NEW
Font size
WorksheetsAlphonsa Quiz- 7
Total questions: 10
Worksheet time: 5mins
വിശുദ്ധ ചാവറപിതാവിനോടുള്ള നവനാൾ ആരോടൊപ്പമാണ് അൽഫോൻസാമ്മ ചൊല്ലിയത്?
സി. സെലിൻ
നവസന്യാസിനികൾ
സി. ക്ലാര
സാഹസന്യാസിനികൾ
അൽഫോൻസാ എന്ന പേര് സ്വികരിച്ചു അന്നക്കുട്ടി ശിരോവസ്ത്രം സ്വികരിച്ചതെന്ന് ?
1928 ഓഗസ്റ്റ് 2
1926 ഓഗസ്റ്റ് 2
1927 ഓഗസ്റ്റ് 8
1929 ഓഗസ്റ്റ് 12
അൽഫോൻസാമ്മ സഭാവസ്ത്രം സ്വികരിച്ചപ്പോൾ ഏത് പ്രാർത്ഥന ഉദ്ധരിച്ചാണ് ക്രൂശിതരൂപം നവസന്യാസിയുടെ കൈയിൽ കൊടുത്തത്?
കുരിശിൽ മൂന്ന് ആണികളിൽ തൂങ്ങിക്കിടക്കുന്ന ഈശോയെ നിന്റെ മണവാളനായ് സ്വികരിച്ചുകൊള്ളുക
നിന്റെ വരാനായി ഈശോയെ സ്വികരിച്ചുകൊള്ളുക
കുരിശിൽ മരിച്ച ഈശോയെ നിന്റെ മണവാളനായ് സ്വികരിച്ചുകൊള്ളുക
കുരിശിൽ മരിച്ച ഉയർത്തെഴുനേറ്റ ഈശോയെ നിന്റെ മണവാളനായ് സ്വികരിച്ചുകൊള്ളുക
വിശുദ്ധ അൽഫോൻസാമ്മ വിശുദ്ധ ആയപ്പോൾ ആരായിരുന്നു നാമകരണ നടപടികൾക്ക് നേതൃത്വം വഹിച്ചത് ?
ഫ്രാൻസിസ് വടക്കേൽ അച്ഛൻ
സെബാസ്ത്യൻ വടക്കേൽ അച്ഛൻ
തോമസ് വടക്കേൽ അച്ഛൻ
ജോസഫ് വടക്കേൽ അച്ഛൻ
അൽഫോൻസാമ്മ വിശുദ്ധയാകാൻ റോം അംഗീകരിച്ച അത്ഭുതം ആരുടേതായിരുന്നു ?
ജിനിൽ
തോമസ്
സാം
സുനിൽ
വിശുദ്ധ അൽഫോൻസാമ്മ മഠത്തിൽ ചേർന്നപ്പോൾ ആ സമൂഹത്തിന്റെ പേര് എന്തായിരുന്നു?
കോൺഗ്രിഗേഷൻ ഓഫ് സെൻറ് ക്ലയർ (Congregation of St. Clare )
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ (Franciscan Clarist Congregation )
കോൺഗ്രിഗേഷൻ ഓഫ് സെൻറ് ഫ്രാൻസിസ് (Congregation of St. Francis )
കോൺഗ്രിഗേഷൻ ഓഫ് സെൻറ് അൽഫോൻസ് ലിഗോരി (Congregation of St. Alphonse Ligori )
വാഴ്ത്തപ്പെട്ടവളായ് അൽഫോൻസാമ്മയെ പ്രഘ്യപിച്ചതെന്ന് ?
8 ഫെബ്രുവരി 1986
7 ഫെബ്രുവരി 1986
8 ഫെബ്രുവരി 1996
9 ഫെബ്രുവരി 1986
അൽഫോൻസാമ്മയുടെമേൽ കുറ്റാരോപണങ്ങളും വിമർശനങ്ങളും ഉയർന്നപ്പോൾ അവൾ എന്തിനുള്ള ഉപാധിയാക്കിയാണ് അത് മാറ്റിയത്?
ഈശോയോടുള്ള സ്നേഹത്തിന്റെ മാറ്റ് കൂട്ടുവാൻ
സഹോദരങ്ങളെ കൂടുതൽ സ്നേഹിക്കുവാൻ
സഹവാസികളെ കൂടുതൽ സ്നേഹിക്കുവാൻ
ഈശോയോടു കൂടുതൽ അടുക്കുവാൻ
ആത്‌മാവ് അന്ധകാരവൃതമാകുമ്പോൾ എന്തിനെതിരെ ആണ് സംശയങ്ങൾ ഉയരുന്നത്?
ദൈവിക പുണ്ണ്യങ്ങൾക്ക്
ദൈവ സ്നേഹത്തിന്
ദൈവവിശ്വാസത്തിന്
ദൈവപരിപാലനത്തിന്
പരാവശ്യാനന്തരം അൽഫോൻസാമ്മ എന്താണ് അനുഭവിച്ചിരുന്നത്?
ആധ്യാത്മികാനന്ദം
അമിതമായ വേദന
മാനസിക സംഘർഷം
മനോവേദന
