WorksheetsG K Quiz 5
Total questions: 20
Worksheet time: 11mins
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പൈനാപ്പിള്‍ ഉല്പാദിപ്പിക്കുന്ന ജില്ല ഏത്?
കൊല്ലം
എറണാകുളം
പത്തനംതിട്ട
തൃശൂര്‍
കേരളസംസ്ഥാനം നിലവില്‍ വരുമ്പോള്‍ എത്ര ജില്ലകള്‍ ഉണ്ടായിരുന്നു?
4
14
5
12
കേരളത്തിന്റെ ജൈവ ജില്ല ഏതാണ്?
വയനാട്
തിരുവനന്തപുരം
കോട്ടയം
കാസര്‍കോഡ്
ലോക പരിസ്ഥിതി ദിനം എന്നാണ്?
ജൂണ്‍ ഒന്‍പത്
ജൂണ്‍ ഒന്ന്
ജൂണ്‍ അഞ്ച്
ജൂണ്‍ പതിനാറ്
ഇന്ത്യയുമായി ഏറ്റവും കുറവ് അതിര്‍ത്തി പങ്കിടുന്ന രാജ്യം?
അഫ്ഗാനിസ്ഥാന്‍
ബംഗ്ലാദേശ്
പാക്കിസ്ഥാന്‍
മ്യാൻമാർ
ഇന്ത്യന്‍ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ആര്?
സുബാഷ് ചന്ദ്രബോസ്
ഡോ.ബി.ആര്‍. അംബേദ്ക്കര്‍
മഹാത്മാ ഗാന്ധി
ജവഹര്‍ലാല്‍ നെഹ്റു
ശ്രീനഗറും കാര്‍ഗിലും തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം?
നാഥുല
ലിപുലെ
സോജില
ഷിപ്കിലാ
മണ്ണിനെക്കുറിച്ചുള്ള പഠനം എന്ത്?
പെഡോളജി
മെട്രോളജി
ഡെര്‍മറ്റോളജി
പീഡിയോളജി
കേരളത്തില്‍ ഉപ്പുസത്യാഗ്രപത്തിന്റെ കേന്ദ്രം ഏത്?
വയലാര്‍
മലപ്പുറം
കോഴിക്കോട്
പയ്യന്നൂര്‍
ഏത് മൃഗത്തിന് വെള്ളമില്ലാതെ ആജീവനാന്തം ജീവിക്കുവാന്‍
കഴിയും?
കഴുതപ്പുലി
ഒട്ടകം
കംഗാരു എലി
മുള്ളന്‍ പന്നി
മലയാള ഭാഷയുടെ പിതാവ് ആര്?
കുഞ്ചന്‍ നമ്പ്യാര്‍
വള്ളത്തോള്‍
തുഞ്ചത്ത് എഴുത്തച്ഛന്‍
ഉള്ളൂര്‍
കേന്ദ്രഭരണ പ്രദേശമായ ദാദ്ര - നഗർ ഹവേലിയുടെ തലസ്ഥാനം
കവരത്തി
ദാമൻ
കവരത്തി
പോർട്ട് ബ്ളയർ
ഫോണോഗ്രാഫ് - ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
തോമസ് ആല്‍വാ എഡിസണ്‍
അലക്സാണ്ടര്‍ ഗ്രഹാം ബെല്‍
സി. വി. രാമന്‍
ഐസക്ക് ന്യൂട്ടണ്‍
ശ്രേണി പൂര്‍ത്തീകരിക്കുക
4,7,12,19,28,.....
35
34
39
37
ശ്രേണി പൂര്‍ത്തീകരിക്കുക
20,22,26,32,....
34
38
36
40
ലോക സമുദ്ര ദിനം
ജൂണ്‍ 3
ജൂണ്‍ 5
ജൂണ്‍ 8
ജൂണ്‍ 6
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ നായകന്‍
സന്ദേശ് ജിങ്കന്‍
ബര്‍ത്തലോമിയോ ഓഗ്ബെച്ചെ
സീത്യാസെൻ സിംഗ്
ഗിയാനി സുവർലൂൺ
വാസ്കോ ഡി ഗാമ കോഴിക്കോടിനടുത്ത് കപ്പലിറങ്ങിയ വര്‍ഷം
1948
1498
1478
1748
കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം
അസ്സം
ഉത്തരാഖണ്ഡ്‍
പശ്ചിമ ബംഗാള്‍
ഉത്തര്‍ പ്രദേശ്
കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നീ സ്ഥലങ്ങള്‍ക്കായി അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയുടെ അയല്‍രാജ്യം
പാക്കിസ്ഥാന്‍
നേപ്പാള്‍
അഫ്ഗാനിസ്ഥാന്‍
ബംഗ്ലാദേശ്
