Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Islamic Quiz

Total questions: 10

Worksheet time: 5mins

Name
Class
Date
1.

അന്ത്യനാളിൽ ഇദ്ദേഹം ഒരു പ്രത്യേക ഉമ്മത്തിന്റെ പ്രതിനിധിയായി എഴുന്നേൽക്കപ്പെടുമെന്നു നബി (സ ) പറഞ്ഞത് ആരെ കുറിച്ചാണ് ?

a)

അബൂബക്കർ സിദ്ദിഖ് (റ )

b)

അബ്ദുറഹ്മാൻ ഇബ്ൻ ഔഫ് (റ )

c)

സയ്ദ് ഇബ്ൻ അമർ ഇബ്‌നു നുഫൈൽ

d)

അനസ് ഇബ്ൻ മാലിക്

2.

കൂടുതൽ കാലം പ്രവാചക പത്നി ആയി ജീവിച്ചതാരാണ്?

a)

ആയിഷ ബിൻത് അബുബക്കർ (റ )

b)

ഹഫ്സ ബിൻത് ഉമർ (റ )

c)

സൗദ ബിൻത് സാമ (റ )

d)

ഖദിജ ബിൻത് ഖുവൈലിദ് (റ )

3.

മുനാഫിഖിന് ഭാരമേറിയ 2 നമസ്കാരങ്ങൾ ഏതെല്ലാം?

a)

ഫജ്ർ ദുഹർ

b)

ദുഹർ അസ്ർ

c)

മഗ്‌രിബ് ഇശാ

d)

ഇശാ ഫജ്ർ

4.

അവസാനം അവതരിച്ച സൂറത് ഏതു ?

a)

ഫജ്ർ

b)

നസ്ർ

c)

അസ്ർ

d)

കൗസർ

5.

ആരുടെ മനസ്സിനെയാണ് വിശുദ്ധ ഖുർആൻ ഖൽബുൻ സലീം എന്ന് വിളിച്ചത് ?

a)

ഇബ്രാഹീം (a)

b)

മൂസാ (അ )

c)

നൂഹ് (അ )

d)

ഈസ (അ )

6.

മക്കാ പ്രവേശനത്തെ കുറിച്ചുള്ള രഹസ്യ വിവരം ഒരു സ്ത്രീ മുഖേന ഖുറൈശികളെ അറിയിക്കാൻ ശ്രമിച്ച പ്രവാചക ശിഷ്യൻ ആര് ആയിരുന്നു ?

a)

ഉസ്മാൻ ഇബ്ൻ അഫ്ഫാൻ (റ )

b)

സയ്ദ് ഇബ്ൻ ഹാരിസ് (റ )

c)

ഹാത്വിബ് ബ്നു അബീ ബൽത്ത (റ )

d)

അബ്ദുല്ലാഹ് ഇബ്ൻ ജാഫർ (റ )

7.

1). തന്റെ ശ്രുതിമധുര കീർത്തനങ്ങളിൽ പർവ്വതങ്ങളും പങ്കുചേർന്നിരുന്നതായി ഖുർആൻ പറയുന്ന പ്രവാചകൻ

a)

ദാവൂദ് (അ )

b)

ഈസ (അ )

c)

ഇസ്ഹാഖ് (a)

d)

ഇസ്മാഈൽ (അ )

8.

ഖുർആനിന്റെ സൂക്ഷിപ്പുകാരി എന്നറിയപ്പെടുന്ന വനിത ?

a)

ആയിഷ (റ )

b)

സയനബ് (റ )

c)

ഹഫ്സ (റ )

d)

ജുവൈരിയ്യ (റ )

9.

'വേദഗ്രന്ഥം ബലമായി സ്വീകരിച്ചു കൊള്ളുക' ഈ കൽപ്പന ഏത് പ്രവാചകനോടാണ് ?


a)

മൂസാ (അ )

b)

ഈസ അ

c)

ഇസ്ഹാഖ് അ

d)

ഇസ്മാഈൽ അ

10.

القتال എന്നറിയപ്പെടുന്ന അധ്യായം ഏത്?

a)

മുഹമ്മദ്

b)

ഫാത്വിർ

c)

ഹശ്ർ

d)

ദുഹ്‌ഹാൻ