wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Jn 10, 11, 12

Total questions: 15

Worksheet time: 5mins

Name
Class
Date
1.

വാതിലിലൂടെ പ്രവേശിക്കുന്നവൻ ആരാണ് ? 10:1-5

a)

ആടുകളുടെ ഇടയൻ

b)

കള്ളനും കവർച്ചക്കരനും

c)

ഇടയൻ

2.

''ഞാന്‍ വന്നിരിക്കുന്നത്‌ അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്‌ധമായി ഉണ്ടാകാനുമാണ്‌.''

അധ്യായവും വാക്യവും?

a)

യോഹന്നാന്‍ 10 : 10

b)

യോഹന്നാന്‍ 10 : 13

c)

യോഹന്നാന്‍ q : 14

3.

"നീ ക്രിസ്തുവാണെങ്കിൽ വ്യക്തമായി ഞങ്ങളോടു പറയുക " ആരാണ് ഇത് പറഞ്ഞത് 10:22-25

a)

യഹൂദർ

b)

ഫരിസേയർ

c)

നിയമജ്ഞർ

4.

ആരെയാണ് ദൈവങ്ങൾ എന്നു വിളിച്ചത് ? 10:33-36

a)

ദൈവവചനം ആരുടെ അടുത്തേക്ക് വരുന്നുവോ അവരെ

b)

ദൈവവചനം അനുസരിക്കുന്നവരെ

c)

ദൈവപുത്രനെ

5.

യോഹന്നാൻ എവിടെയാണ് ആദ്യം സ്നാനം നൽകിയത്? 10:40-45

a)

ജോർദാൻ്റെ മറുകരയിൽ

b)

ഗലീലി തടകത്തിൽ

c)

ബെത് സ്യയ്ത കുളക്കരയിൽ

6.

ലാസർ എവിടെ നിന്ന് ഉള്ളവനാണ് ? 11:1-3

a)

ബഥാനിയ

b)

കഫർണാം

c)

ജോർദാൻ

7.

"ഈ രോഗം മരണത്തില്‍ അവസാനിക്കാനുള്ളതല്ല; പ്രത്യുത, ദൈവത്തിന്‍െറ മഹത്വത്തിനും അതുവഴി ദൈവപുത്രന്‍ മഹത്വം പ്രാപിക്കുന്നതിനും വേണ്ടിയുള്ളതാണ്‌."

യോഹന്നാന്‍ 11 : 4

ശരിയോ തെറ്റോ ?

a)

ശരി

b)

തെറ്റ്

8.

ശിഷ്യനായ തോമാസിൻ്റെ മറ്റൊരു പേര് ?

a)

ദീദിമോസ്

b)

പത്രോസ്

c)

ലേവി

9.

ലാസർ സംസകരിക്കപ്പെട്ടിട്ടു എത്ര ദിവസം കഴിഞ്ഞാണ് യേശു എത്തിയത്? 11:17-19

a)

4

b)

5

c)

3

10.

"ജനം മുഴുവന്‍ നശിക്കാതിരിക്കാനായി അവര്‍ക്കുവേണ്ടി ഒരുവന്‍ മരിക്കുന്നതുയുക്‌തമാണെന്നു നിങ്ങള്‍ മനസ്സിലാക്കുന്നുമില്ല"

യോഹന്നാന്‍ 11 : 49 - 53

ആരാണ് ഇത് പറഞ്ഞത് ?

a)

കയ്യാഫാസ്

b)

പീലിപ്പോസ്

c)

അന്നനിയാസ്

11.

മറിയം യേശുവിൻ്റെ പാദങ്ങളിൽ പൂശിയ തൈലം എന്ത് ? 12:1-5

a)

നാർദിൻ

b)

നാസീർ

c)

ഇവയോന്നും അല്ല

12.

പണസഞ്ചി ആരുടെ കൈയിൽ ആയിരുന്നു? 12:3-7

a)

യൂദാസ്

b)

തോമസ്

c)

പത്രോസ്

13.

യോഹന്നാൻ 12:26 ?

a)

എന്നെ ശുശ്രൂഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ എന്നെ അനുഗമിക്കട്ടെ. അപ്പോള്‍, ഞാന്‍ ആയിരിക്കുന്നിടത്ത്‌ എന്‍െറ ശുശ്രൂഷകനും ആയിരിക്കും; എന്നെ ശുശ്രൂഷിക്കുന്നവനെ പിതാവു ബഹുമാനിക്കും.

b)

അവന്‍െറ ശിഷ്യന്‍മാരിലൊരുവനും അവനെ ഒറ്റിക്കൊടുക്കാനിരുന്നവനുമായ യൂദാസ്‌ സ്‌കറിയോത്താ പറഞ്ഞു:

c)

ദരിദ്രര്‍ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്‌; ഞാന്‍ എപ്പോഴും നിങ്ങളോടൊത്തുണ്ടായിരിക്കുകയില്ല.

14.

കര്‍ത്താവേ, ഞങ്ങളുടെ സന്ദേശം ആരു വിശ്വസിച്ചു? കര്‍ത്താവിൻ്റെ ഭുജം ആര്‍ക്കാണു വെളിപ്പെട്ടത്‌?

യോഹന്നാന്‍ 12 : 35-40

ആരുടെ പ്രവചനം ആണ് ?

a)

ഏശയ്യാ

b)

ഏലിയ

c)

മോശ

15.

"എന്നെ കാണുന്നവന്‍ എന്നെ അയച്ചവനെ കാണുന്നു.

എന്നില്‍ വിശ്വസിക്കുന്ന വരാരും അന്‌ധകാരത്തില്‍ വസിക്കാതിരിക്കേണ്ടതിന്‌ ഞാന്‍ വെളിച്ചമായി ലോകത്തിലേക്കു വന്നിരിക്കുന്നു."

അധ്യയവും വാക്യവും

a)

യോഹന്നാന്‍ 12 : 45-46

b)

യോഹന്നാന്‍ 11 : 4-8

c)

യോഹന്നാന്‍ 10 : 45-46