wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Bible Quiz - Week 6

Total questions: 10

Worksheet time: 5mins

Name
Class
Date
1.

Which Pope is known as the 'Pilgrim Pope'?

ലോകത്തിനായി തുറക്കപ്പെട്ട സഭയുടെ പ്രവാചകൻ എന്നറിയപ്പെടുന്ന പോപ്പ് ആര്?

a)

Pope Paul VI

b)

Pope John Paul II

c)

Pope Benedict XVI

2.

How many virgins are mentioned in the parable of ..... virgins?

സ്വർഗ്ഗരാജ്യം എത്ര കന്യകമാരോട് സാദൃശ്യം എന്നാണ് ബൈബിളിൽ പറഞ്ഞിരിക്കുന്നത്?

a)

10

b)

7

c)

9

3.

Whom did God save sending his angel from the Lion's den?

സിംഹകുഴിയിൽ നിന്നും ദൈവം തന്റെ ദൂതനെ അയച്ചു രക്ഷിച്ചതാരെ?

a)

David

b)

Daniel

c)

Jeremiah

4.

Who is known as the principle Apostle of Gentiles?വിജാതീയരുടെ അപ്പസ്‌തോലൻ എന്നറിയപ്പെടുന്നതാര്?

a)

St. Paul

b)

St. peter

c)

St.James

5.

Which is not a symbol of holyspirit? പരിശുദ്ധാത്മാവിന്റെ പ്രതീകമല്ലാത്തതു എന്ത്?

a)

Oil, തൈലം

b)

Cross, കുരിശ്‌

c)

Wind, കാറ്റ്

6.

He will teach you all things and will remind you of everything I have said to you. Who is he here?

യേശു പഠിപ്പിച്ച കാര്യങ്ങൾ നമ്മെ അനുസ്മരിപ്പിക്കുന്നതു ആര്?

a)

Holy Spirit

b)

St. Peter

c)

St. John

7.

Who is known as the first black saint of the Americas?

a)

St. Martin De Pores

b)

St. Francis Xavier

c)

St. Stephen

8.

കർത്താവിന്റെ ആത്മാവ് അവന്റെ മേൽ ആവസിക്കും. ....................ന്റെയും , .............................ന്റെയും ആത്മാവ്

a)

ജ്ഞാനത്തിന്റയും വിവേകത്തിന്റെയും

b)

ശാന്തിയുടെയും സമാധാനത്തിന്റെയും

c)

സ്നേഹത്തിന്റെയും പ്രത്യാശയുടെയും

9.

മക്കൾക്കു നല്ല ദാനങ്ങൾ നല്കാൻ ദുഷ്ടരായ If you then, though you are evil, know how to give good gifts to your children, how much more will your Father in heaven give the Holy Spirit to those who ask him!

നിങ്ങൾക്കു അറിയാമെങ്കിൽ സ്വാർഗ്ഗസ്ഥനായ പിതാവ് തന്നോട് ചോദിക്കുന്നവർക് എത്രയധികമായി പരിശുദ്ധാത്മാവിനെ നൽകുകയില്ല

a)

Luke 11:13

b)

Luke 13:11

c)

Luke 13:16

10.

നാം സ്വീകരിച്ചിരിക്കുന്നത് ലോകത്തിന്റെ ആത്മാവിനെയല്ല, പ്രത്യുത, ദൈവം നമുക്കായി വർഷിക്കുന്ന ദാനങ്ങൾ മനസ്സിലാക്കാൻ വേണ്ടി ..................... ആത്മാവിനെയാണ്.

a)

ദൈവത്തിന്റെ

b)

സ്നേഹത്തിന്റെ

c)

ജ്ഞാനത്തിൻറെ