NEW
Font size
WorksheetsBible Quiz - Holy Family Unit (SMCA Fahaheel Area)
Total questions: 15
Worksheet time: 30mins
1. പാപമചോനത്തിനുള്ള അനുതാപത്തിന്റെ _________________പ്രസംഗിച്ചു കൊണ്ട് സ്നാപകയോഹന്നാൻ മരുഭൂമിയിൽ പ്രത്യക്ഷപ്പെട്ടു.
ജ്ഞാനസ്നാനം
കുമ്പസാരം
പശ്ചാത്താപം
ഉപവാസം
1. സാത്താനാൽ പരീക്ഷിക്കപ്പെട്ട് എത്ര ദിവസം യേശു മരുഭൂമിയിൽ വസിച്ചു?
43
42
41
40
1. ഏതു സംഭവത്തിലൂടെയാണ് യേശുവിന്റെ പ്രശസ്തി ഗലീലിയുടെ സമീപ പ്രദേശങ്ങളിൽ വ്യാപിച്ചത്?
കുഷ്ഠ രോഗിയെ സുഖപ്പെടുത്തിയ സംഭവം
തളർവാത രോഗിയെ സുഖപ്പെടുത്തിയ സംഭവം
അശുദ്ധാല്മാക്കളോട് ആജ്ഞാപിച്ച സംഭവം
അന്ധന് കാഴ്ച നൽകിയ സംഭവം
ആരുടെ കല്പനയനുസരിച് ജനങ്ങൾക്ക് സാക്ഷ്യത്തിനായി ശുധികാരണകാഴ്ചകൾ സമർപ്പിക്കണമെന്നാണ് യേശു കുഷ്ഠ രോഗിയോടു പറഞ്ഞത്?
ദൈവം
പിതാവ്
സ്നാപകയോഹന്നാൻ
മോശ
യേശു എവിടെ പ്രസംഗിക്കുമ്പോഴാണ് തളർവാത രോഗിയെ സുഖപ്പെടുത്താൻ കൊണ്ട് വന്നത്?
കഫർണാമിൽ
ജറുസലേമിൽ
ഗലീലിയിൽ
അന്ത്യോക്യയിൽ
ഇത് പോലൊന്ന് ഞങ്ങൾ ഒരിക്കലും കണ്ടിട്ടില്ല എന്ന് പറഞ്ഞു അവർ ദൈവത്തെ മഹത്വപ്പെടുത്തിയ സംഭവം ഏത്?
കുഷ്ഠ രോഗിയെ സുഖപ്പെടുത്തിയ സംഭവം
അശുദ്ധാല്മാക്കളോട് ആജ്ഞാപിച്ച സംഭവം
തളർവാത രോഗിയെ സുഖപ്പെടുത്തിയ സംഭവം
അന്ധന് കാഴ്ച നൽകിയ സംഭവം
________________യല്ല, പാപികളെ വിളിക്കാനാണ് ഞാൻ വന്നത്
അശുദ്ധരെ
പാപികളെ
നീതിമാന്മാരെ
വിശുദ്ധരെ
യേശു ചുങ്കക്കാരോടും പാപികളോടും ഒപ്പം ആരുടെ ഭവനത്തിലാണ് ഭക്ഷണത്തിനിരുന്നത്?
സക്കേവൂസ്
ലേവി
മോശ
അഹറോൻ
ആരും പഴയ വസ്ത്രത്തിൽ, പുതിയ കഷ്ണം തുന്നിപിടിപ്പിക്കാറില്ല എന്ന് യേശു ഏതു തർക്കത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് പറഞ്ഞത്?
ജ്ഞാനസ്നാനം
കുമ്പസാരം
പശ്ചാത്താപം
ഉപവാസം
______________ സാബത്തിന്റെയും കർത്താവാണ്
മനുഷ്യപുത്രൻ
ദൈവം
മോശ
അഹറോൻ
സാത്താനാൽ പരീക്ഷിക്കപ്പെട്ട് വന്യമൃഗങ്ങളോട് കൂടെ വസിച്ച യേശുവിനെ ആരാണ് ശുശ്രൂഷിച്ചത്?
ശിഷ്യന്മാർ
മാതാവ്
ദൈവദൂതന്മാർ
സ്നാപകയോഹന്നാൻ
ആർ ബന്ധനസ്ഥനായപ്പോഴാണ് യേശു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗലീലിയിലേക്കു വന്നത്?
യോഹന്നാൻ
തോമസ്
ഔസേപ്പിതാവ്
മാതാവ്
__________നല്ലാതെ മറ്റാർക്കാണ് പാപം ക്ഷമിക്കാൻ സാധിക്കുക എന്നാണു നിയമജ്ഞർ ചിന്തിച്ചത്?
ദൈവത്തിന്
യേശുവിന്
മോശക്ക്
രാജാവിന്
യേശു ശാസിച്ചപ്പോൾ പിശാശു ബാധിതനെ തള്ളി വീഴ്ത്തിയിട്ട് പുറത്തേക്കു വന്നത് ആർ?
പരിശുദ്ധാത്മാവ്
അശുദ്ധാതമാവ്
ശിഷ്യന്മാർ
ജനങ്ങൾ
വി. മാർക്കോസ് എവിടെ വച്ചാണ് സുവിശേഷം എഴുതിയെതെന്നാണ് പരാമരാഗതമായ വിശ്വാസം?
അന്ത്യോക്യ
റോമ
എഫേസൂസ്
ജെറുസലേം
