Font size
WorksheetsSPA Bible Quiz 26.06.2020
Total questions: 12
Worksheet time: 6mins
ശലോമോൻ രാജാവിന് ആലയവും അരമനയും പണിയുവാൻ ഹൂരാംരാജാവ് അയച്ചു
കൊടുത്ത ജ്ഞാനവും വിവേകവുമുള്ള പുരുഷൻ ആര് ?
Name of the person endued with understanding whom King Huram sent to King Soloman to
build his palace and the temple?
ഹൂരാം ആബി
Huram
ബനയാവ്
Benaiah
ബസലേൽ
Bezaleel
സിദക്കിയാവ്
Zedekiah
നല്ലത് എന്ന് ദൈവം കാണാതിരുന്ന സൃഷ്ടി ഏത് ?
All creations except one God saw that it was good. Which creation God did not see that it was good?
കടൽ ജീവികൾ
Creatures in water
ഏദൻ തോട്ടം
Garden of Eden
ഇഴജന്തുക്കൾ
Creeping things
ആകാശം
Firmament
കൊലോസ്യർക്കുവേണ്ടി പ്രാർഥനയിൽ പോരാടിയ ശുശ്രൂഷകൻ ആര്?
Name of a Servant of Christ in Colosse, who was labouring fervently for the apostles in prayer?
ബർന്നബാസ്
Barnabas
എപ്പഫ്രാസ്
Epaphras
മാർക്കോസ്
Mark
ശീലാസ്
Silas
"യിസ്രായേൽ വിലമതിച്ചവൻറെ വിലയായ മുപ്പതു വെള്ളിക്കാശ് അവർ എടുത്ത്
കർത്താവ്എന്നോട് അരുളിച്ചെയ്തതുപോലെ കുശവൻറെ നിലത്തിനുവേണ്ടി കൊടുത്തു" എന്ന്
പ്രവചിച്ച പ്രവാചകൻ ആര്?
Name of the prophet who prophesized “And they took the thirty pieces of silver, the price of him that was valued whom they of the children of Israel did value; and gave them for the potter’s field as the Lord appointed me”
(a)
യിസ്രായേലിലെ രാജത്വം ദാവീദിനും അവൻറെ പുത്രന്മാർക്കും സദാകാലത്തേക്കും ദൈവം നൽകിയത് ഏതുനിയമപ്രകാരം?
By which covenant, the Lord God of Israel gave the kingdom over Israel to David and his
sons for ever?
ലവണനിയമം
Covenant of Salt
പുതിയ ഉടമ്പടി
New Covenant
അബ്രാഹാമ്യ ഉടമ്പടി
Abrahamic Covenant
മോശൈക ഉടമ്പടി
Mosaic Covenant
ഒരു വാക്ക് ഉച്ചരിപ്പാൻ കഴിയാതിരുന്നതിനാൽ നാല്പതിനായിരം പേർ മരിക്കേണ്ടുവന്നു.
ആ വാക്ക്
ഏത് ?
Forty Thousand people were killed hence they could not pronounce a word. What is that word?
ഇശ്ബിബനോവ്
Ishbibenob
കുശൻരിശാഥയീം
Chushanrishathaim
ബോവനേർഗ്ഗ്‌സ്
Boanerges
ശിബ്ബോലേത്ത്
Shibboleth
പട്ടണം പിടിച്ചതുമൂലം ഭാര്യയെ കിട്ടിയത് ആർക്ക് ?
Name of a person who got a wife when he conquered a city?
(a)
അപ്പൊസ്തോലൻ എന്ന പദത്തിൻറെ അർത്ഥം വരുന്ന ഒരു പദം വേദപുസ്തകത്തിലെ ഒരു
കുളത്തി ?
The meaning of “Apostle” and the name of a pool are same. If so which is the pool?
ബദസ്ത
Bethesda
ഗന്നസരേത്ത്
Gennesaret
ഗലീല
Galilee
ശീലോഹാം
Siloam
ഒരു വ്യക്തിയുടെ ജനനത്തിങ്കൽതന്നെ തനിക്ക് മാതാവും പിതാവും നഷ്ടപ്പെട്ടു . ആ വ്യക്തി ആര്?
When a person was born, he lost his father and mother. Who is that person?
യോവാബ്
Joab
ഊരിയാവ്
Uriah
ഈഖാബോദ്
Ichabod
എല്കാന
Elkanah
“നിക്കൊലാവ്യരുടെ നടപ്പ് നീ പകയ്ക്കുന്നു എന്നൊരു നന്മ നിനക്കുണ്ട്” എന്ന് ഏതു
സഭയെക്കുറിച്ച്
പറയുന്നു ?
But this you have that, you hate the deeds of the Nicolaitans which I also hate” This statement is about which church?
(a)
യിരെമ്യാവ് എന്ന് പേരോട് ആരംഭിക്കുന്ന ബൈബിളിലെ പുസ്തകം ഏത് ?
Which is the book in the Bible starting with Jeremiah?
(a)
റോമാ ലേഖനം അപ്പോസ്തോലനായ പൗലോസിനുവേണ്ടി എഴുതിയത് ആര്?
Who wrote the Epistle of Romans for Apostle Paul?
(a)
