NEW
Font size
Worksheets1
Total questions: 10
Worksheet time: 2mins
അറിവ് എന്ത് ജനിപ്പിക്കുന്നു ?
സ്നേഹം
ആത്മീയോത്ക്കർഷം
അഹന്ത
സൌഭാഗ്യം
ദൈവം വിവാഹിതരെ വിളിച്ചിരിക്കുന്നത് എന്തിലേക്കാണ് ?
ജീവിതത്തിലേക്ക്
സ്നേഹത്തിലേക്ക്
വിശുദ്ധിയിലേക്ക്
സമാധാനത്തിലേക്ക്
ഓരോരുത്തരും ജീവിതം നയിക്കേണ്ടത് എങ്ങനെയാണ് ?
ദൈവത്തിൻറെ വിളിയും വിശുദ്ധിയും അനുസരിച്ച്
ദൈവത്തിൻറെ നിയോഗവും വിളിയും അനുസരിച്ച്
ദൈവത്തിൻറെ നിയോഗവും വിശുദ്ധിയുംഅനുസരിച്ച്
ദൈവത്തിൻറെ വിശുദ്ധിയും സ്നേഹവും അനുസരിച്ച്
വിളി സ്വീകരിക്കുമ്പോൾ സർവ്വപ്രധാനമായിട്ടുളളത് എന്താണ് ?
ദൈവകല്പനകൾ പാലിക്കുക എന്നതാണ്
പരിച്ചേദനത്തിൻറെ അടയാളങ്ങൾ മായിക്കുക
പരിച്ചേദനം സ്വീകരിക്കുക
വിവാഹം കഴിക്കുക
അവിവാഹിതരെപ്പറ്റി ശ്ലീഹാ പറയുന്നത് എന്താണ് ?
ജീവിക്കുക
കടമകൾ നിറവേറ്റുക
കർത്താവിനെ സ്നേഹിക്കുക
വിശ്വസ്തനായിരിക്കുക
ദൈവം തന്നെ സ്നേഹിക്കുന്നവരെ എന്തു ചെയ്യുന്നു ?
ആദരിക്കുന്നു
സ്നേഹിക്കുന്നു
അംഗീകരിക്കുന്നു
അറിവ് കൊടുക്കുന്നു
വിഗ്രഹാരാധകരുടെ മനസാക്ഷി ദുർബലം ആകയാൽ അത് എന്തായിതീരുന്നു ?
ദുഷ്ടമാകുന്നു
ദുഷിച്ചതാകുന്നു
സന്തോഷമുളളതാകുന്നു
മലിനമായിതീരുന്നു
തനിക്ക് കർത്താവിൻറെ കല്പനയൊന്നും ലഭിച്ചിട്ടില്ല എന്ന് ആരെപ്പറ്റിയാണ് ശ്ലീഹാ പറയുന്നത് ?
വിവാഹിതരെപ്പറ്റി
അവിവാഹിതരെപ്പറ്റി
വിഗ്രഹാരാധകരെപ്പറ്റി
വിധവകളെപ്പറ്റി
അവിവാഹിതയായ സ്ത്രീയും കന്യകയും കർത്താവിൻറെ കാര്യത്തിൽ തല്പരരാകുന്നത് എന്തിനാണ് ?
ആത്മാവിലും ഹൃദയത്തിലും വിശുദ്ധി പാലിക്കുവാൻ
മനസ്സിലും ഹൃദയത്തിലും വിശുദ്ധിപാലിക്കുവാൻ
ആത്മാവിലും ശരീരത്തിലും വിശുദ്ധി പാലിക്കുവാൻ
ശരീരത്തിലും മനസ്സിലും വിശുദ്ധി പാലിക്കുവാൻ
അറിവ് ഉണ്ടെന്ന് ഭാവിക്കുന്നവരുടെ പ്രശ്നമെന്താണ് ?
അറിയേണ്ടത് അറിയുന്നു
അറിയേണ്ടത് അറിയുന്നില്ല
അറിവ് അറിയുന്നില്ല
അറിവ് ഉണ്ടെന്ന് അറിയുന്നില്ല
