NEW
Font size
Worksheetsst. Alphonsa Quiz 1
Total questions: 10
Worksheet time: 8mins
അൽഫോൻസാമ്മ ജനിച്ച സ്ഥലം?
ആലപ്പുഴ
കോട്ടയം
കുടമാളൂർ
കൈനകരി
വിശുദ്ധ അൽഫോൻസാമ്മയുടെ പേരിലുള്ള ആദ്യ സ്റ്റാമ്പ് പുറത്തിറങ്ങിയ വർഷം ?
1996 ജൂൺ 19
1998 ഡിസംബർ 8
1997 മെയ് 7
1996 ജൂലായ് 19
ഭാരത സഭയിൽ നിന്നുള്ള ആദ്യവിശുദ്ധ ആര് ?
അൽഫോൻസാമ്മ
ചാവറയച്ചൻ
എവുപ്രാസ്യമ്മ
മദർതെരേസ
വിശുദ്ധ അൽഫോൻസാമ്മയുടെ യഥാർത്ഥ നാമം എന്തായിരുന്നു?
അന്നക്കുട്ടി
കുഞ്ഞുമോൾ
ത്രേസ്യാമ്മ
മറിയം
ഇന്ത്യാഗവൺമെൻൻ്റ് വിശുദ്ധ അൽഫോൻസായെ ആദരിക്കാൻ അവരുടെ മുഖം മുദ്രണം ചെയ്യ്ത നാണയം പുറത്തിറക്കിയ വർഷം?
2008 നവംബർ 9
2009 ഓഗസ്റ്റ് 19
2009 ഡിസംബർ 8
2008 ഒക്ടോബർ 8
അൽഫോൻസാമ്മയുടെ കബറിടം സ്ഥിതിചെയ്യുന്ന സ്ഥലം?
ഭരണങ്ങാനം
കുടമാളൂർ
മാന്നാനം
രാമപുരം
അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യപിച്ച മാർപാപ്പയുടെ പേര് ?
പോപ്പ് ഫ്രാൻസിസ്
പോപ്പ് ജോൺ പോൾ 2
പോപ്പ് പയസ് 12
പോപ്പ് ബെനഡിക്ട് 16
അൽഫോൻസാമ്മേയെയും ചാവറയച്ചനെയും 1986 ഫെബ്രുവരി 8 ന് വാഴ്ത്തപ്പെട്ടവർ ആയി പ്രെഖ്യപിച്ച സ്ഥലം?
ആലപ്പുഴ
കോട്ടയം
എറണാകുളം
തൃശൂർ
അൽഫോൻസാമ്മ ജനിച്ച വർഷം?
1910 നവംബർ 8
1910 ജൂൺ 7
1910 ഓഗസ്റ്റ് 10
1910 മെയ് 4
അൽഫോൻസാമ്മ മരിച്ച വർഷം?
1945 മെയ് 5
1946 ജൂലൈ 28
1947 ജൂൺ 8
1871 ജനുവരി 3
