wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

LK 5,6

Total questions: 15

Worksheet time: 5mins

Name
Class
Date
1.

എവിടെയാണ് ദൈവവചനം ശ്രവിക്കാൻ ജനങ്ങൾ യേശുവിന് ചുറ്റും തിങ്ങികൂടിയത്?5:1-5

a)

ഗനേസറത്തു താടകത്തിൻ്റെ തീരത്തു

b)

ഗലീലി താടകത്തിൻ്റെ തീരത്തു

c)

ബെത് സയ്ത കുളക്കരയിൽ

2.

കുഷ്ഠരോഗിയെ സുഖപ്പെടുത്തിയ ശേഷം അവനോട് എന്ത് ചെയ്യാൻ പറഞ്ഞു?5:12-16

a)

മോശ കൽപ്പിച്ചിട്ടുള്ളതനുസരിച്ച് ചെയ്യുവാൻ

b)

പുരോഹിതർക്ക് തന്നെ തന്നെ കണിച്ചു കൊടുക്കാൻ

c)

ലോകം മുഴവൻ സുവിശേഷം അറിയിക്കാൻ

3.

എന്തുകൊണ്ടാണ് യേശു തളർവാത രോഗിയെ സുഖപ്പെടുത്തിയത്? 5:17 - 23

a)

കൊണ്ടു വന്നവരുടെ വിശ്വാസം നിമിത്തം

b)

തൻ്റെ മഹ്വതം പ്രചരിക്കാൻ

c)

സുവിശേഷം അവൻ വഴി മറ്റുള്ളവർ അറിയാൻ

4.

ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ ആർക്കാണ് അധികാരം? 5:22-25

a)

മനുഷ്യപുത്രന്

b)

ദൈവത്തിന്

c)

ദൈവ പുത്രന്

5.

ലേവിയെ യേശു വിളിക്കുന്നത് എവിടെ നിന്ന്?

a)

ചുങ്കസ്ഥലത്ത് നിന്ന്

b)

മരത്തിന് മുകളിൽ നിന്ന്

c)

മലയിൽ നിന്ന് ഇറങ്ങിയ ശേഷം

6.

"ആരോഗ്യമുള്ള വര്‍ക്കല്ല, രോഗികള്‍ക്കാണു വൈദ്യനെ ആവശ്യം '' അധ്യായവും വാക്യവും

a)

ലൂക്കാ 5 : 31

b)

ലൂക്കാ 5 : 32

c)

ലൂക്കാ 6 : 31

7.

"ആരും പുതിയ വീഞ്ഞ്‌ പഴയ തോല്‍ക്കുടങ്ങളില്‍ ഒഴിച്ചുവയ്‌ക്കാറില്ല. അങ്ങനെ ചെയ്‌താല്‍, പുതിയ വീഞ്ഞ്‌ പഴയ തോല്‍ക്കുടങ്ങള്‍ ഭേദിച്ച്‌ ഒഴുകിപ്പോവുകയും തോല്‍ക്കുടങ്ങള്‍ നശിക്കുകയും ചെയ്യും."

ലൂക്കാ 5 : 37

ശരിയോ തെറ്റോ?

a)

ശരി

b)

തെറ്റ്

8.

യേശുവിൻ്റെ ശിഷ്യന്മാർ എന്നാണ് ഗോതമ്പു കതിരുകൾ പറിച്ച് കൈ കൊണ്ട് തിരുമ്മി തിന്നത്? 6:1-5

a)

സാമ്പത്തു ദിവസം

b)

ആഴ്ച്ചയുടെ ആദ്യ ദിവസം

c)

മൂന്നാം മണിക്കൂറിൽ

9.

ആരാണ് പുരോഹിതന്മാർക്കല്ലാതെ മറ്റാർക്കും ഭക്ഷിക്കാൻ ' അനുവാദമില്ലാത്ത കാഴ്ച്ചയപ്പം എടുത്ത് ഭക്ഷിച്ചത്? 6:1-5

a)

ദാവീദും അനുചരന്മാരും

b)

യേശുവും ശിഷ്യന്മാരും

c)

ശിഷ്യന്മാർ

10.

6:17 - 19 പ്രാകാരം എവിടെ നിന്നെല്ലാം ആളുകൾ രോഗശാന്തി നേടുന്നതിന് വന്നു?

a)

യുദയാ

b)

ജറുസലെം

c)

കഫർണാം

d)

sയിർ

11.

അവന്‍ ശിഷ്യരുടെ നേരേ കണ്ണുകളുയര്‍ത്തി അരുളിച്ചെയ്‌തു: ദരിദ്രരേ, നിങ്ങള്‍ ഭാഗ്യവാന്‍മാര്‍; ...... നിങ്ങളുടേതാണ്‌.

ലൂക്കാ 6 : 18-20

a)

സ്വാർഗരാജ്യം

b)

ദൈവരാജ്യം

c)

ഭൂമി

12.

നിങ്ങളുടെ ........ കരുണയുള്ള വനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍.

ലൂക്കാ 6 : 35-37

a)

പിതാവ്‌

b)

ദൈവം

c)

ദൈവപുത്രൻ

13.

നല്ല വൃക്‌ഷം ചീത്ത ഫലങ്ങള്‍ പുറ പ്പെടുവിക്കുന്നു; ചീത്ത വൃക്‌ഷം ചീത്ത ഫലങ്ങളും.

ലൂക്കാ 6 : 43

ശരിയോ തെറ്റോ?

a)

ശരി

b)

തെറ്റ്

14.

"എൻ്റെ അടുത്തുവന്ന്‌ എൻ്റെ വചനംകേള്‍ക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശനാണെന്ന്‌ ഞാന്‍ വ്യക്‌തമാക്കാം."

ലൂക്കാ 6 : 47

ഈ വാചകത്തിൻ്റെ ബാക്കി എന്താണ് ?

a)

ആഴത്തില്‍ കുഴിച്ച്‌ പാറമേല്‍ അടിസ്‌ഥാനമിട്ട്‌ വീടു പണിത മനുഷ്യനോടു സദൃശനാണ്‌ അവന്‍ .

b)

ആഴത്തില്‍ കുഴിച്ച്‌ പാറമേല്‍ അടിസ്‌ഥാനമിട്ട്‌ വീടു പണിയത്ത മനുഷ്യനോടു സദൃശനാണ്‌ അവന്‍ .

c)

ആഴത്തില്‍ കുഴിച്ച്‌ പാറമേല്‍ അടിസ്‌ഥാനമില്ലാതെ വീട്ണി പണിത മനുഷ്യനോടു സദൃശനാണ്‌.

15.

എത്ര അപ്പസ്തോലന്മാരെ യേശു തിരഞ്ഞെടുത്തു.

a)

12

b)

11

c)

13