Worksheetsമരിയൻ 2
Total questions: 20
Worksheet time: 3mins
മറിയത്തെ ആദ്യമായി കര്‍ത്താവിന്‍റെ അമ്മ എന്ന് അഭിസംബോധന ചെയ്തതാര്?
ശിമയോൻ
മിഖായേൽ
ഗബ്രിയേൽ
എലിസബത്ത്
ജപമാല ഭക്തി പ്രചരിപ്പിച്ച വിശുദ്ധന്‍?
വി.ഡോൺ ബോസ്കോ
വി. ഡൊമിനിക്
വി.ഫ്രാൻസീസ് അസ്സീസ്സി
വി.ബർണ്ണാദ്
തിരുസഭ മംഗള വാര്‍ത്ത തിരുനാള്‍ ആഘോഷിക്കുന്നത് എന്ന്?
ആഗസ്റ്റ് 15
സെപ്റ്റംബർ 8
ഡിസംബർ 8
മാര്‍ച്ച് 25.
എന്തിനെ ഉടയാടയാക്കിയ സ്ത്രീയുടെ പാദത്തിനടിയിലാണ് ചന്ദ്രൻ കാണപ്പെടുന്നത്?
ഭൂമിയെ
നക്ഷത്രത്തെ
സൂര്യനെ
ഗ്രഹങ്ങളെ
ഒക്ടോബര്‍ മാസം ജപമാല മാസമായി ആചരിക്കുവാന്‍ ആഹ്വാനം ചെയ്ത പാപ്പ?
പീയൂസ് X
പോൾ VI
പീയൂസ് XI
ലിയോ XII
ഞാന്‍ ജപമാല രാജ്ഞിയാകുന്നു എന്ന് മാതാവ് വെളിപ്പെടുത്തിയത് എവിടെവച്ച്?
ലൂർദ്ദ്
ഫാത്തിമാ
അക്കിത്ത
റോം
ദൈവത്തിന്‍റെ അമ്മ എന്നു മറിയത്തെ ആദ്യമായി വിളിച്ചത് ആര്?
പാട്രക്ചെയ്ന്‍
ഹിപ്പോളിറ്റസ്
പീറ്റര്‍
ഡാമിയന്‍
ഷെല്ലി
എന്‍റെ ജപമാല എന്ന മരിയന്‍ ലേഖനം എഴുതിയ പാപ്പ?
പോൾ ഒമ്പതാമൻ
പോൾ ആറാമൻ
ജോണ്‍ പോള്‍ രണ്ടാമൻ
ജോണ്‍ പോള്‍ ഒന്നാമന്‍
മറിയം സഭയുടെ പ്രതീ കമാണെന്നുപറഞ്ഞ ആദ്യത്തെ സഭാപിതാവ്?
വി. അംബ്രാസ്
വി.അബ്രോസ്
വി.ആഗസ്തീനോസ്
വി.ബർണ്ണാദ്
അമലോത്ഭവ മാതാവിന്‍റെ ചിത്രം വരച്ച വ്യക്തി? ബര്‍ത്ത ലോമെ മുറില്ലോ.
ബനഡിക്ട്
ബർണ്ണാദ്
ബർത്തിലോമിയ
ബര്‍ത്തലോമെ മുറില്ലോ
ലൂര്‍ദില്‍ ബര്‍ണ്ണദീത്താക്ക് മാതാവ് പ്രത്യക്ഷപ്പെട്ട ദിവസം? 1858 ഫെബ്രുവരി 11.
1858 ഫെബ്രുവരി 11.
1858 ഫെബ്രുവരി 12.
1859 ഫെബ്രുവരി 11.
1859 ഫെബ്രുവരി 12
മറിയം എന്നും തിന്മയെക്കെതിരെ പോരാടുന്നവളാണ് എന്നു വെളിപ്പെടുത്തുന്ന ബൈബിള്‍ ഭാഗം?
ഉൽപ്പത്തി 3:15
ഉൽപ്പത്തി 3:16
ഉൽപ്പത്തി 3:14
ഉൽപ്പത്തി 3:13
പരി. അമ്മ പ്രത്യക്ഷപ്പെട്ട് ജപമാല നല്‍കിയത് ആര്‍ക്ക്?
വി.അപ്രേം
വി,ബർനാഡ്
വി. ഡൊമിനിക്ക്
വി.അഗസ്തീനോസ്
റഷ്യയെ മാതാവിന്‍റെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കാന്‍ മാതാവ് ആവശ്യപ്പെട്ടത് ആരോട്?
ലൂർദ്ദിലെ കുട്ടികളോട്
ഫാത്തിമയിലെ കുട്ടികളോട്
ലൂസിയോട്
അക്കിത്തയിലെ കുട്ടികളോട്
യോഹ 2;5 വചനം
അവന്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ചെയ്യുവിന്‍
അവന്‍ പറയുന്നതുപോലെ നിങ്ങള്‍ ചെയ്യുവിന്‍
അവന്‍ പറയുന്നതുപോലെ ഞങ്ങള്‍ ചെയ്യുവിന്‍
അവന്‍ പറയുന്നതുപോലെ നമ്മൾ ചെയ്യുവിന്‍
നിങ്ങളുടെ ആയുധം പരി. കുര്‍ബ്ബാനയും ജപമാലയും ആയിരിക്കട്ടെ എന്നുളള സന്ദേശം മാതാവ്എവിടെവച്ചാണ് നല്‍കിയത്?
അക്കിത്തായില്‍
ഫാത്തിമ
ലൂർദ്ദ്
റോം
മരിയന്‍ ദൈവശാസ്ത്രത്തിന്‍റെ പിതാവ്?
വി.അന്ന
വി.അപ്രേം
വി.ആൻസിറ്റ്
വി. ആന്‍സലം
മറിയത്തെ സമുദ്രതാരമായി വിശേഷിപ്പിച്ച വിശുദ്ധന്‍?
വി.അപ്രേം
വി. ആഗസ്തീനോസ്
വി.ആൽബർട്ട്
വി. ആന്‍സലം
ഏത് സുവിശേഷത്തിലാണ് മറിയത്തെക്കുറിച്ച് കൂടുതല്‍ പ്രതിപാദിച്ചിരിക്കുന്നത്?
മർക്കോസ്
മത്തായി
യോഹന്നാൻ
ലൂക്ക
മാതാവിന്‍റെ ലുത്തീനിയ രചിച്ചതാര്?
വി. ആന്‍സലം
വി. ജസ്റ്റിന്‍
വാഴ്ത്ത പ്പെട്ട ഡണ്‍സ്
സ്കോട്ടസ്
വി. ലോറന്‍സ് ബ്രാന്‍സീസി
