WorksheetsABA Youth Meeting - 02 April 2021
Total questions: 21
Worksheet time: 11mins
Your Name:
നിങ്ങളുടെ പേര്:
What part of Jesus’ identity did Matthew focus on ?
യേശുവിന്റെ വ്യക്തിത്വത്തിന്റെ ഏത് ഭാഗത്താണ് മത്തായി ശ്രദ്ധ കേന്ദ്രീകരിച്ചത്?
The Suffering Servant കഷ്ടപ്പെടുന്ന ദാസൻ
The Conqueror ജയിക്കുന്നവൻ
The promised Messiah & King വാഗ്ദത്ത മിശിഹായും രാജാവും
The Liberator വിമോചകൻ
Why did Jesus rebuke the cities in which most of His mighty works had been done?
തന്റെ മഹത്തായ പ്രവൃത്തികൾ മിക്കതും ചെയ്ത നഗരങ്ങളെ യേശു ശാസിച്ചത് എന്തുകൊണ്ട്?
They did not listen. അവർ ശ്രദ്ധിച്ചില്ല.
because they did not repent. മാനസാന്തരപ്പെടായ്കയാൽ
They were very busy. അവർ വളരെ തിരക്കിലായിരുന്നു.
None of the these. ഇവയൊന്നുമല്ല..
What did John do when he had heard in the prison the works of Christ?
യോഹന്നാൻ കാരാഗ്രഹത്തിൽ വച്ച് ക്രിസ്തുവിന്റെ പ്രവൃത്തികളെക്കുറിച്ചു കുറിച്ച് കേട്ടിട്ട് എന്തു ചെയ്തു?
Rejoiced സന്തോഷിച്ചു
Sent Disciples ശിഷ്യന്മാരെ അയച്ചു
Fasted ഉപവസിച്ചു,
Waited കാത്തിരുന്നു
“_____________ is he, whosoever shall not be offended in me”.
എന്നാൽ എങ്കൽ ഇടറിപ്പോകാത്തവൻ എല്ലാം _____________ ” എന്നുത്തരം പറഞ്ഞു.
Blessed ഭാഗ്യവാൻ
Pure നിർമ്മലൻ
Gracious കൃപയുള്ളവൻ
Holy വിശുദ്ധൻ
"For all the prophets and the Law prophesied until _______”.
സകല പ്രവാചകന്മാരും ന്യായപ്രമാണവും ______________________ വരെ പ്രവചിച്ചു.
Christ ക്രിസ്തു
John യോഹന്നാൻ
Paul പൗലോസ്
Peter പത്രോസ്
How many parables are there in chapter 13?
പതിമൂന്നാം അധ്യായത്തിൽ എത്ര ഉപമകൾ ഉണ്ട്?
8
5
9
11
Name the disciple who could walk on water?
വെള്ളത്തിന്മേൽ നടന്ന ശിഷ്യന്റെ പേര്?
Jesus യേശു
John യോഹന്നാൻ
Peter പത്രോസ്
Andrew അന്ത്രെയാസ്
The Scribes and Pharisees, who argued regarding washing hands, were from which place?
കൈ കഴുകുന്നത് സംബന്ധിച്ച് വാദിച്ച ശാസ്ത്രിമാരും പരീശന്മാരും ഏതു സ്ഥലത്തുനിന്നുള്ളവരായിരുന്നു?
Jerusalem യെരൂശലം
Galilee ഗലീലി
Samaria ശമര്യ
Nazareth നസറെത്ത്
What defiles a man?
മനുഷ്യന്നു അശുദ്ധിവരുത്തുന്നത് എന്ത്?
what comes out of the mouth വായിൽ നിന്നു പുറപ്പെടുന്നത്,
Wickedness ദുഷ്പ്രവൃത്തി
what goes into the mouth വായിക്കകത്തു ചെല്ലുന്നത്
Our thoughts നമ്മളുടെ ചിന്തകൾ
How did Jesus tell Peter to pay the temple taxes?
ദ്വിദ്രഹ്മപ്പണം (ആലയ നികുതി) അടയ്ക്കാൻ യേശു പത്രോസിനോട് പറഞ്ഞത് എങ്ങനെ?
He did not pay, because we are the sons. അവൻ പണം നൽകിയില്ല, കാരണം ഞങ്ങൾ പുത്രന്മാരാണ്.
By taking the coin from the fish caught by a hook. ചൂണ്ടൽ ഇട്ടു ആദ്യം പിടിക്കപ്പെട്ട മത്സ്യത്തിൽ നിന്ന് നാണയം എടുക്കുന്നതിലൂടെ
By taking the coin from the fish purchased from the market place. ചന്തയിൽ നിന്ന് വാങ്ങിയ മത്സ്യത്തിൽ നിന്ന് നാണയം എടുക്കുന്നതിലൂടെ.
By taking the coin from the fish caught by a net. വലയിൽ പിടിക്കപ്പെട്ട മത്സ്യത്തിൽ നിന്ന് നാണയം എടുക്കുന്നതിലൂടെ
An evil and adulterous generation seeks for a sign, but no sign will be given to it except the sign of _______.
ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; ______________________ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല;”
Vine tree മുന്തിരിവള്ളിയുടെ
Birds പക്ഷികളുടെ
Jonah യോനയുടെ
Fig Tree അത്തിമരത്തിന്റെ
Whoever ______ ________like this child is the greatest in the kingdom of heaven.
ആകയാൽ ഈ ശിശുവിനെപ്പോലെ _____________ ___________സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകുന്നു.
Knows little കുറച്ച് അറിയുന്നവൻ
Humbles himself തന്നെത്താൻ താഴ്ത്തുന്നവൻ
Enjoys life ജീവിതം ആസ്വദിക്കുന്നവൻ
pray always എപ്പോഴും പ്രാർത്ഥിക്കുന്നവൻ
Whoever would be great among you must be _______
നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ _______________ആകേണം.
elected by the majority of the people ഭൂരിപക്ഷം ആളുകളും തിരഞ്ഞെടുത്ത വ്യക്തി
chosen by casting lots ചീട്ടിട്ടു തിരഞ്ഞെടുത്ത വ്യക്തി
rich, smart and nice looking സമ്പന്നനും മിടുക്കനും സുന്ദരനുമായ വ്യക്തി
your servant ശുശ്രൂഷക്കാരൻ
For what did the Son of Man came to this world?
മനുഷ്യപുത്രൻ എന്തിനാണ് ഈ ലോകത്തിലേക്ക് വന്നത്?
To serve ശുശ്രൂഷിപ്പാൻ
To give his life a ransom for many. അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാൻ
To be a atonement for our sins നമ്മുടെ പാപങ്ങളുടെ പ്രായശ്ചിത്തമാകാൻ
All the choices are correct. എല്ലാം ശരിയാണ്
. “Jesus replied, “Blessed are you, Simon son of Jonah, for this was not revealed to you by flesh and blood, but by my _____in heaven.”
യേശു അവനോടു: “ബർയോനാശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ __________ നിനക്കു ഇതു വെളിപ്പെടുത്തിയതു.
Father പിതാവ്
Angels ദൂതന്മാർ
Son പുത്രൻ
Word വചനം
For what, men will have to give account at the day of judgment?
ന്യായവിധിദിവസത്തിൽ എന്തിനാണ് മനുഷ്യർ കണക്ക് പറയേണ്ടത്?
For every souls saved. രക്ഷിക്കപ്പെട്ട ഓരോ ആത്മാക്കൾക്കും.
For every good works done. ചെയ്ത എല്ലാ നല്ല പ്രവൃത്തികൾക്കും.
For every idle word men may speak മനുഷ്യർ പറയുന്ന ഏതു നിസ്സാരവാക്കിന്നും
For every offering you make. നിങ്ങൾ ചെയ്യുന്ന എല്ലാ വഴിപാടുകൾക്കും.
If one causes a believer to sin, what would have been better hung around his neck?
ആരെങ്കിലും എന്നിൽ വിശ്വസിക്കുന്ന ഒരുത്തന് ഇടർച്ച വരുത്തിയാൽ എന്ത് കഴുത്തിൽ കെട്ടുന്നതാണ് നല്ലത്?
A millstone തിരിക്കല്ല്
Necklace കണ്ഠാഭരണം
A cross ഒരു കുരിശ്
None of these ഇതൊന്നുമല്ല
If we do not forgive our brother from our heart, what will happen to us?
നിങ്ങൾ നിങ്ങളുടെ സഹോദരനോട് ഹൃദയപൂർവ്വം ക്ഷമിക്കാഞ്ഞാൽ നിങ്ങൾക്ക് എന്ത് സംഭവിക്കും?
Our Heavenly Father will be angry. നമ്മുടെ സ്വർഗ്ഗീയപിതാവ് കോപിക്കും.
Our heavenly Father will deliver us to torturers.നമ്മുടെ സ്വർഗീയ പിതാവ് ദണ്ഡിപ്പിക്കുന്നവരുടെ കയ്യിൽ ഏല്പിക്കും..
Our Heavenly Father will be grieved. നമ്മുടെ സ്വർഗ്ഗീയപിതാവ് ദു .ഖിക്കപ്പെടും.
All of these choices are correct. എല്ലാം ശരിയാണ്
Whose mother asked Jesus to make her sons sit with Him in the Kingdom?
മക്കളെ തന്നോടൊപ്പം രാജ്യത്തിൽ ഇരുത്താൻ ആരുടെ അമ്മ യേശുവിനോട് ആവശ്യപ്പെട്ടു?
The two Judas's രണ്ട് യൂദായുടെ
The sons of Zebedee സെബെദിപുത്രന്മാരുടെ
Peter's and Andrew's പത്രോസിന്റെയും അന്ത്രെയാസ്സിന്റെയും
Philip and Bartholomew ഫിലിപ്പൊസ്, ബർത്തൊലൊമായി
Whose prophecy was fulfilled through the parables that Jesus spoke?
യേശു പറഞ്ഞ ഉപമകളിലൂടെ ആരുടെ പ്രവചനം നിറവേറി?
David ദാവീദ്
Isaiah യെശയ്യാവ്
Amos ആമോസ്
Hosea ഹോശേയ
