NEW
Font size
Worksheetsവായനാ ദിന ക്വിസ് 2021
Total questions: 25
Worksheet time: 17mins
പി എൻ പണിക്കരുടെ വായനയുമായി ബന്ധപ്പെട്ട സന്ദേശമെന്താണ്?
വായന ഒരു ശീലമാക്കൂ
വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക
വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും
കേരള വാല്മീകി എന്ന് അറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ്?
കുമാരനാശാൻ
എഴുത്തച്ഛൻ
വള്ളത്തോൾ നാരായണമേനോൻ
ഖസാക്കിൻറെ ഇതിഹാസം എന്ന കൃതി രചിച്ചത് ആര്?
ഒ വി വിജയൻ
എൻ കൃഷ്ണപിള്ള
സുഭാഷ് ചന്ദ്രൻ
മലയാള ഭാഷ അച്ചടിച്ച ആദ്യ ഗ്രന്ഥം ഏത്?
ഹോർത്തൂസ് മലബാറിക്കസ്
ഇന്ദുലേഖ
രാമായണം
2020 ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത് ആരാണ്?
കെ ആർ മീര
പി ഭാസ്കരൻ
പോൾ സക്കറിയ
വിലാസിനി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്?
ഒ വി വിജയൻ
എംകെ മേനോൻ
സുഗതകുമാരി
ലോക പുസ്തക ദിനം എന്നാണ്?
ഏപ്രിൽ 23
ഏപ്രിൽ 5
ഏപ്രിൽ 14
നോബൽ പുരസ്‌കാരത്തിന് അർഹനായ ആദ്യ ഇന്ത്യക്കാരൻ ആര്?
സി വി രാമൻ
രവീന്ദ്രനാഥ ടാഗോർ
അഭിജിത് ബാനർജി
പി എൻ പണിക്കർ അന്തരിച്ചത് എന്നാണ്?
1995 ജൂൺ 19
1995 ജൂൺ 18
1995 ജൂൺ 1
എഴുത്തച്ഛൻ പുരസ്കാരം ആദ്യമായി നേടിയ വനിത ആര്?
മാധവിക്കുട്ടി
സുഗതകുമാരി
ബാലാമണിയമ്മ
സ്നേഹ ഗായകൻ എന്നറിയപ്പെടുന്ന മഹാകവി ആര്?
ഉള്ളൂർ എസ് പരമേശ്വരയ്യർ
കുമാരനാശാൻ
വള്ളത്തോൾ നാരായണമേനോൻ
കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പ്രസിഡൻ്റ് ആര്?
സുകുമാർ അഴീക്കോട്
പി എൻ പണിക്കർ
സർദാർ കെ എം പണിക്കർ
കേരളത്തിലെ ആദ്യ മന്ത്രിസഭയിൽ അംഗമായിരുന്ന വനിത ആര്?
കെ ജി വത്സമ്മ
കെ ആർ ഗൗരിയമ്മ
റോസമ്മ പുന്നൂസ്
ഇന്ത്യയിൽ ആദ്യമായി മുഖ്യമന്ത്രിയായ ദളിത് വനിത?
മമത ബാനർജി
ജയലളിത
മായാവതി
കേരളത്തിൽ ആദ്യമായി നിയമസഭ തെരഞ്ഞെടുപ്പ് നടന്ന വർഷം?
1957
1956
1958
ഏത് രാജ്യത്തിൻ്റെ തലസ്ഥാനമാണ് ബുഡാപെസ്റ്റ്?
ഹംഗറി
സ്വീഡൻ
ഫിൻലൻഡ്
ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ നേരിടുന്നത് ഏത് രാജ്യത്തെയാണ് ?
ഓസ്ട്രേലിയ
ഇംഗ്ലണ്ട്
ന്യൂസിലാൻഡ്
CRICURU എന്ന ക്രിക്കറ്റ് കോച്ചിങ് വെബ്സൈറ്റ് ആരംഭിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് തരാം ആര് ?
സച്ചിൻ ടെണ്ടുൽക്കർ
സൗരവ് ഗാംഗുലി
വിരേന്ദർ സേവാഗ്
കോവിഡ് മഹാമാരി മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് വേണ്ടി ചീഫ് മിനിസ്റ്റേഴ്‌സ് ശിശു സേവാ സ്കീം എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത്?
കേരളം
ആസാം
കർണാടക
അടുത്തിടെ രാജ്യാന്തര ഗോളുകളുടെ എണ്ണത്തിൽ ലയണൽ മെസ്സിയുടെ റെക്കോർഡ് തകർത്ത ഇന്ത്യൻ ഫുട്ബോൾ താരം ആര്?
സന്ദേശ് ജിങ്കാൻ
ഐ എം വിജയൻ
സുനിൽ ഛേത്രി
കേരളത്തിൽ ആദ്യമായി കോവിഡ് രോഗികളുടെ ചികിത്സക്കായി മൊബൈൽ ഓക്സിജൻ പാർലർ ആരംഭിച്ച ജില്ല ഏത്?
തിരുവനന്തപുരം
കോട്ടയം
കൊല്ലം
ലോക രക്ത ദാന ദിനമായി ആചരിക്കുന്ന ദിവസം ഏത് ?
ജൂൺ 14
ജൂൺ 10
ജൂൺ 11
2030 ഓട് കൂടി എയ്ഡ്സ് രോഗത്തെ പൂർണമായി നിർമാർജനം ചെയ്യുമെന്ന രാഷ്ട്രീയ പ്രഖ്യാപനം നടത്തിയ അന്താരാഷ്ട്ര സംഘടന ഏത് ?
W.H.O
UNESCO
U.N
നിലവിലെ ലോക ഒന്നാം നമ്പർ ഫുട്ബോൾ ടീം ഏത് രാജ്യത്തിൻ്റേതാണ് ?
പോർച്ചുഗൽ
ബെൽജിയം
ബ്രസീൽ
കേരളത്തിലെ ഇപ്പോഴത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആരാണ്?
പിണറായി വിജയൻ
വീണ ജോർജ്
വി ശിവൻകുട്ടി
