NEW
Font size
WorksheetsAli Quiz 2
Total questions: 20
Worksheet time: 7mins
ജനസംഖ്യ കുറഞ കേരളത്തിലെ കോർപ്പറേഷൻ ഏത്..?
കോഴിക്കോട്
കൊച്ചി
ത്ർശൂർ
തിരുവനന്തപുരം
മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ഏത്...?
Stepes
Radius
Femur
Tibia
കേരളത്തിന്റെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന ജില്ല ഏത്..?
മലപ്പുറം
കണ്ണൂർ
കോഴിക്കോട്
കാസർഗോഡ്
വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ട് നിന്നു...?
565
590
603
650
പ്രസവിക്കുന്ന സസ്യം ഏത്..?
കണ്ടൽ ചെടി
അസോള
കുളവാഴ
ആമ്പൽ
മനുഷ്യന്റെ മുഖത്തെ അസ്ഥികളുടെ എണ്ണം...?
10
15
13
14
ഇന്ത്യയുടെ ഇപ്പോഴത്തെ രാഷ്ട്രപതിയായ രാംനാഥ് ഗോവ്ന്ദ് എത്രാമത്തെ രാഷ്ട്രപതിയാണ്...?
15
12
14
16
കേരളത്തിലെ മാമ്പഴ നഗരം ഏത് ജില്ലയിലാണ്..?
പത്തനംതിട്ട
കണ്ണൂർ
കോഴിക്കോട്
പാലക്കാട്
ഹിന്ദി ഇന്ത്യയിലെ എത്ര സംസ്ഥാനത്തിലെ ഔദ്യോഗിക ഭാഷയാണ്...?
8
10
12
9
കേരളപ്പിറവിദിനം എന്ന്...?
സെപ്തംബർ 1
ആഗസ്റ്റ് 1
നവംബർ 1
ഡിസംബർ 1
വലുപ്പത്തിൽ ഇന്ത്യൻ സംസ്ഥാനംഗളിൽ കേരളത്തിന്റെ സ്ഥാനം ...?
18
22
20
15
രക്തം കട്ട പിടിക്കാൻ എടുക്കുന്ന സമയം...?
2 മിനിറ്റ് മുതൽ 6 മിനിറ്റ് വരെ
1 മിനിറ്റ് മുതൽ 3 മിനിറ്റ് വരെ
2 മിനിറ്റ് മുതൽ 5 മിനിറ്റ് വരെ
3 മിനിറ്റ് മുതൽ 6 മിനിറ്റ് വരെ
രോഗ പ്രതിരോധ ശേഷിക്കാവിശ്യമായ വിറ്റമിൻ ഏത്..?
വിറ്റാമിൻ A
വിറ്റാമിൻ C
വിറ്റാമിൻ B
വിറ്റാമിൻ D
മനുഷ്യ ശരീരത്തിന്റെ രക്തത്തിന്റെ അളവ്..?
3 ലിറ്റർ മുതൽ 5 ലിറ്റർ
2 ലിറ്റർ മുതൽ 3 ലിറ്റർ
3 ലിറ്റർ മുതൽ 4 ലിറ്റർ
5 ലിറ്റർ മുതൽ 6ലിറ്റർ
പക്ഷി ഭുപടം തയ്യാറാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം...?
കേരളം
തമിഴ്നാട്
കർണാടക
ഒറീസ
ഹരിറാണി എന്നറിയപ്പെടുന്ന പച്ചക്കറി ഇനം...?
ബീറ്റ്റൂട്ട്
പയർ
കാബേജ്
തക്കാളി
ലോകത്തിലെ ഏറ്റവും നീളം കൂടിയ പർവത നിര ഏത്...?
ഹിമാലയം
ആന്റീസ്
അരാവലി
പശ്ചിമഘട്ടം
ഇന്ത്യയുമായി ഏറ്റവും കുറച്ച് അതിർത്തി പന്കിടുന്ന രാജ്യം...?
നേപ്പാൾ
ഭൂട്ടാൻ
ശ്രീലന്ക
അഫ്ഗാനിസ്ഥാൻ
കേരളത്തിലെ ആദ്യത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ഏത് ജില്ലയിലായിരുന്നു...?
കോഴിക്കോട്
കണ്ണൂർ
തിരുവനന്തപുരം
ആലപ്പുഴ
ലോകത്തിൽ ഏറ്റവും കൂടുതൽ തടവുകാരുള്ള രാജ്യം...?
റഷ്യ
അമേരിക്ക
ഉത്തര കൊറിയ
ഇന്ത്യ
