Font size
WorksheetsMt 15,16,17+ GK
Total questions: 20
Worksheet time: 3mins
ഹരിതകമുള്ള ഒരു ജന്തു?
യുഗ്ലീന
അമീബിയ
മുതല
ഹാൻസൺസ് രോഗം എന്നറിയ പ്പെടുന്നത് ?
ക്ഷയം
വാതപ്പനി
കുഷ്ഠം
ഹണ്ടിങ്സൺ രോഗം ബാധിക്കുന്ന അവയവം?
മസ്തിഷ്കം
ചെവി
കണ്ണ്
ഭക്ഷണമായി ഉപയോഗിക്കുന്ന ഒരു ആസിഡ്?
അസെറ്റിക് ആസിഡ്
ഈഥൈൽ ആസിഡ്
പോട്ടാസ്യം
ഹീമോഫീലിയയുടെ പ്രാധാന ലക്ഷണം ?
രക്തം കട്ട പിടിക്കാതിരിക്കൽ
തുടർച്ചയായ പനി
ഇടവിട്ടുള്ള ചുമ
കപടനാട്യക്കാരേ, ഏശയ്യാ നിങ്ങളെപ്പറ്റി ശരിയായിത്തന്നെ പ്രവചിചച്ചത് എന്ത്?
മത്തായി 15 : 7-9
ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്നു വളരെ അകലെയാണ്.
അവര്‍ മാനുഷിക നിയമങ്ങള്‍ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് വ്യര്‍ഥമായി എന്നെ ആരാധിക്കുന്നു
ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്നു വളരെ അടുത്താണ്.
അവര്‍ മാനുഷിക നിയമങ്ങള്‍ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് ആത്മാർത്ഥമായി എന്നെ ആരാധിക്കുന്നു
ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍,.അവര്‍ മാനുഷിക നിയമങ്ങള്‍ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് വ്യര്‍ഥമായി എന്നെ ആരാധിക്കുന്നു
"വായിലേക്കു പ്രവേശിക്കുന്നതല്ല, വായില്‍നിന്നു വരുന്നതാണ് ഒരുവനെ അശുദ്‌ധനാക്കുന്നത്.''
അധ്യായവും വാക്യവും പറയുക
മത്തായി 15 : 11
മത്തായി 15 : 10
മത്തായി 16 : 11
''അവന്‍ ജനങ്ങളെ തൻ്റെ അടുത്തു വിളിച്ചു പറഞ്ഞു: നിങ്ങള്‍ കേട്ടു മനസ്‌സിലാക്കുവിന്‍;
വായിലേക്കു പ്രവേശിക്കുന്നതല്ല, വായില്‍നിന്നു വരുന്നതാണ് ഒരുവനെ അശുദ്‌ധനാക്കുന്നത്."
ഈ വചനം ആർക്കാണ് ഇടർച്ചയുണ്ടാക്കിയത്?
നിയമജ്ഞർ
ഫരിസേയർ
വിജാതിയർ
ഹൃദയത്തിൽ നിന്നും പുറപ്പെടുന്ന തിന്മകൾ എന്തെല്ലാം ? മത്തായി 15:18-20
കള്ളസാക്ഷ്യം
കൊലപാതകം
പരസംഗം
കാനാൻകാരി കരഞ്ഞപേക്ഷിച്ചത് എങ്ങനെ ? മത്തായി 15:22-25
കര്‍ത്താവേ, ദാവീദിൻ്റെ പുത്രാ, എന്നില്‍ കനിയണമേ! എൻ്റെ മകളെ പിശാച് ക്രൂരമായി ബാധിച്ചിരിക്കുന്നു.
കര്‍ത്താവേ, ദാവീദിൻ്റെ പുത്രാ, എന്നില്‍ കനിയണമേ! എൻ്റെ മകളെ ദുരന്മാവ് ക്രൂരമായി ബാധിച്ചിരിക്കുന്നു
കര്‍ത്താവേ, ദൈവത്തിൻ്റെ പുത്രാ, എന്നില്‍ കനിയണമേ! എൻ്റെ മകളെ പിശാച് ക്രൂരമായി ബാധിച്ചിരിക്കുന്നു
''ഊമര്‍ സംസാരിക്കുന്നതും വികലാംഗര്‍ സുഖംപ്രാപിക്കുന്നതും മുടന്തര്‍ നടക്കുന്നതും അന്‌ധര്‍ കാഴ്‌ചപ്രാപിക്കുന്നതും കണ്ട് ജനക്കൂട്ടം വിസ്‌മയിച്ചു.'' എന്താണ് ചെയ്തത്
മത്തായി 15 : 31
അവര്‍ ഇസ്രായേലിൻ്റെ ദൈവത്തെ മഹത്വപ്പെടുത്തി.
അവര്‍ ദൈവപുത്രനെ മഹത്വപ്പെടുത്തി.
അവര്‍ യേശുവിനെ മഹത്വപ്പെടുത്തി.
അപ്പം വർധിപ്പിച്ചതിനു ശേഷം യേശു എവിടെയ്ക്ക് പോയി? മത്തായി 15: 32 - 39
മഗദാൻ
ഗലിലി
മദാൻ
ആരാണ് യേശുവിനോട് അടയാളം ആവശ്യപെട്ടത്? മത്തായി 16: 1 -4
ഫരിസേയരും, സദുക്കായരും
ഫരിസേയരും, നിയമജ്ഞരും
സദുക്കായരും നിയമജ്ഞരും
പത്രോസിൻ്റെ വിശ്വാസ പ്രഖ്യാപനം എവിടെ വെച്ച്?
കേസറിയാ ഫിലിപ്പി പ്രദേശത്ത്
ഗലീലി കടൽ തീരത്ത്
ജെറുസെലമിൽ വെച്ച്
പീഡാനുഭവം ഉത്ഥാനം ഒന്നാം പ്രവചനം എന്ത് അധ്യായത്തിൽ ആണ് ?
16
15
17
സാത്താനേ, എൻ്റെ മുമ്പില്‍ നിന്നുപോകൂ, നീ എനിക്കു പ്രതിബന്‌ധമാണ്. നിൻ്റെ ചിന്തദൈവികമല്ല, മാനുഷികമാണ്.
മത്തായി 16 : 23
യേശു പത്രോസിനോടു പറഞ്ഞു:
യേശു യുദാസിനോട്
യൂദാസ് പത്രോസിനോട്
യേശുവിൻ്റെ രൂപാന്താര സമയത്ത് കുടെ ഉണ്ടായിരുന്ന ശിഷ്യന്മാർ ആര് ?
പത്രോസ് ,യാക്കോബ് ,യോഹന്നാൻ
പത്രോസ് ,മത്തായി , പിലിപ്പോസ്
, യാക്കോബ് ,യുദാസ്യോഹന്നാൻ
"ഏലിയ വന്നു കഴിഞ്ഞു " ആരെ കുറിച്ചാണ് പറഞ്ഞത് ? മത്തായി 17:9-13
സ്നാപക യോഹന്നാൻ
യേശു
പരിശുദ്ധത്മാവ്
എന്തുകൊണ്ടാണ് പിശാചിനെ ബഹിഷ്ക്കരിക്കാൻ ശിഷന്മാർക്ക് സാധിക്കാതിരുന്നത് ? മത്തായി 17:14-21
പ്രർത്ഥനയിലത്തതു കൊണ്ട്
യേശുവിൻ്റെ സാന്നിദ്ധ്യം ഇല്ലാത്തതു കൊണ്ട്
ഇവയൊന്നും അല്ല
മത്തായി 17 : 22-23 ?
അവര്‍ ഗലീലിയില്‍ ഒരുമിച്ചുകൂടിയപ്പോള്‍ യേശു അവരോടു പറഞ്ഞു: മനുഷ്യപുത്രന്‍മനുഷ്യരുടെ കൈകളില്‍ ഏല്‍പിക്കപ്പെടാന്‍ പോകുന്നു.
അവര്‍ അവനെ വധിക്കും; എന്നാല്‍ മൂന്നാം ദിവസം അവന്‍ ഉയിര്‍പ്പിക്കപ്പെടും. ഇതുകേട്ട് അവര്‍ അതീവ ദുഃഖിതരായിത്തീര്‍ന്നു.
അപ്പോള്‍ മുതല്‍ യേശു, തനിക്കു ജറുസലെമിലേക്കു പോകേണ്ടിയിരിക്കുന്നുവെന്നും ശ്രഷ്‌ഠന്‍മാരില്‍നിന്നും പ്രധാനപുരോഹിതന്‍മാരില്‍നിന്നും നിയമജ്‌ഞരില്‍നിന്നും വളരെയേറെ സഹിക്കേണ്ടിവരുമെന്നും താന്‍ വധിക്കപ്പെടുമെന്നും എന്നാല്‍ മൂന്നാം ദിവസം ഉയിര്‍പ്പിക്കപ്പെടുമെന്നും ശിഷ്യന്‍മാരെ അറിയിച്ചുതുടങ്ങി.
അവര്‍ അവനെ മരണത്തിനു വിധിക്കുകയും വിജാതീയര്‍ക്ക് ഏല്‍പിച്ചുകൊടുക്കുകയും ചെയ്യും. അവര്‍ അവനെ പരിഹസിക്കുകയും പ്രഹരിക്കുകയും ക്രൂശിക്കുകയും ചെയ്യും. എന്നാല്‍ മൂന്നാം ദിവസം അവന്‍ ഉയിര്‍പ്പിക്കപ്പെടും.
മത്തായി 20 : 19
