wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Poshan Maah

Total questions: 21

Worksheet time: 11mins

Name
Class
Date
1.

മനുഷ്യ ശരീരത്തിൽ ഒരു വിറ്റാമിൻ ഒരു ഹോർമോണായും പ്രവർത്തിക്കുന്നുണ്ട് .അത് ഏതാണ്

a)

വിറ്റാമിൻ സി

b)

വിറ്റാമിൻ ഡി

c)

വിറ്റാമിൻ എ

d)

വിറ്റാമിൻ ബി

2.

രക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം

a)

ഇരുമ്പ്

b)

കാൽസ്യം

c)

പൊട്ടാസ്യം

d)

സിങ്ക്

3.

വിറ്റാമിൻ B - 12 ൽ അടങ്ങിയിരിക്കുന്ന ലോഹം

a)

കൊബാൾട്ട്

b)

സിങ്ക്

c)

അയേൺ

d)

മഗ്നീഷ്യം

4.

സ്ത്രീകളുടെയും കുട്ടികളുടെയും പോഷണക്കുറവ് പരിഹരിക്കാൻ പോഷൺ അഭിയാന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ആവിഷ്കരിച്ച പദ്ധതി

a)

ജനനി സുരക്ഷ യോജന

b)

സമൃദ്ധ കേരളം

c)

സമ്പുഷ്ടകേരളം

5.

പ്രായപൂർത്തിയായ മനുഷ്യ ശരീരത്തിലെ വെള്ളത്തിന്റെ അളവ്

a)

80-85 %

b)

60-65 %

c)

75-80%

d)

85- 90%

6.

പ്രായപൂർത്തിയായ മനുഷ്യ ശരീരത്തിലെ വെള്ളത്തിന്റെ അളവ്

a)

80-85 %

b)

60-65 %

c)

75-80%

d)

85- 90%

7.

ഇന്ത്യയുടെ ദേശീയ നൃത്തരൂപം

a)

ഭരതനാട്യം

b)

കഥക്

c)

കുച്ചിപ്പുടി

d)

കഥകളി

8.

ടൈം പഴ്സൺ ഓഫ് ദി യേർ ( Time Perടon of the year) 2019 ആയി തെരഞ്ഞെടുത്ത ഈ വ്യക്തി ആരാണ്?

a)

ജെസീക്ക മെയർ

b)

മാർഗരറ്റ് അറ്റ് വുഡ്

c)

റീനി സെൽവെഗെർ

d)

ഗ്രേറ്റ ട്യൂൺ ബർഗ്

9.

പരിസ്ഥിതി സംഘടനയായ ഗ്രീൻപീസിന്റെ റിപ്പോർട്ട് അനുസരിച്ച് ലോകത്ത് ഏറ്റവുമധികം സൾഫർ ഡൈ ഓക്സൈഡ് പുറന്തള്ളുന്ന രാജ്യം

a)

ചൈന

b)

അമേരിക്ക

c)

ഇന്ത്യ

d)

റഷ്യ

10.

" പ്ലാസ്റ്റിക് തരൂ ഭക്ഷണം തരാം" എന്ന പദ്ധതി ആരംഭിച്ച ജില്ല

a)

കോഴിക്കോട്

b)

മലപ്പുറം

c)

തിരുവനന്തപുരം

d)

പാലക്കാട്

11.

മാതൃ -ശിശു മരണനിരക്കു കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സൗജന്യ ചികിത്സാ സൗകര്യം ലഭ്യമാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി

a)

സുമൻ

b)

ഇ-ആരോഗ്യ ഭാരതി

c)

സാൻസ്

d)

നാഷണൽ ന്യൂട്രിഷൺ മിഷൻ

12.

അന്താരാഷ്ട്ര ജലദിനം ആഘോഷിക്കുന്ന ദിവസം

a)

മാർച്ച് 22

b)

ജൂലൈ 22

c)

ജനുവരി 22

d)

മെയ് 22

13.

എല്ലാ ഋതുക്കളുടെയും സംസ്ഥാനം എന്നറിയപ്പെടുന്നത്

a)

സിക്കിം

b)

ഹിമാചൽ പ്രദേശ്

c)

മണിപ്പൂർ

d)

മഹാരാഷ്ട്ര

14.

ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ പ്രഥമ ശുശ്രൂഷ പഞ്ചായത്താകുന്നത്

a)

മാവൂർ

b)

അവണൂർ

c)

കുറ്റിക്കോൽ

d)

ചേലേമ്പ്ര

15.

ആഹാരപദാർത്ഥങ്ങൾ വേവിക്കുമ്പോൾ നഷ്ടമാവുന്ന വിറ്റാമിൻ എത്?

a)

വിറ്റാമിൻ ഡി

b)

വിറ്റാമിൻ എ

c)

വിറ്റാമിൻ സി

d)

വിറ്റാമിൻ ബി

16.

സസ്യങ്ങൾ രാത്രികാലങ്ങളിൽ പുറത്തു വിടുന്ന വാതകം എത്?

a)

ഓക്സിജൻ

b)

ഹൈഡ്രജൻ

c)

കാർബൺ ഡൈ ഓക്സൈഡ്

d)

നൈട്രജൻ

17.

ഏറ്റവുമധികം അമോണിയ ഉത്പാദിപ്പിക്കുന്ന ശരീരത്തിലെ അവയവം ഏത്?

a)

കരൾ

b)

വൃക്ക

c)

ഹൃദയം

d)

ചെറുകുടൽ

18.

ജനിച്ച് കഴിഞ്ഞ് എത്ര നാൾ കഴിഞ്ഞാണ് കണ്ണൂനീർ ഉണ്ടാകുന്നത്

a)

ഒന്നാo ദിവസം

b)

2 ആഴ്ച

c)

1 ആഴ്ച

d)

1 മാസം

19.

മനുഷ്യ ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം എത്ര

a)

23

b)

46

c)

48

d)

44

20.

വായുവിലൂടെ പകരുന്ന രോഗങ്ങൾ തടയാൻ സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ച പുതിയ പദ്ധതി

a)

യെല്ലോ ലൈൻ

b)

ജീവനി

c)

എറൈസ്

d)

തൂവാല വിപ്ലവം

21.

ലോകാരോഗ്യ സംഘടനയുടെ വേൾഡ് ഹിയറിംഗ് ഫോറത്തിൽ അംഗത്വം നേടിയ ഇ.എൻ.ടി. വിഭാഗം ഏത് മെഡിക്കൽ കോളേജിലേതാണ് .

a)

തിരുവനന്തപുരം

b)

പാലക്കാട്

c)

കോട്ടയം

d)

കോഴിക്കോട്