NEW
Font size
WorksheetsTHAHVAR MEELAD FEST
Total questions: 20
Worksheet time: 9mins
1. നബി (സ) യുടെ എത്രാമത് ജന്മദിനമാണ് നാം ആഘോഷിക്കുന്നത് ?
1495
1496
1494
1493
2.WHO WROTE GOD OF SMALL THINGS ?
KAMALA SURAYYA
ONV KURUPP
ARUNDATHI ROY
BINYAMIN
3.കൊച്ചി സര്‍വ്വകലാശാലയുടെ ആസ്ഥാനം എവിടെ ?
ERANAKULAM
KOCHI
KOTTAYAM
ALAPPUZHA
4.WHO IS THE PRESIDENT OF INDIA
PRATHIBHA PATIL
APJ ABDUL KALAM
KR NARAYANAN
RAM NATH KOVINTH
5.ജ്ഞാനപീഠ പുരസ്‌കാരം നേടിയ ആദ്യ മലയാളി ?
THAKAZHI
AKKITHHAM
J SHANKARAKKURUPP
ONV KURUPP
6.ഒരു കുതിര ശക്തി എത്ര വാട്ട്സ്
ആണ് ?
100 W
676 W
746 W
1000 W
7.ഇന്ത്യയുടെ ചൊവ്വാ ദൗത്യം ഏത് പേരിലറിയപ്പെടുന്നു ?
CHANDRAYAN
BRAHMOOS
ATHITHYA
MANGALYAN
8.നബി (സ) വഫാത്തായ ഹിജ്‌റ വര്‍ഷം ഏതാണ്.?
HIJRA 13
HIJRA 14
HIJRA 11
HIJRA 12
9.If you write down all the numbers from 1 to 100, then how many times do you write 3 ?
11
18
20
21
10.Today is Varun's birthday. One year, from today he will be twice as old as he was 12 years ago. How old is Varun today ?
20
22
25
27
11.ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ആരാണ് ?
AJNAKYA RAHANA
ROHITH SHARMA
KL RAHUL
SHIKHER DHAVAN
12.ഈ ലോഗോ ഏതുമായി ബന്ധപ്പെട്ടതാണ്.?
BAJAJ
HERO
YAMAHA
TATA
13.നബി(സ)യുടെ വളര്‍ത്തുമ്മയുടെ പേര് എന്ത് ?
UMMU AIMAN
AMINA
ASIYA
AYISHA
14.If A + B = 2C and C + D = 2A, then
A + C = B + D
A + C = 2D
A + D = B + C
A + C = 2B
15.നബി (സ) മദീനയില്‍ പ്രബോധനം നടത്തിയത് എത്ര വര്‍ഷമാണ്.?
9
10
11
12
16.ഐ പി എല്ലിൽ തുടർച്ചയായി രണ്ടു മത്സരങ്ങളിൽ സെഞ്ച്വറി നേടിയ ആദ്യ താരം
ROHITH SHARMA
BEN STOCKS
SHIKHER DHAVAV
SACHIN TENDULKER
17.ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ പറയപ്പെട്ട പ്രവാചകന്‍ ആര് ?
MOOSA (A)
ISA(A)
MUHAMMED (S)
NOOH (A)
18.റസൂല്‍ എന്ന പദവി ലഭിച്ച ആദ്യ പ്രവാചകന്‍ ?
MOOSA (A)
ISA (A)
NOOH(A)
DAVOOD (A)
19.ഇന്ത്യയുടെ ഉപരാഷ്ട്രപതി ആരാണ് ?
HAMID ANSARI
DEEPAK MISHRA
KAMAL PASHA
M. VENKAIYYA NAIDU
20.ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആരാണ് ?
VT BATTATHIRIPPAD
MOULANA ABUL KALAM AZAD
APJ ABDUL KALAM
JAVAHARLAL NEHRU
