wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

1 കൊറിന്തോസ് : 1,2

Total questions: 15

Worksheet time: 8mins

Name
Class
Date
1.

പൗലോസ് ശ്ലീഹാ എത്രാമത്തെ പ്രേക്ഷിത യാത്രയിലാണ് കൊറിന്തോസ് സന്ദർശിച്ചത്?

a)

ഒന്നാമത്തെ

b)

രണ്ടാമത്തെ

c)

മൂന്നാമത്തെ

d)

നാലാമത്തെ

2.

യേശുക്രിസ്തു കൊറിന്തോസ്കാരെ സമ്പന്നമാക്കിയത്?

a)

വചനത്തിലും വിജ്ഞാനത്തിലും

b)

അറിവിലും ജ്ഞാനത്തിലും

c)

സ്നേഹത്തിലും സമ്പന്നതയിലും

d)

അറിവിലും വചനത്തിലും

3.

യേശുക്രിസ്തുവിന്റെ സഹവാസ ത്തിലേക്ക് വിളിച്ച ദൈവം എങ്ങനെയുള്ളവനാണു?

a)

സർവ്വശക്തൻ

b)

സർവ്വജ്ഞാനി

c)

സർവ്വാധിപൻ

d)

വിശ്വസ്തൻ

4.

പൗലോസ്‌ സ്നാനപ്പെടുത്തിയത് ആരെല്ലാം?

a)

ക്രിസ്പോസ്, ഗായുസ്

b)

മത്തായി, തോമ

c)

ഗായുസ്, സേഫാനിയ

d)

സ്തെഫാനോസ്, ക്രിസ്പോസ്

5.

വാഗ്വിലാസത്തോടെ പ്രസംഗിച്ചാൽ ക്രിസ്തുവിന്റെ ------------വ്യർത്തമാകുമായിരുന്നു?

a)

മരണം

b)

ഉത്ഥാനം

c)

ജനനം

d)

കുരിശ്

6.

നാശത്തിലൂടെ ചരിക്കുന്നവർക്ക് ഭോഷത്തം ആയിട്ടുള്ളത്?

a)

രക്ഷയുടെ വചനം

b)

ജീവന്റെ വചനം

c)

കുരിശിന്റെ വചനം

d)

യേശുവിന്റെ വചനം

7.

വിജ്ഞാനം അന്വേഷിക്കുന്നത് ആരാണ്?

a)

സമരിയകാർ

b)

ഗ്രീക്കുകാർ

c)

ഇസ്രായേൽക്കാർ

d)

ഈജിപ്തുകാർ

8.

യേശുക്രിസ്തുവിലുള്ള നിങ്ങളുടെ ജീവിതത്തിന്റെ ഉറവിടം?

a)

മറിയം

b)

യൗസേപ്പ്

c)

പരിശുദ്ധാത്മാവ്

d)

ദൈവം

9.

ആത്മാവിന്റെയും ശക്തിയുടേയും വെളിപ്പെടുത്തൽ?

a)

വചനവും പ്രസംഗവും

b)

സുവിശേഷ പ്രഘോഷണം

c)

സ്നേഹവും ഐക്യവും

d)

കൃപയും സമാധാനവും

10.

ആരോടാണ് വിശ്വാസം പ്രസംഗിക്കുന്നത്?

a)

ജ്ഞാനികളോട്

b)

പക്വമതികളോട്

c)

അറിവുള്ളവരോട്

d)

ക്ഷമയുള്ളവരോട്

11.

ദൈവത്തിന്റെ നിഗുഢമായ രഹസ്യങ്ങൾ അന്വേഷിച്ച് കണ്ടെത്തുന്നത് ആര്?

a)

പുത്രൻ

b)

ആത്മാവ്

c)

മനുഷ്യൻ

d)

ജ്ഞാനം ലഭിച്ചവർ

12.

മനുഷ്യന്റെ അന്തർഗതങ്ങൾ അറിയുന്നത് ആര്?

a)

ദൈവം

b)

യേശു

c)

ആത്മാവ്

d)

പുത്രൻ

13.

എല്ലാ കാര്യങ്ങളും വിവേചിച്ച് അറിയുന്നവൻ?

a)

ലൗകീക മനുഷ്യൻ

b)

ദൈവീക മനുഷ്യൻ

c)

ജ്ഞാനിയായ മനുഷ്യൻ

d)

ആത്മീയ മനുഷ്യൻ

14.

ക്രിസ്തു പൗലോസിനെ അയച്ചത് എന്തിന്?

a)

സ്നാനം നൽകാൻ

b)

സുവിശേഷം പ്രഘോഷിക്കാൻ

c)

ജ്ഞാനo പകരാൻ

d)

അറിവ് നേടാൻ

15.

കൊറിന്തോസ്കാരെ സമാധാനിപ്പിക്കാൻ പൗലോസ് ആരെയാണ് അങ്ങോട്ട് അയച്ചത്?

a)

തീതോസിനെ

b)

ക്രിസ്പോസിനെ

c)

ലേവിയെ

d)

മത്തായിയെ