Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Surah al kahf ep 28 & 29

Total questions: 9

Worksheet time: 5mins

Name
Class
Date
1.

മൂസ ഖിദ്ർ സംഭവം എന്താണ് നമുക്ക് ബോധ്യപ്പെടുത്തഉന്നത്?

a)

ക്ഷമ

b)

അനുസരണ

c)

ആരാധന

2.

തിരിച്ചടിക്കാൻ ശേഷി ഉണ്ടായിരിക്കെ ആത്മ സംയമനം പാലിക്കുക

a)

ക്ഷമ

b)

സഹനം

c)

സ്ഥൈര്യം

3.

മൂസ ഖിദർ സംഭവത്തിലെ രണ്ടാമത്തെ തത്വം: അല്ലാഹു എല്ലാം അറിയുന്നവൻ മാത്രം അല്ല, ______

a)

എല്ലാം കാണുന്നവൻ ആണ്

b)

അങ്ങേയറ്റം ക്ഷമിക്കുന്നവെൻ ആണ്

c)

സകല ഗുണങ്ങളും നിറഞ്ഞു നിൽകുന്നവൻ ആണ്

4.

അല്ലാഹുവിൻ്റെ നടപടിക്രമങ്ങള് പൂർണമായി ഉൾക്കൊള്ളാൻ / ഗ്രഹിക്കാൻ മനുഷ്യൻ കഴിയില്ല.

എന്തുകൊണ്ട്?

a)

മനുഷ്യൻ അഹങ്കാരി ആണ്

b)

മനുഷ്യൻ്റെ അറിവിന് പരിമിതി ഉണ്ട്

c)

മനുഷ്യർ അനുസരണക്കേട് കാണിക്കുന്നു

5.

പരലോകത്ത് വെച്ച് മാത്രം ആണ് __________ യുടെ യഥാർത്ഥ രഹസ്യം മനസ്സിലാക്കാൻ കഴിയുകയുള്ളു.

a)

വിശ്വാസി

b)

വിധി

c)

ക്ഷമ

6.

لَا أَبْرَحُ

a)

നീ യാത്ര ചെയ്തില്ല.

b)

ഞാൻ ഈ യാത്ര തുടരുന്നില്ല

c)

ഞാന്‍ ‍തുടര്ന്നുകൊണ്ടേയിരിക്കും ( ഈ യാത്ര)

7.

مَجْمَعَ الْبَحْرَيْن

a)

എല്ലാ നദികളും ചേരുന്ന സ്ഥാനം

b)

റണ്ട് നദികളുടെ സംഗമ സ്ഥാനം

c)

ബഹ്റൈനിലെ കടൽ

8.

എത് ഗ്രന്ഥത്തിലാണ് മൂസ - ഖിഥർ സംഭവത്തെ കുറിച്ച് പ്രതിപാദനമുണ്ടെങ്കിലും ഹ. മൂസാക്ക് പകരം യോഹന്നാനുബ്‌നു ലാവി പുണ്യവാളനെ ‍ ചേര്ത്തുപറഞ്ഞിരിക്കുന്നത് ?

a)

സബൂർ

b)

ബൈബിൾ

c)

തല്‍മൂദ്‌

9.

وَإِذْ قَالَ مُوسَىٰ لِفَتَاهُ .


ഇവിടെ ഭൃത്യൻ എന്ന് ഉദ്ദേശിക്കുന്നത്?


മൂസ (അ) ൻ്റേ പ്രമുഖ ശിഷ്യനും പിൻഗാമി യും പിൽകാലത്ത് പ്രവാചക ത്വം ലഭിച്ച യൂഷ ബിൻ നൂന് എന്ന് ആൾ ആയിരുന്നു.

a)

True

b)

False