wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Pro Life Ministry Quiz

Total questions: 10

Worksheet time: 5mins

Name
Class
Date
1.

മറിയം എന്ന വാക്കിൻറെ അർഥം ?

a)

ജനനി

b)

രാജകുമാരി

c)

മാതാവ്

d)

അമ്മ

2.

കൊന്ത എന്ന പദം ഏതു ഭാഷയിൽ നിന്ന് ഉള്ളത് ആണ്

a)

മലയാളം

b)

ഗ്രീക്ക്

c)

ഫ്രഞ്ച്

d)

പോർട്ടുഗീസ്

3.

ജപമാല ഭക്തി പ്രചരിപ്പിച്ച വിശുദ്ധൻ ആര് ?

a)

വി. ഡൊമിനിക്

b)

വി. ഫ്രാൻസിസ്

c)

വി. സാവിയോ

d)

വി. ജെറാർഡ്

4.

പ്രകാശത്തിന്റെ രഹസ്യം ജപമാലയിൽ കൂട്ടിച്ചേർത്തതാര് ?

a)

ഫ്രാൻസിസ് മാർപാപ്പ

b)

ബെനഡിക്ട് മാർപാപ്പ

c)

ജോൺപോൾ രണ്ടാമൻ മാർപാപ്പ

d)

ലൂയി പന്ത്രണ്ടാം മാർപാപ്പ

5.

ഞാൻ ജപമാല രാജ്ഞിയാകുന്നു എന്ന് മാതാവ് വെളിപ്പെടുത്തിയത് എവിടെവെച്ചു ?

a)

മാഡ്‌ജുഗോറിയ

b)

മാഡ്‌ജുജോറിയ

c)

ലൂർദ്

d)

ഫാത്തിമ

6.

മംഗള വാർത്ത തിരുന്നാൾ എന്ന് ?

a)

October 9

b)

March 25

c)

May 14

d)

August 15

7.

മത്തായിയുടെ സുവിശേഷത്തിൽ ഒന്നാം അധ്യായത്തിൽ മാതാവിന്റെ പേരു എത്ര തവണ പറയുന്നുണ്ട് ?

a)

6

b)

3

c)

4

d)

2

8.

ഔസെഫ് മാറിയതിനെയും ശിശുവിനെയും കൂട്ടി എവിടെക്കാണ് പോയത് ?

a)

നസറേത്

b)

ബേത്ലഹേം

c)

ഈജിപ്ത്

d)

ഇസ്രായേൽ

9.

പ്രൊ ലൈഫ് മിനിസ്ട്രയുടെ വിശുദ്ധ ആര് ?

a)

വി. റീത്ത

b)

വി. മാർത്ത

c)

വി. ജിയാന

d)

വി. ക്ലാര

10.

പ്രൊ ലൈഫ് മിനിസ്ടറിയുടെ ഖത്തർ കോർഡിനേറ്റർ ആര് ?

a)

Sijo

b)

Milton

c)

Shijo

d)

Snijo