Font size
WorksheetsMt 1-3
Total questions: 15
Worksheet time: 5mins
അബ്രാഹം മുതൽ ക്രിസ്തുവരെ എത്ര തലമുറകൾ ഉണ്ട് ?
42
14
20
എമ്മാനുവേൽ എന്ന വാക്കിൻ്റേ അർത്ഥം
ദൈവപുത്രൻ
ദൈവം നമ്മോടുകുടെ
ദൈവം നമ്മുടെ സഹായി
ബേത്‌ലെഹെമില്‍ യേശു ജനിച്ചപ്പോള്‍ ജ്ഞാനികള്‍ ജറുസലെമിലെത്തിയത്. എവിടെ നിന്ന് ?
മത്തായി 2 : 1
പൗരസ്ത്യ ദേശത്തു നിന്നു
ഈജിപ്തിൽ നിന്നു
ഗലീലിയിൽ നിന്ന്
ജ്ഞാനികൾ ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്‌തു. നിക്‌ഷേപപാത്രങ്ങള്‍ തുറന്ന് .............കാഴ്‌ചയര്‍പ്പിച്ചു.
മത്തായി 2 : 11
കുന്തുരുക്കവും
പ്രാവ്
മീറയും
ആട്
"റാമായില്‍ ഒരുസ്വരം, വലിയ കരച്ചിലും മുറവിളിയും. റാഹേല്‍ സന്താനങ്ങളെക്കുറിച്ചു കരയുന്നു. അവളെ സാന്ത്വനപ്പെടുത്തുക അസാധ്യം. എന്തെന്നാല്‍, അവള്‍ക്കു സന്താനങ്ങള്‍ നഷ്‌ടപ്പെട്ടിരിക്കുന്നു." എന്ത് പ്രാവചകൻ പറഞ്ഞ വാക്കുകൾ ആണ് ?മത്തായി 2: 18
ഏലിയ
ജറെമിയ
ഏശയ്യ
ആരെ ഭയപ്പെട്ടുകൊണ്ടാണ് ജോസഫ് ശിശുവിനെയും അമ്മയെയും കൂട്ടി ഗലീലിയിലേക്ക് പോയത്? മത്തായി 2:22
അർക്കലാവോസ്
ഹേറോദോസ്
പീലാത്തോസ്
സ്നാപക യോഹന്നാൻ യൂദയായിലെ മരുഭൂമിയിൽ എന്താണ് പ്രസംഗിച്ചത് ?
സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു.
മാനസാന്തരപ്പെടുവിന്‍
ചാക്ക് എടുത്ത് ചാരം പൂശുവിൻ
സ്നാപക യോഹന്നാന്നെ കുറിച്ച് ഏശയാ പ്രാചകൻ്റെ വാക്കുകൾ ഏത്? മത്തായി 3:3
മരുഭൂമിയിൽ വിളിച്ചുപറയുന്നവൻ്റെ ശബ്‌ദം - കര്‍ത്താവിൻ്റെ വഴിയൊരുക്കുവിൻ; അവൻ്റെ പാതകള്‍ നേരേയാക്കുവിന്‍.
മരുഭൂമിയിൽ വിളിച്ചുപറയുന്നവൻ്റെ ശബ്‌ദം - ദൈവത്തിൻ്റെ വഴിയൊരുക്കുവിൻ; അവൻ്റെ പാതകള്‍ നേരേയാക്കുവിന്‍
മരുഭൂമിയിൽ വിളിച്ചുപറയുന്നവൻ്റെ ശബ്‌ദം - കർത്താവിൻ്റെ വഴിയൊരുക്കുവിൻ; അവന് ഓശാന പാടുവിൻ
സ്നാപക യോഹന്നാൻ്റെ പ്രത്യകതകൾ ? മത്തായി 3:4-5
വെട്ടുകിളിയും കാട്ടുതേനുമായിരുന്നു അവൻ്റെ ഭക്‌ഷണം.
ഒട്ടകരോമംകൊണ്ടുള്ള വസ്‌ത്രവും അരയില്‍ തോല്‍വാറും ധരിച്ചിരുന്നു.
കത്തിജ്വലിക്കുന്ന മുഖം ഉള്ളവൻ ആയിരുന്നു.
അണലിസന്തതികളേ, എന്ന് യോഹന്നാൻ ആരെയാണ് വിളിച്ചത്?
മത്തായി 3 : 7
ഫരിസേയരും സദുക്കായരും
നിയമജ്ഞരും ഫരിസേയരും
ജനപ്രമാണികളും നിയമജ്ഞരും
''മാനസാന്തരത്തിനായി ഞാന്‍ ജലംകൊണ്ടു നിങ്ങളെ സ്‌നാനപ്പെടുത്തി. എൻ്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ ശക്‌തന്‍; അവൻ്റെ ചെരിപ്പു വഹിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല; അവന്‍ പരിശുദ്‌ധാത്‌മാവിനാലും അഗ്‌നിയാലും നിങ്ങളെ സ്‌നാനപ്പെടുത്തും. വീശുമുറം അവൻ്റെ കൈയിലുണ്ട്." അധ്യായവും വാക്യവും പറയുക
Mt 2:11
Mt 1:20
Mt 3:11
യേശുവിൻ്റെ സ്നാനം സ്വീകരിച്ച സമയത്ത് കേട്ട ശബ്ദം വാക്കുകൾ എന്ത്?
ഇവന്‍ എൻ്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു .
ഇവന്‍ എൻ്റെ ദൈവപുത്രൻ; ഇവനില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു.
ഇവന്‍ എൻ്റെ പ്രിയപുത്രന്‍; ഇവനെ അനുസരിക്കുവിൻ
വി. മത്തായിയുടെ സുവിശേഷത്തിലെ രണ്ടാം അധ്യായത്തിൽ എത്ര വാക്യങ്ങൾ ഉണ്ട് ?
25
23
30
അവന്‍ ...... എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്‍വഴി അരുളിച്ചെയ്യപ്പെട്ടതു നിവൃത്തിയാകുവാന്‍, ...... എന്ന പട്ടണത്തില്‍ അവന്‍ ചെന്നുപാര്‍ത്തു.
മത്തായി 2 : 23
നസറായന്‍, നസ്രത്ത്
യഹൂദൻ, യൂദാ
പുരോഹിതൻ ,ജറുസലെം
"യൂദയായിലെ ബേത്‌ലെഹെമേ, നീയൂദയായിലെ പ്രമുഖ നഗരങ്ങളില്‍ ഒട്ടും താഴെയല്ല; എൻ്റെ ജനമായ ഇസ്രായേലിനെ നയിക്കാനുള്ളവന്‍ നിന്നില്‍ നിന്നാണ് ഉദ്‌ഭവിക്കുക." അധ്യായവും വാക്യവും പറയുക
Mt 2:6
Mt 1:10
Mt 3:10
