wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

HS Section Quiz - Day 2

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ബൈബിൾ അടിസ്ഥാനത്തിൽ പാപത്തിന്‍റെ ഉത്ഭവം .........

a)

പിശാച്

b)

അനുസരണക്കേട്

c)

സ്നേഹകുറവ്

2.

പാപത്തിന്‍റെ ശമ്പളം മരണമാണെന്നു പടിപ്പിക്കുന്നത് ആര്

a)

യാക്കോബ് ശ്ലീഹ

b)

പൗലോസ് ശ്ലീഹ

c)

പത്രോസ് ശ്ലീഹ

3.

പാപം മനുഷ്യനെ ....... സ്നേഹത്തിൽ നിന്നും അകറ്റുന്നു

a)

ദൈവസ്നേഹം

b)

പരസ്നേഹം

c)

സഹോദരസ്നേഹം

4.

ഇന്നു വളരെയധികം വേരു പിടിച്ചിരിക്കുന്ന ഒരു പാപമാണ് ..............

a)

നിസംഗത

b)

മദ്യപാനം

c)

മയക്കുമരുന്ന്

5.

........... വെറുക്കുകയും ....... സ്നേഹിക്കുകയും ചെയ്യുന്നവനാണ് ഈശോ

a)

തെറ്റിനെ, തെറ്റുകാരനെ

b)

പാപത്തെ, പാപിയെ

c)

തിന്മയെ, നീതിയെ

6.

പരിശുദ്ധ കുർബാനപോലെ നമ്മെ പരിശുദ്ധാത്മാവുകൊണ്ട് നിറയ്ക്കുന്നതാണ് ...........

a)

തൈലാഭിഷേകം

b)

കുമ്പസാരം

c)

ബൈബിൾ വായന

7.

കുമ്പസാരത്തിന്‍റെ ജപം ചൊല്ലുമ്പോൾ "പിതാവേ" എന്ന് വിളിക്കുന്നത് ആരെയാണ്

a)

ദൈവത്തെ

b)

കുമ്പസാരക്കാരനെ

c)

വ്യക്തിയെ

8.

ദൈവികൻ കുമ്പസാര രഹസ്യം വെളിപ്പെടുത്തുന്നത് ..................

a)

മാരകപാപമാണ്

b)

ലഘുപാപമാണ്

c)

കഠിനപാപമാണ്

9.

പാപം ചെയ്യുന്ന മനുഷ്യരടെ ആത്മരക്ഷയ്ക്കായി ഈശോ സ്ഥാപിച്ച കൂദാശയാണ് .........

a)

കുമ്പസാരം

b)

കുർബാന

c)

മാമ്മോദീസ

10.

പാപമോചനത്തിനുള്ള അധികാരം ഈശോ കൈമാറിയത് ആർക്കാണ്

a)

അപ്പസ്തോലൻമാർക്ക്

b)

ശിഷ്യർക്ക്

c)

പത്രോസിന്