wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

I JOHN BIBILE QUIZ

Total questions: 10

Worksheet time: 8mins

Name
Class
Date
1.

In what is there no fear?

എന്തിൽ ഭയം ഇല്ല?

a)

Joy

സന്തോഷം

b)

Love

സ്നേഹം

c)

Patience

ക്ഷമ

d)

Peace

സമാധാനം

2.

What three bear witness on earth?

സാക്ഷ്യം പറയുനതു മൂവർ ഉണ്ട്. ആരോക്കെ?

a)

The Father, the Word, and the Holy Ghost

പിതാവ്, വചനം, പരിശുദ്ധ ആത്മാവ്

b)

The Spirit, the water, and the blood

ആത്മാവ്, ജലം, രക്തം

c)

Moses, Elijah, and Jesus

mosha. eliyavu, yeshu

d)

Peter, James, and John

പത്രോസ്, യാക്കോബ്, യോഹന്നാൻ

3.

How did John say we should love?

നാം എങ്കനേ സ്നേഹികണം

a)

In word and tongue

വാക്കിനാലും നാവിനാലും

b)

B In deed and in truth

പ്രവൃത്തിയിലും സത്യത്തിലും

c)

C In spirit and in truth

ആത്മവിനാലും സത്യത്തിലും

d)

D All of the above

4.

We receive what we ask for because ............................

നാം എന്തു ചോദിച്ചാലും അവങ്കൽ നിന്നു ലഭിക്കുന്ന്, എംതുകൊണ്ടാൽ.................

a)

we follow His commandments

അവന്റെ കല്പനകൾ പ്രമാണിക്കുന്നത് കൊണ്ട്

b)

we follow His commandment and love one another

അവന്റെ കൽപനകൾ പ്രമാണിക്കുന്നത് കൊണ്ട് നമ്മൾ തമ്മിൽ സ്നേഹിക്കുന്നത് കൊണ്ട്

c)

we follow his commandemnts and do what is pleasing to Him

അവന്റെ കൽപ്പനകളേ അനുസരിക്കുന്നത് കൊണ്ട് അവനു പ്രസാദം ഉള്ളത് ചെയ്തു

d)

we follow his commandments and are righteous through Jesus

അവന്റെ കൽപനകളേ അനുസരിക്കുന്നത് കൊണ്ട് യേശുവിൽ നീതികരിക്കപ്പെട്ടതിനാലും

5.

"We deceive ourselves". When?

നമ്മൾ നമ്മളെ ചതിക്കുന്നു, എപ്പോൾ?

a)

when we do not love our brothers

നമ്മള് നമ്മുടെ സഹോദരങ്ങളേ സ്നേഹിക്കുന്നു ഇല്ലങ്കിൽ

b)

when we claim to have seen God

നാം ദൈവത്തെ കണ്ടു എന്ന്

c)

if we do not love God

നാം ദൈവത്തെ സ്നേഹിക്കുന്നു ഇല്ലങ്കിൽ

d)

If we claim to be without sin

നമ്മുക്ക് പാപം ഇല്ല എന്ന് പറഞാൽ

6.

No one who denies the Son has ................; whoever acknowledges the Son has .................. .

പുത്രനെ നിഷേദിക്കുന്നവൻ ___________ ഇല്ല, പുത്രനെ സ്വേകരികുന്നവൻ _______ ഉണ്ട്.

a)

Father

പിതാവ്

b)

Holy Spirit

പരിശുദ്ധ ആത്മാവ്

c)

Love

സ്നേഹം

d)

heaven

സ്വർഗം

7.

'God showed his love among us'. How?

"ദൈവത്തിന് നമ്മലോട് ഉള്ള സ്നേഹം പ്രത്യക്ഷം ആയി." എങ്ങനെ?

a)

He sent his one and only Son into the world

ദൈവം ഏകജാതയായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിന് ലോകത്തിലേക്ക് ആയച്ചു

b)

His son died on the cross for us.

അവൻ കുരുശിൽ നമ്മുക്കു വേണ്ടി മറിചു

c)

He became a man to save us.

നമ്മേ രക്ഷികുവനായി അവൻ ജഡ ധാരിച്ചു

d)

he saves us from our sins

നമ്മുടെ പാപങ്ങളിൽ നിന്ന് രക്ഷിച്ചു

8.

What did John say about those who are born from God?

ദൈവത്തിൽ നിന്നു ജനിച്ചവനെ കുറിച്ചു യോഹന്നാൻ പറയുനതു ___________

a)

Assembles with other believers

വിശ്വാസികളോട് കൂട്ടായി കാണും

b)

Does not sin

പാപം ചെയ്യില്ല

c)

Rejoices

സന്തോഷിക്കുന്നു

d)

does good

നന്മ ചെയുന്നു

9.

What Old Testament character did John use as an example of someone who did NOT love one another?

സ്നേഹം ഇല്ലാത്ത വ്യക്തി. യോഹന്നാൻ ഉദാഹരണം ആരേക്കുറിച്ചു പറയുന്നു

a)

Cain

b)

Esau

c)

Ishmael

d)

Nabal

10.

What did John say about God’s commandments?

ദൈവത്തിന്റെ കല്പനകളെ കുറിച്ച് യോഹന്നാൻ എന്ത് പറയുനു?

a)

They are not grievous

അവ ദുഃഖിപിക്കുന്നില്ല

b)

They are pure

അവ നിർമ്മലമാനു

c)

They shall never pass away

അവ മാറി പോകുന്നില്ല

d)

They are not burdensome

അവ ഭാരം ഉള്ളവ അല്ലാ