wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Quraan Quiz - Revision (Trial)

Total questions: 10

Worksheet time: 5mins

Name
Class
Date
1.

1. ഖുര്‍ആനില്‍ പരാമര്‍ശിച്ചിരിക്കുന്ന പ്രവാചകരുടെ എണ്ണം എത്ര ?

a)

23

b)

24

c)

25

2.

2. ഖുര്‍ആനിലെഏറ്റവും ചെറിയ അദ്ധ്യായത്തിന്റെ പേര് എന്താണ് ?

a)

سورة الإخلاص

b)

سورة الكوثر

c)

سورة العصر

3.

3. ഖുര്‍ആനിലെ ഏറ്റവും വലിയ സൂറത്തില്‍ എത്ര ആയതുകളുണ്ട് ?

a)

284

b)

285

c)

286

4.

4. സൂറത് യാസീന്‍ ഖുര്‍ആനിലെ എത്രാമത്തെ അദ്ധ്യായമാണ്‌?

a)

33

b)

37

c)

36

5.

5. ആയത്തുല്‍ കുര്‍സിയ്യ് ഖുര്‍ആനിലെ ഏത് സൂറത്തില്‍ ആണ് ഉള്ളത് ?

a)

അല്‍ ബഖറ

b)

ആലു ഇംറാന്‍

c)

യാസീന്‍

6.

6. ഖുര്‍ആനില്‍ എത്ര മദനീ (മദീനയില്‍ അവതരിച്ചത് ) സൂറതുകളുണ്ട് ?

a)

86

b)

72

c)

28

7.

7. തിലാവതിന്‍റെ സുജൂദ് സുന്നത്തുള്ള എത്ര ആയതുകളുണ്ട് ഖുര്‍ആനില്‍ ?

a)

12

b)

15

c)

17

8.

8. ഖുര്‍ആനിന്റെ ഹൃദയം എന്നറിയപ്പെടുന്ന സൂറത് ഏത് ?

a)

ഫാതിഹ

b)

യാസീന്‍

c)

അറഹ്മാന്‍

9.

9. ഖുര്‍ആനില്‍ ബിസ്മി കൊണ്ട് തുടങ്ങാത്ത സൂറത് ഏത് ?

a)

സൂറത്തു നംല്

b)

സൂറത്തുല്‍ കഹ്ഫ്‌

c)

സൂറത്തു തൗബ

10.

ഖുര്‍ആനില്‍ المعوذتين (മുഅവ്വിദതയ്ന്‍‍) എന്നറിയപ്പെടുന്നത് ഏതൊക്കെ ?

a)

سورة الفلق

b)

سورة أناس

c)

سورة الكافرون