wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

catechism 12 (1,2,3)

Total questions: 15

Worksheet time: 10mins

Name
Class
Date
1.

"ദൈവമേ നീ എന്നെ നിനക്കായി സൃഷ്ടിച്ചു. നിന്നിൽ വിലയം പ്രാപിക്കുന്നതു വരെഎന്റെ ആത്മാവ് അസ്വസ്ഥമായിരിക്കും " ആരുടെ വാക്കുകളാണിവ

a)

വി. ഇഗ്നേഷ്യസ് ലെയോള

b)

വി.അഗസ്തീനോസ്

c)

വി.തോമസ് അക്വിനാസ്

2.

വിശ്വാസാനുസരണത്തിന്റെ സമ്പൂർണ രൂപമാണ്

a)

പരി. കന്യാമറിയം

b)

അബ്രാഹം

c)

മോശ

3.

വിശ്വാസ വിഷയങ്ങൾ ഏവ?

a)

പരി. ത്രിത്വത്തിലുള്ള വിശ്വാസം, പരി. അമ്മയിലുള്ള വിശ്വാസം, സഭയിലുള്ള വിശ്വാസം

b)

പരി. ആത്മാവിലുള്ള വിശ്വാസം, ഈശോയിലുള്ള വിശ്വാസം, പിതാവായ ദൈവത്തിലുള്ള വിശ്വാസം

c)

പരി. ത്രിത്വത്തിലുള്ള വിശ്വാസം.

സഭയിലുള്ള വിശ്വാസം, നിത്യജീവിതത്തിലുള്ള വിശ്വാസം

4.

സഭയുടെ വിശ്വാസ രഹസ്യങ്ങളിൽ ഏറ്റവും പ്രധാന പ്പെട്ടത്?

a)

പരി. ത്രിത്വത്തിലുള്ള വിശ്വാസം

b)

ഉത്ഥിതനായ ക്രിസ്തുവിലുള്ള വിശ്വാസം

c)

കത്തോലിക്ക സഭയിലുള്ള വിശ്വാസം

5.

വിശ്വാസ ജീവിതത്തിന്റെ തലങ്ങൾ ഏവ ?

a)

സഭാതലം, രാഷ്ട്രീയ തലം, വ്യക്തിതലം, അനുഭവതലം

b)

സഭാതലം, കുടുംബ തലം, വ്യക്തിതലം, സമൂഹ തലം

c)

സഭാതലം, പ്രാദേശികതലം, കുടുംബ തലം

6.

ഭൗതികവും അനുഭവ പ്രദവുമായ തലങ്ങൾക്കപ്പുറം കടന്നുചെല്ലാനുള്ള മനുഷ്യന്റെ കഴിവിനെ ചോദ്യം ചെയ്യുന്ന ദാർശനികനിലപാടാണ് ---

a)

ഭൗതിക വാദം.

b)

യുക്തിവാദം

c)

അജ്ഞേയവാദം

7.

ദൈവം, ആത്മാവ്, മരണാനന്തര ജീവിതം ഇവയെല്ലാംമിഥ്യയാണെന്ന് വാദിക്കുന്നത്

a)

ഭൗതികവാദം

b)

യുക്തിവാദം.

c)

അജ്ഞേയവാദം

8.

ഹ്യൂമനിസ്റ്റുകൾ വാദിക്കുന്നതെന്താണ്?

a)

സ്വർഗവും നരകവും ഈ ഭൂമിയിൽ തന്നെ സംഭവിക്കുന്നു.

b)

ചരിത്രത്തിന്റെ സ്രഷ്ടാവും വിധാതാവും മനുഷ്യൻ തന്നെ

c)

മനുഷ്യന്റെ അജ്ഞതയും ഭയവുമാണ്ഈശ്വര

വിശ്വാസത്തിന്റെ ഉറവിടം

9.

ലക്ഷ്യം മാർഗത്തെ സാധൂകരിക്കുന്നു. ഈ തത്വം ഉയർത്തി പിടിക്കുന്നത്

a)

കമ്മ്യൂണിസം

b)

ഹ്യൂമനിസം

c)

അജ്ഞേയവാദം

10.

"മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് " ഇത് ആരുടെ വാക്കുകളാണ്

a)

കാറൽ മാർക്സ്

b)

ഫ്രെഡറിക്ക് ഏംഗൽസ്

c)

റെയ്മണ്ട്

11.

കമ്മ്യൂണിസം - വിയോജിപ്പിന്റെ പ്രധാന മേഖലകൾ ഏതെല്ലാമാണ്?

a)

നിരീശ്വരത്വവും മത നിഷേധവും, വർഗസമരവും അക്രമമാർഗവും , സ്വകാര്യ സ്വത്തവകാശനിഷേധം, തൊഴിലാളിയുടെ സർവാധിപത്യം

b)

നിരീശ്വരത്വവും മതനിഷേധവും, പരി. അമ്മയെ നിഷേധിക്കുന്നത്,

സ്വകാര്യ സ്വത്തവകാശം, തൊഴിലാളികളുടെ സർവ്വാധിപത്യം

c)

നിരീശ്വരത്വവും മതനിഷേധവും, വർഗ സമരവും അക്രമ

മാർഗവും , കൂദാശകളുടെ നിരസനം, അബദ്ധ പ്രബോധനങ്ങൾ

12.

പെന്തക്കോസ്തു സമൂഹങ്ങളുടെ പ്രത്യേകതകൾ

a)

മറുഭാഷ പ്രാർത്ഥനയും പരി. ആത്മാവിലുള്ള സ്നാനവുമാണ്.

b)

ശ്ലൈഹികധികാരത്തോടുള്ള വിധേയത്വം

c)

കൂദാശകളുടെ സ്വീകരണം

13.

പന്തക്കുസ്താ സമൂഹം ബൈബളിലെ -- പുസ്തകങ്ങളെ സ്വീകരിക്കുന്നുള്ളൂ

a)

73

b)

66

c)

50

14.

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ മുന്നോട്ട് വെച്ച ആശയം എന്താണ്?

a)

വർഗ സമരവും അക്രമവും

b)

നിരീശ്വരത്വവും മതനിഷേധവും

c)

സ്വകാര്യ സ്വത്ത് പരിപൂർണമായി ഇല്ലാതാക്കാൻ പ്രവർത്തിക്കണം.

15.

മനുഷ്യ മഹത്വത്തിന്റെ പേരിൽ ദൈവത്തെ നിഷേധിക്കുന്നവരാണ്

a)

ഹ്യൂമനിസ്റ്റുകൾ

b)

യുക്തിവാദികൾ

c)

ഭൗതികവാദികൾ