins

Name
Class
Date
1.

ആദി കവി എന്ന പേരില്‍ അറിയപ്പെടുന്ന മഹര്‍ഷി ആര് ?

a)

വാത്മീകി മഹര്‍ഷി

b)

വേദ വ്യാസൻ

c)

ഋഷിശൃംഗമഹര്‍ഷി

2.

വാത്മീകിക്ക് രാമായണം ഉപദേശിച്ചത് ആരായിരുന്നു ?

a)

ശ്രീനാരദമഹര്‍ഷി

b)

വസിഷ്ഠന്‍

c)

വിശ്വാമിത്രന്‍

3.

വാത്മീകി രാമായണത്തില്‍ എത്രശ്ലോകങ്ങള്‍ ഉണ്ട് ?

a)

24000

b)

24001

c)

18000

4.

ദശരഥമഹാരാജാവിന്‍റെ രാജ്യത്തിന്‍റെ തലസ്ഥാനം ഏതു ?

a)

അയോധ്യ

b)

കേകയം

c)

മിഥിലാപുരി

5.

വസിഷ്ട്ടന്റെ പത്നി ആരായിരുന്നു ?

a)

അരുന്ധതി

b)

ഊര്മിള

c)

രേണുക

6.

വാത്മീകീ ആരുടെ പുത്രന്‍ ആയിരുന്നു?

a)

വരുണന്‍

b)

ഭരദ്വാജന്‍

c)

രത്നാകരന്‍

7.

ശത്രുഘ്നന്റെ പത്നിയുടെ പേര് എന്ത് ?

a)

ശ്രുതകീര്‍ത്തി

b)

മാണ്ഡവി

c)

ഊര്മിള

8.

ശ്രീരാമന്റെ ആജ്ഞാനുസരണം അയോധ്യയിലേക്ക് തിരിച്ചുപോയ ഭരതന്‍ പിന്നീട് താമസിച്ചിരുന്നത് എവിടെ ?

a)

നന്ദിഗ്രാമം

b)

കോസലം

c)

കേകയം

9.

നാഗമാതാവ് ആരാണ്?

a)

സുരസാ ദേവി.

b)

ലങ്കാശ്രീ.

c)

രക്ഷസന്മാർ

d)

ഗരുഡൻ

10.

വാനരസേനാധിപതി ആരാണ്?

a)

നീലൻ

b)

ആദിത്യൻ

c)

പ്രഹസ്ഥൻ

d)

കുംഭകർണൻ

11.

രക്ഷസൻമാരുടെ പടനായകൻ ആരാണ് ?

a)

പ്രഹസ്തൻ

b)

കുംഭകർണൻ

c)

വിഭീഷണൻ

d)

രാവണൻ

12.

രാവണ ദൂതുമായി സുഗ്രീവ സമീപത്തെത്തിയ രാക്ഷസൻ ആരാണ്?

a)

ശുകൻ

b)

നളൻ

c)

വിഭീഷണൻ

d)

കുബേരൻ

13.

ആരുടെ നേതൃത്വത്തിലാണ് സേതുബന്ധനം നടന്നത്?

a)

സുവേല പർവ്വതം

b)

സരമ

c)

നളൻ

d)

രാവണന്റെ മാതുലൻ

14.

മാല്യവാൻ ആരാണ്?

a)

നളൻ

b)

കുംഭകർണ്ണൻ

c)

രാവണന്റെ മാതുലൻ

d)

കുബേരൻ

15.

ആരുടെ നിർദ്ദേശപ്രകാരമാണ് ഹനുമാൻ ലങ്കയിലേക്ക് പോയത്

a)

സുഗ്രീവൻ

b)

ലക്ഷ്മണൻ

c)

ജാംബവാൻ

d)

ശ്രീരാമൻ