Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Alphonsa Quiz- 3

Total questions: 10

Worksheet time: 8mins

Name
Class
Date
1.

അൽഫോൻസാമ്മ ആദ്യകുർബാന സ്വീകരിച്ചത് എന്ന്? എവിടെ?

a)

1917 നവംബർ 27 - കുടമാളൂർ പളളി

b)

1917 നവംബർ 18 - ഭരണങ്ങാനം പളളി

c)

1916 നവംബർ 27 - കുടമാളൂർ പളളി

d)

1917 നവംബർ 27 - ഭരണങ്ങാനം പളളി

2.

അൽഫോൻസാമ്മ സ്വയം സംബോധന ചെയ്യ്തിരുന്നത് ഏതുപേരിലായിരുന്നു?

a)

സഹനത്തിന്റെ പുത്രി

b)

സഹനദാസി

c)

പ്രാർത്ഥിക്കുന്ന അമ്മ

d)

പുണ്ണ്യങ്ങളുടെ ബലിയാട്

3.

ഏതു സർക്കാർ സ്കൂളിലാണ് അൽഫോൻസാമ്മ 1,2,3, ക്ലാസ്സുകൾ പഠിച്ചത്?

a)

ആർപ്പൂക്കര തൊണ്ണംകുഴി സ്കൂളിൽ

b)

കുടമാളൂർ ഗവൺമെന്റ് ഹയർസക്കൻട്രി സ്കൂൾ

c)

മുട്ടുച്ചിറ ഗവൺമെന്റ് ഹയർസക്കൻട്രി സ്കൂൾ

d)

ഭരണങ്ങാനം ജി. എച്ച്. എസ്. എസ്

4.

ഏതുവിശുദ്ധയുടെ ജീവചരിത്രം വായിച്ചപ്പോഴാണ് "എനിക്കും ഒരു പുണ്ണ്യവതി ആകണം" എന്ന ആഗ്രഹം അൽഫോൻസാമ്മയ്ക്ക് ഉണ്ടായത്?

a)

വി. കൊച്ചുത്രേസ്യ

b)

വി. മറിയംത്രേസ്യാ

c)

വി. ഫ്രാൻസിസ് സേവ്യർ

d)

വി. എവുപ്രാസിയ

5.

ഏതു തിരുന്നാൾ ദിനത്തിലാണ് ഭരണങ്ങാനം ക്ലരമOത്തിൽ അൽഫോൻസാമ്മ ചേർന്നത്?

a)

പന്തക്കുസ്താ ദിനത്തിൽ.

b)

കർമ്മലമാതാവിന്റെ തിരുനാൾ ദിനം

c)

പരിശുദ്ധ അമ്മയുടെ ജനനതിരുന്നാൾ

d)

ദുക്റാന തിരുന്നാൾ

6.

അൽഫോൻസാമ്മയുടെ നോവിഷ്യറ്റ് ഗുരുനാഥ ആരാണ്?

a)

ഉർശ്‌ളീലമ്മാ

b)

ഗോൺസിലാമ

c)

മാർഗ്ഗരീത്താമ

d)

അഗ്നസമ്മ

7.

ഏതു വിശുദ്ധന്റെ നാമം ആശ്രയിച്ചാണ് വിശുദ്ധ പുതിയ നാമം സ്വികരിച്ചത്?

a)

അൽഫോൻസ് ലിഗോരി

b)

അൽഫോൻസ് സാലസ്

c)

അൽഫോൻസ് ഓഫ് അത്തനാഗോറസ്

d)

അൽഫോൻസോ ഓഫ് ആസ്ട്രിയസ്

8.

അൽഫോൻസാമ്മയ്ക്ക് സഭാവസ്ത്രം നൽകിയ മെത്രാന്റെ പേര്?

a)

മാർ. ജെയിംസ്കാളാശേരിൽ

b)

മാർ തോമസ് കുര്യാളശേരി

c)

മാർ തോമസ് കാളാശ്ശേരി

d)

മാർ സെബാസ്റ്റ്യൻ വയലിൽ

9.

അൽഫോൻസാമ്മയുടെ ആദ്യത്തെ ഔദ്യോഗിക ചരിത്ര ഗ്രന്ഥം ഏത്?

a)

സ്നേഹബലി അഥവാ അൽഫോൻസാമ്മ

b)

അൽഫോൻസാമ്മ കഥപറഞ്ഞാൽ

c)

വിശുദ്ധ അൽഫോൻസാമ്മ

d)

അൽഫോൻസാ മുട്ടത്തുപാടത്ത്

10.

ദൈവദാസിയായ അൽഫോൻസാമ്മയെ ധന്യയായി ഉയർത്തിയത് ?

a)

1984 നവംബർ 9

b)

1985 നവംബർ 9

c)

1984 ഒക്ടോബർ 8

d)

1984 സെപ്റ്റംബർ 9