NEW
Font size
WorksheetsArabic VII
Total questions: 20
Worksheet time: 17mins
من زيّن السّماء بالکواکب
اللہ
رسول
جبريل
أيّ کوکب أبعد من الشمس
نبتيون
يرانس
الأرض
"إِکتَشِف المعنی "إصطدم
കണ്ട് മുട്ടി
കൂട്ടിമുട്ടി
ഏറ്റ് മുട്ടി
أَيُّ نَجم أَقرَبُ مِنَ الأَرض؟
قَمَر
شَمس
العُطَارِد
إِکتَشِف المَعنَی
“مُجتَھِد”
മന്ദമാരുതൻ
പരിശ്രമശാലി
പ്രപഞ്ചം
إِکتَشِف المَعنَی
“ذَکِيُّ”
ബുദ്ധിമാൻ
ശക്തവാൻ
ഭ്രമണപഥം
إِکتَشِف الجَمعُ
“نَجم”
نَاجِم
نَجَام
نُجُوم
إِکتَشِف الجَمعُ
“کُرَة”
کُروت
أَکرَات
کُرَات
ആദ്യത്തെ ഉമവീ ഖലീഫ ആര്?
യസീദ്
മുആവിയ
വലീദ്
രണ്ടാം ഉമർ എന്ന് അറിയപ്പെടുന്ന ഖലീഫ ആര്?
ഉമർ ബ്നു അബ്ദുൽ അസീസ്
ഉമർ ബ്നു അബ്ദുൽ റസാഖ്
ഉമർ ബ്നു അബ്ദുൽ റഹ്മാൻ
ആരുടെ ഭരണകാലത്താണ് ഖുർആനിൽ സ്വരചിഹ്നങ്ങൾ എഴുതി ചേർത്തത്?'
യസീദ് ബ്നു വലീദ്
ഹജ്ജാജ് ബ്നു യൂസഫ്
ഉമർ ബ്നു അബ്ദുൽ അസീസ്
ഉമവീ ഭരണാധികാരികൾ എത്ര?
14
16
12
കർബല ദുരന്തത്തിൽ മരണപ്പെട്ട അലി (റ) യുടെ മകൻ
ഹസൻ
ഹുസൈൻ
യസീദ്
സ്പെയ്നിലെ പ്രസിദ്ധമായ യൂണിവേഴ്സിറ്റി ഏത്?
ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി
കാംബ്രിഡ്ജ് യൂണിവേഴ്സിറ്റി
കൊർഡോവ യൂണിവേഴ്സിറ്റി
ഐക്യത്തിൻ്റെ വർഷം എന്നറിയപ്പെടുന്ന വർഷം?
ഹിജ്റ 41
ഹിജ്റ 43
ഹിജ്റ 47
കൊർഡോവ യൂണിവേഴ്സിറ്റി സ്ഥാപിച്ചത് ആര്?
അബ്ദുറഹ്മാൻ മൂന്നാമൻ
ഹജ്ജാബ്നു യൂസഫ്
ഉമർ ബ്നു അബ്ദുൽ അസീസ്
ഉമർ ബ്നു അബ്ദുൽ അസീസിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഭരണപരിഷ്കാരം എന്ത്?
പാവങ്ങളെ സഹായിച്ചു
പാവങ്ങൾക്ക്
പെൻഷൻ ഏർപ്പെടുത്തി
സകാത്ത് ഏർപ്പെടുത്തി
എത്രാമത്തെ വയസിലാണ്
ഉമർ ബ്നു അബ്ദുൽ അസീസ് മരണപ്പെട്ടത്?
29
39
37
ഉമവീ കാലഘട്ടത്തിൽ ഇസ്ലാലാമിക രാഷ്ട്രത്തിൻ്റെ തലസ്ഥാനം ഏതായിരുന്നു?
ഡമസ്ക്കസ്
കൊർഡോവ
മക്ക
ഉമവീ കാലഘട്ടം എത്ര വർഷമായിരുന്നു?
94
92
82
