NEW
Font size
WorksheetsRISE PATTARI
Total questions: 20
Worksheet time: 7mins
തിരുവിതാംകൂറിലെ ഝാൻസി റാണി എന്നറിയപ്പെടുന്ന വനിത
അന്നാ ചാണ്ടി
അക്കാമ്മ ചെറിയാൻ
കുട്ടിമാളു അമ്മ
ലളിതാംബിക അന്തർജ്ജനം
'ആത്മകഥയ്ക്ക് ഒരാമുഖം'
ആരുടെ ആത്മകഥയാണ്
അന്നാ ചാണ്ടി
ലളിതാംബിക അന്തർജ്ജനം
അക്കമ്മ ചെറിയാൻ
ആര്യ പള്ളം
പത്മ അവാർഡ് നേടിയ ആദ്യ മലയാളി വനിത
ലക്ഷ്മി എൻ. മേനോൻ
ഭാരതി ഉദയഭാനു
തോട്ടക്കാട് മാധവി അമ്മ
പാർവതി നെന്മണി മംഗലം
ആനിമസ്ക്രീൻ അന്തരിച്ച വർഷം
1963 ജൂലൈ 19
1972 ജൂലൈ 19
1936 ജൂലൈ 19
1976 ജൂലൈ 19
കരിവെള്ളൂർ സമരം നടന്ന വർഷം
1940
1956
1986
1946
' ഘോഷ' ബഹിഷ്കരണവും ആയി ബന്ധപ്പെട്ട നവോത്ഥാന നായിക
ആനി മസ്ക്രീൻ
ആര്യപള്ളം
ലക്ഷ്മി എൻ മേനോൻ
പാർവ്വതി നെന്മണി മംഗലം
ലളിതാംബിക അന്തർജ്ജനം സ്മാരക സാഹിത്യ അവാർഡ് ആദ്യമായി ലഭിച്ച വ്യക്തി
വൈക്കം മുഹമ്മദ് ബഷീർ
ഒഎൻവി
ഉറൂബ്
വൈലോപ്പിള്ളി
' ശ്രീമതി' എന്ന മാസിക ആരംഭിച്ച വർഷം
1920
1928
1930
1936
രണ്ടു മാസം പ്രായമുള്ള കുഞ്ഞുമായി നിയമലംഘനപ്രസ്ഥാനത്തിൽ പങ്കെടുക്കുകയും ജയിൽവാസം അനുഷ്ഠിക്കുകയും ചെയ്ത മലയാളി വനിത
ലളിതാംബിക അന്തർജ്ജനം
ലക്ഷ്മി എൻ മേനോൻ
എ വി കുട്ടിമാളു അമ്മ
പാർവ്വതി നെന്മണി മംഗലം
തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് തെരഞ്ഞെടുത്ത ആദ്യ വനിത
കെ ദേവയാനി
ലളിതാ പ്രഭു
മേരി പുന്നൻ ലൂക്കോസ്
ആനി മസ്ക്രീൻ
താഴെ കൊടുത്തവയിൽ അക്കമ്മ ചെറിയാൻ ആത്മകഥ ഏത്
ചോരയും കണ്ണീരും നനഞ്ഞ വഴികൾ
ജീവിതം ഒരു സമരം
ആത്മകഥയ്ക്ക് ഒരാമുഖം
ആത്മകഥ
ലളിതംബിക അന്തർജ്ജനത്തിന് ഓടക്കുഴൽ അവാർഡ് ലഭിച്ച കൃതി
അഗ്നിപുഷ്പങ്ങൾ
അഗ്നിസാക്ഷി
ശരണമഞ്ജരി
മൂടുപടത്തിൽ
തോട്ടു പുറത്ത് കുഞ്ഞുണ്ണി മേനോന്റെ നേതൃത്വത്തിൽ ചെറുമി വനിതകളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച നവോത്ഥാന നായിക
പാർവ്വതി നെന്മണി മംഗലം
ലക്ഷ്മി എൻ മേനോൻ
തോട്ടക്കാട്ട് മാധവിയമ്മ
ആര്യ പള്ളം
ആനിമസ്ക്രീൻ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തത്
ഹമീദ് അൻസാരി
പ്രണബ് മുഖർജി
പ്രതിഭാ പാട്ടിൽ
എപിജെ അബ്ദുൽ കലാം
കേരളത്തിന്റെ ജൻസിറാണി
കെ ദേവയാനി
ആനി മസ്ക്രീൻ
തട്ടേക്കാട് മാധവി അമ്മ
ലക്ഷ്മി എൻ മേനോൻ
' മംഗല്യ സൂത്രത്തിൽ കെട്ടിയിടാൻ അംഗനമാർ അടിമയല്ല' എന്ന് പറഞ്ഞ നവോത്ഥാന നായിക
ലക്ഷ്മി എൻ മേനോൻ
ആര്യപള്ളം
പാർവ്വതി നെന്മണി മംഗലം
ആനി മസ്ക്രീൻ
1952 എവിടെ നിന്നുമാണ് ലക്ഷ്മി എൻ മേനോൻ രാജ്യസഭാ മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ടത്
മഹാരാഷ്ട്ര
ബീഹാർ
ത്രിപുര
ഉത്തർപ്രദേശ്
കേരള മഹിള ദേശ സേവിക സംഘത്തിന്റെ സജീവ പ്രവർത്തക
ലളിത പ്രഭു
കെ ദേവയാനി
മേരിപുന്നൻ ലൂക്കോസ്
എ വി കുട്ടിമാളു അമ്മ
അക്കമ്മ ചെറിയാന്റെ പ്രതിമ സ്ഥിതി ചെയ്യുന്ന ജില്ല
കൊല്ലം
എറണാകുളം
പത്തനംതിട്ട
തിരുവനന്തപുരം
' ചോരയും കണ്ണീരും നനഞ്ഞ വഴികൾ' ആരുടെ ആത്മകഥയാണ്
ആനി മസ്ക്രീൻ
അക്കമ്മ ചെറിയാൻ
കെ ദേവയാനി
ലളിത പ്രഭു
