wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Bible quiz - week 2

Total questions: 10

Worksheet time: 6mins

Name
Class
Date
1.

ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ---------------------നഷ്ടപെടുത്തിയാൽഅവനു എന്ത് പ്രയോജനം?

a)

ജീവനെ

b)

ആത്മാവിനെ

c)

സമാധാനത്തെ

2.

ദൈവമേ അവിടുന്നാണ് എന്റെ ദൈവം. ഞാനങ്ങയെ തേടുന്നു. എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു. ------------------------------------- എന്ന പോലെ എന്റെ ശരീരം അങ്ങയെ കാണാതെ തളരുന്നു.

a)

ഉണങ്ങി വരണ്ട ഭൂമി

b)

മേഘം നിറഞ്ഞ ആകാശം

c)

ഉറവ വറ്റിയ അരുവി

3.

പറക്കുന്ന വിശുദ്ധൻ എന്നറിയപ്പെടുന്നത് ആര്?

a)

St . Joseph Cupertino

b)

St . John Marie Vianney

c)

St . Augustine

4.

പോപ്പ് ഫ്രാൻസിസിന്റെ ഏറ്റവും പുതിയ ചാക്രിക ലേഖനം ഏതു?

a)

ഫ്രറ്റെലി തൂത്തി

b)

ആമസോണിയ

c)

ലൗദാത്തോസി

5.

കർത്താവു അരുളിച്ചെയ്യുന്നു : നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങൾക്കു ശുഭമായ ----------------------നൽകുന്ന പദ്ധതി.

a)

ഭാവിയും പ്രത്യാശയും

b)

സ്നേഹവും സമാധാനവും

c)

പ്രത്യാശയും ആത്മാവും

6.

മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണ് കള്ളൻ വരുന്നത്. ഞാൻ വന്നിരിക്കുന്നത് അവർക്കു ജീവൻ ഉണ്ടാകാനും അത് സമൃദ്ധിയായി ഉണ്ടാകാനുമാണ്. ഇത് ഏതു സുവിശേഷഭാഗം ആണ്?

a)

യോഹന്നാൻ 10 :10

b)

മത്തായി 5 : 6

c)

യോഹന്നാൻ 15 : 5

7.

നമ്മെ പിതാവുമായി അനുരഞ്ജനപ്പെടുത്തുന്ന കൂദാശ ഏതു?

a)

വി. കുർബാന

b)

കുമ്പസാരം

c)

സ്ഥൈര്യലേപനം

8.

കുർബാന എന്ന വാക്കിന്റെ അർത്ഥം?

a)

Sacrifice

b)

Peace

c)

Holy Spirit

9.

ദൈവമേ നീയെന്നെ നിനക്കായി സൃഷ്ടിച്ചു. നിന്നിൽ മാത്രം ഞാൻ സംതൃപ്തി കണ്ടെത്തും. ഇതാരുടെ വാക്കുകൾ ആണ്?

a)

St . അഗസ്റ്റിൻ

b)

St . അക്വിനാസ്

c)

St . ഫ്രാൻസിസ്

10.

ജോർദാൻ നദിയിൽ വച്ച് കർത്താവു സ്നാനമേറ്റപ്പോൾ പരിശുദ്ധാത്മാവ് എന്തിന്റെ രൂപത്തിൽ ആണ് അവിടുത്തെ മേൽ ആവസിച്ചതു?

a)

അഗ്നി

b)

പ്രാവ്

c)

കാറ്റ്